"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ക്ലബ്ബുകൾ എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
  ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.
  <big>ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു.
== മലയാളം ക്ലബ് ==
== മലയാളം ക്ലബ് ==
ഈ അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു.തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.
ഈ അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു.തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.
വരി 13: വരി 13:


==മാതൃഭൂമി സീഡ്==
==മാതൃഭൂമി സീഡ്==
സീഡ്- (SEED-Students Empowerment for Education Development)
വിദ്യാഭ്യാസ ശാക്തീകരണത്തിനായി കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കഴിവുകളെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായുള്ള ബന്ധത്തോട് വികസിപ്പിക്കുന്നതിനായി മാതൃഭൂമിദിനപ്പത്രവും ലേബർഇന്ത്യയുംചേർന്ന് നടത്തുന്ന പരിപാടിയാണ് സീഡ്.ഇതിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ, കാർഷീക പ്രവർത്തനങ്ങൾ, ഭക്ഷ്യവസ്തുസംരക്ഷണം, മലിനീകരണ നിയന്ത്രണം ഇവ ഉൾപ്പെടുന്നു.നമ്മുടെ സ്കൂളിലെ കുട്ടികൾഇതിൽപ്രവർത്തിക്കുന്നു.
==സോഷ്യൽ ക്ലബ്==
==സോഷ്യൽ ക്ലബ്==
ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു . ക്വിസ്,ചിത്രരചന ,പോസ്റ്റർ രചന , പ്രസംഗം, ,കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .
==സയൻസ് ക്ലബ്ബ്==
==സയൻസ് ക്ലബ്ബ്==
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അനുയോജ്യമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു .
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അനുയോജ്യമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു .


==പ്രവൃത്തി പരിചയം==
==പ്രവൃത്തി പരിചയം==
കുട്ടികൾക്ക് ഉയർന്ന നിലവാരമുള്ള പ്രവൃത്തി പരിചയം നൽകുകയും  അവരെ  പ്രാദേശിക തൊഴിലുമായും പ്രൊഫഷണൽ കമ്മ്യൂണിറ്റിയുമായും പൂർണ്ണമായും ഇടപഴകാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം .
==വിദ്യാരംഗം==
==വിദ്യാരംഗം==
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിക്കുന്നു, എഴുത്ത്, ചിത്രരചന, പാരായണം മുതലായവയിൽ വിദ്യാർത്ഥികളുടെ സഹജമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നു.
==സ്പോർട്സ് &ഗെയിംസ്  ക്ലബ്==
==സ്പോർട്സ് &ഗെയിംസ്  ക്ലബ്==
വിദ്യാർത്ഥി ശാരീരികമായും വൈകാരികമായും ആരോഗ്യവാനായിരിക്കണം കൂടാതെ അവരുടെ പഠനത്തിൽ മികച്ച പ്രകടനം നടത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം എന്ന ലക്ഷ്യത്തോടെ സ്പോർട്സ് &ഗെയിംസ്  ക്ലബ്  പ്രവർത്തിക്കുന്നു.
==കർഷിക ക്ലബ്ബ്==
==കർഷിക ക്ലബ്ബ്==
ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ  ഒരു പച്ചക്കറി തോട്ടവും ,വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു.കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി.
ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ  ഒരു പച്ചക്കറി തോട്ടവും ,വാഴ കൃഷിയും രൂപപ്പെടുത്തി എടുത്തു.കുട്ടികളിൽ കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും കൃഷിയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ്ബിന് സാധ്യമായി.
==ശാസ്ത്ര ക്ലബ്ബ്==
==ശാസ്ത്ര ക്ലബ്ബ്==
==പരിസ്ഥിതി ക്ലബ്==
വിദ്യാർത്ഥികൾക്ക് അവരുടെ ശാസ്ത്ര വൈദഗ്ധ്യവും അറിവും തിരിച്ചറിയാനും  ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവരുടെ അന്വേഷണം നിറവേറ്റാനുമുള്ള മികച്ച വേദിയാണ് ശാസ്ത്ര ക്ലബ്ബ്.</big>
==പരിസ്ഥിതി ക്ലബ്==
== പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം==
''' [[{{PAGENAME}}/| പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''|