|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| കിളിമാനൂർ സബ് ജില്ലയിലെ തേവലക്കാട് എന്ന ഗ്രാമ പ്രദേശത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
| | #തിരിച്ചുവിടുക [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്]] |
| {{PSchoolFrame/Header}}
| |
| {{prettyurl| SNUPS Thevalakkad}}
| |
| {{Infobox School
| |
| | |
| |സ്ഥലപ്പേര്=തേവലക്കാട്
| |
| |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| |
| |റവന്യൂ ജില്ല=തിരുവനന്തപുരം
| |
| |സ്കൂൾ കോഡ്=42447
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=
| |
| |യുഡൈസ് കോഡ്=32140500807
| |
| |സ്ഥാപിതദിവസം=1
| |
| |സ്ഥാപിതമാസം=ജൂൺ
| |
| |സ്ഥാപിതവർഷം=1964
| |
| |സ്കൂൾ വിലാസം=
| |
| |പോസ്റ്റോഫീസ്=വെള്ളല്ലൂർ
| |
| |പിൻ കോഡ്=695601
| |
| |സ്കൂൾ ഫോൺ=04702696216
| |
| |സ്കൂൾ ഇമെയിൽ=snupsthevalakkad@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=കിളിമാനൂർ
| |
| |ബി.ആർ.സി=കിളിമാനൂർ
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =കരവാരം പഞ്ചായത്ത്
| |
| |വാർഡ്=6
| |
| |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| |
| |നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
| |
| |താലൂക്ക്=ചിറയിൻകീഴ്
| |
| |ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
| |
| |ഭരണവിഭാഗം=എയിഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=എൽ പി
| |
| |പഠന വിഭാഗങ്ങൾ2=യു പി
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 7 വരെ
| |
| |മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=530
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=574
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=42
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=ഷീജ എസ്
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=രാജീവ് എസ്
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
| |
| |സ്കൂൾ ചിത്രം=42447_school Building.jpg
| |
| |size=350px
| |
| |caption=
| |
| |ലോഗോ=42447 school emblem.jpg
| |
| |logo_size=50px
| |
| |box_width=380px
| |
| }}
| |
| തിരുവനതപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ തേവലക്കാടിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എസ്സ് എൻ യു പി എസ്സ്.1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.പ്രീ-പ്രൈമറി മുതൽ 7 വരെ 1200-ലധികം വിദ്യാർഥികൾ എവിടെ പഠിക്കുന്നു.മികച്ച അധ്യാപക രക്ഷകർതൃ മാനേജർ കൂട്ടായ്മ യാണ് സ്കൂളിന്റെ പ്രവർത്തനങ്ങളെ നസീമമാക്കുന്നത്.'''
| |
| == ചരിത്രം ==
| |
|
| |
| തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന പ്രദേശത്താണ് എസ് എൻ യു പി എസ് തേവലക്കാട് സ്ഥിതിചെയ്യുന്നത്.സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിന്നിരുന്ന തികച്ചും ഗ്രാമീണ പ്രദേശമാണ് തേവലക്കാട് . അവിടെനിന്ന് കിലോമീറ്ററുകളോളം കാൽനടയായി . [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം|കൂടുതൽ വായിക്കാം....]]
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| | |
| * സ്മാർട്ട് ക്ലാസ് റൂം
| |
| * സ്കൂൾ ലൈബ്രറി
| |
| * കമ്പ്യൂട്ടർ ലാബ്
| |
| * സ്പോർട്സ് റൂം
| |
| * സയൻസ് ലാബ്
| |
| * ഗണിത ലാബ്
| |
| * ടാലെന്റ്റ് ലാബ്
| |
| * വിശാലമായ കളിസ്ഥലം
| |
| * നീന്തൽ കുളം
| |
| * സ്കൂൾ ആഡിറ്റോറിയം
| |
| * [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം.]]
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| *ക്ലാസ് മാഗസിൻ.
| |
| *വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| *ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
| |
| *സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
| |
| *ജൂനിയർ റെഡ്ക്രോസ്സ്
| |
| *എൻ.എസ്.എസ്.
| |
| *കലാ-കായിക മേളകൾ
| |
| *ഫീൽഡ് ട്രിപ്സ്
| |
| *റോളേർസ്ക്കറ്റിങ്
| |
| *കരാട്ടെ
| |
| *നീന്തൽ പരിശീലനം
| |
| *വാദ്യോപകരണങ്ങളുടെ പരിശീലനം.
| |
| == മാനേജ്മെന്റ് ==
| |
| | |
| == പ്രധാന അധ്യാപകർ ==
| |
| {| class="wikitable mw-collapsible"
| |
| |+
| |
| !ക്രമ നമ്പർ
| |
| !പേര്
| |
| ! colspan="2" |കാലഘട്ടം
| |
| |-
| |
| |1
| |
| |ശ്രീ.വാസുക്കുട്ടി പിള്ള ആർ
| |
| |1964
| |
| |1965
| |
| |-
| |
| |2
| |
| |ശ്രീമതി.സുമതി കെ
| |
| |1965
| |
| |1994
| |
| |-
| |
| |3
| |
| |ശ്രീമതി.സുശീല എൻ
| |
| |1994
| |
| |2001
| |
| |-
| |
| |4
| |
| |ശ്രീ.വാസുദേവൻ
| |
| |2001
| |
| |2002
| |
| |-
| |
| |5
| |
| |ശ്രീ. കെ പ്രഹ്ളാദൻ
| |
| |2002
| |
| |2003
| |
| |-
| |
| |6
| |
| |ശ്രീമതി.ഷീജ എസ്
| |
| |2003
| |
| |
| |
| |}
| |
| == ചിത്രശാല ==
| |
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| |
| | |
| ==മികവുകൾ==
| |
| | |
| * യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം
| |
| * ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് "
| |
| * ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
| |
| * നീന്തൽ പരിശീലനം നേടാനുള്ള അവസരം
| |
| * ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
| |
| * ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
| |
| * ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
| |
| * കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
| |
| * നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
| |
| * വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
| |
| * അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
| |
| *LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികവാർന്ന വിജയം
| |
| * മറ്റ് ദിനാചരണ ക്വിസ് കളിലും പ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
| |
| * കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം
| |
| * എല്ലാ കുട്ടികൾക്കും എന്റെ വായനക്കുറിപ്പ് ബുക്ക്
| |
| * ക്ലാസ്സുകളിൽ എന്റെ സർഗ്ഗാത്മക മരം
| |
| * സർഗാത്മക സൃഷ്ടികൾ കൊണ്ട് നിറഞ്ഞ ചിത്ര ചുവരുകൾ
| |
| * ശാസ്ത്രവുമായി ബന്ധപ്പെട്ട് വിവരശേഖരണ ഡയറി
| |
| * കുട്ടികൾ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പതിപ്പുകൾ
| |
| ** ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കുട്ടികളുടെ മികച്ച പങ്കാളിത്തം
| |
| * Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
| |
| * Up സബ്ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാനം
| |
| * അമൃതോത്സവം ക്വിസ് പഞ്ചായത്തുതലം ഒന്നാം സ്ഥാനം
| |
| | |
| ==വഴികാട്ടി==
| |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
| * കിളിമാനൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന വഴിയിൽ 2 .7 കിലോമീറ്റർ സഞ്ചരിച്ച് ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
| |
| * കല്ലമ്പലത്ത് നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ 2 .2 കിലോമീറ്റർ സഞ്ചരിച്ച് പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
| |
| {{#multimaps:8.7650621,76.8746667 | zoom=18 }}
| |
| | |
| <!--visbot verified-chils->-->
| |