ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എൽ പി എസ് പഴൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ് എസ്കാരയോഗത്തിനു കിഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറയിലേക്കു നടനായിരുന്നു പോയിരുന്നത്.തൻമൂലം ഭൂരിഭാഗം പേരും പഠനം നിഷേധിക്കപ്പെട്ടു.ഈ സമയത്താണ് പുല്ലും വൈക്കോലും മേഞ്ഞു ഷെഡിൽ സ്കൂൾ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിച്ചത്.ആദ്യ മാനേജർ ആയിരുന്ന ബാലൻ മാസ്റ്റർ തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.

13:37, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം