"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,609 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കണ്ണാടിപ്പറമ്പ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=കണ്ണാടിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13656
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1879
|സ്കൂൾ കോഡ്=13656
| സ്കൂള്‍ വിലാസം= കണ്ണാടിപ്പറമ്പ് പി ഒ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670604
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972796050
|വിക്കിഡാറ്റ ക്യു ഐഡി=Q64459437
| സ്കൂള്‍ ഇമെയില്‍= desasevaup@gmail.com
|യുഡൈസ് കോഡ്=32021301101
| സ്കൂള്‍ വെബ് സൈറ്റ്= Nil
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതവർഷം=1879
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കണ്ണാടിപ്പറമ്പ്
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670604
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972796050
| ആൺകുട്ടികളുടെ എണ്ണം= 347  
|സ്കൂൾ ഇമെയിൽ=desasevaup@gmail.com
| പെൺകുട്ടികളുടെ എണ്ണം= 371
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 718
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=   32
|തദ്ദേശസ്വയംഭരണസ്ഥാപനം =നാറാത്ത് പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=   രത്നാകരൻ      
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=   വിനോദ് സി       
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 13656-1.jpg||
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1മുതൽ 7വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=347  
|പെൺകുട്ടികളുടെ എണ്ണം 1-10=371
|വിദ്യാർത്ഥികളുടെ എണ്ണം 1-10=755
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം.വി.ഗീത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= രാധാകൃഷ്ണൻ.എൻ 
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=13656 Desaseva U.P School.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ കണ്ണാടിപ്പറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് ദേശസേവ യു പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
1879 -ല്‍ കണ്ണാടിപ്പറമ്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി എന്നീ     വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയല്‍ വില്ലേജുകളില്‍ ഹയര്‍ എലിമെന്‍ററി സ്കൂള്‍ സ്ഥാപിതമായത്. 1945 ല്‍ ചിറക്കല്‍ ദേശസേവാസംഘം സ്കൂള്‍ ഏറ്റെടുത്തു.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡന്‍റാണ് സ്കൂളിന്റെ മാനേജര്‍.
1879 -ൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D കണ്ണാടിപ്പറമ്പ്] എലിമെൻററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയർ എലിമെൻററി സ്കൂളായി  ഉയർത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നാറാത്ത്],കൊളച്ചേരി,ചേലേരി എന്നീ വില്ലേജുകളിലെ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയൽ വില്ലേജുകളിൽ ഹയർ എലിമെൻററി സ്കൂൾ സ്ഥാപിതമായത്. 1945 ൽ ചിറക്കൽ ദേശസേവാസംഘം സ്കൂൾ ഏറ്റെടുത്തു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡൻറാണ് സ്കൂളിന്റെ മാനേജർ. 800 ഓളം കുട്ടികൾ.......[[ദേശസേവ യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തുന്നല്‍പരിശീലനകേന്ദ്രവും സോപ്പ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
3 കെട്ടിടങ്ങളിലായി 32ാളം ക്ലാസ് മുറികള്‍ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂള്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകള്‍ കൂടാതെ സ്കൂള്‍ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.
3 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികൾ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂൾ ലാബ്,ലൈബ്രറി,സ്മാർട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകൾ കൂടാതെ സ്കൂൾ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികൾക്ക് കളിക്കാൻ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.ക്ലാസ് മുറികൾ വിപുലമാക്കാൻ വേണ്ടി പുതിയ കെട്ടിടത്തിൻറെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
* സ്കൗട്ട് & ഗൈഡ്സ്
* സ്കൗട്ട് & ഗൈഡ്സ്
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ
==നേട്ടങ്ങള്‍==
<gallery mode="packed">
             സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിലെ  കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.എല്‍.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നെല്‍കൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികള്‍ക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗള്‍ട്രി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
പ്രമാണം:13656-9.JPG|ANNUAL DAY& SEND OFF
പ്രമാണം:13656-10.JPG|YATHRAYAYAPPU
പ്രമാണം:13656-11.jpg|ELECTION
പ്രമാണം:13656-13.jpg|KOYTHULSAVAM
പ്രമാണം:13656-14.jpg|TOUR TRIP
പ്രമാണം:13656-15.jpg|SPORTS OVERALL CHAMPIONSHIP
പ്രമാണം:13656-16.jpg|POOKKALA MATHSARAM
പ്രമാണം:13656-17.jpg|ONASADHYA
പ്രമാണം:13656-18.jpg|GANDHI JAYANTHI CELEBRATION
പ്രമാണം:13656-19.jpg|GANITHOLSAVAM
പ്രമാണം:13656-20.jpg|GANITHAM MADHURAM
പ്രമാണം:13656-21.jpg|HIROSHIMA NAGASAKKI
പ്രമാണം:13656-23.jpg|HOUSE UNIFORM DISTRIBUTION
</gallery>
 
==നേട്ടങ്ങൾ==
             സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ  കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികൾക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗൾട്രി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.2017-18 വർഷത്തെ പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.സംസ്കതോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിലും ഉറുദു കലോത്സവത്തിലും നേട്ടം കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ജില്ലാ കലോത്സവത്തിൽ ഗാനാലാപനത്തിന് നമ്മുടെ സ്കൂളിലെ രേവതി എന്ന കുട്ടി ഒന്നാം സ്ഥാനവും'എ'ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.വിദ്യാർത്ഥികളിലെ മലയാളം അക്ഷരങ്ങൾ വിപുലമാക്കാൻ വേണ്ടി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എൽ പി,യു.പി ക്ലാസുകളിലെ കുട്ടികൾക്ക് മലയാളത്തിളക്കം എന്ന പേരിൽ ക്ലാസ്സും നടത്തി വരുന്നു.വൈകുന്നേരങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരക്ലാസ്സും നടത്തി വരുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ദേശസേവാ സംഘം , ചിറക്കല്‍.
ദേശസേവാ സംഘം , ചിറക്കൽ.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി.ടി.എ --
          പ്രശസ്തരായ ഒരുപാടു വ്യക്തികൾ പഠിച്ച സ്കൂളാണ് ദേശസേവ യു.പി.സ്കൂൾ.
           സ്കൂളില്‍ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന ശക്തമായ ഒരു പി.ടി.എ  
==പി.ടി.എ ==
           സ്കൂളിൽ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിനുണ്ട്.സ്കൂളിൽ നടത്തി വരുന്ന ഓണാഘോഷപരിപാടികളിലും,കലോത്സവങ്ങളിലും അങ്ങനെ സ്കൂളിൽ നടത്തുന്ന എല്ലാ പരിപാടികളിലും പി.ടി .എ യുടെ മഹനീയ സാന്നിധ്യം നമ്മുടെ സ്കൂളിനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{#multimaps: 11.939278 , 75.402794 | width=800px | zoom=12 }}
{{#multimaps: 11.939278 , 75.402794 | width=800px | zoom=12 }}
==[[പ്രമാണം:13656-3.jpg|thumb|ANNUAL DAY CELEBRATION]]
 
==[[പ്രമാണം:13656-4.jpg|thumb|ANTHARASHTRA PAYAR VARSHAM]]
<!--visbot  verified-chils->-->
==[[പ്രമാണം:13656-5.jpg|thumb|AUGUST 15]]
==[[പ്രമാണം:13656-6.jpg|thumb|CLASS PTA]]
==[[പ്രമാണം:13656-7.jpg|thumb|CLUB ACTIVITIES]]
==[[പ്രമാണം:13656-8.jpg|thumb|COUNCELLING CLASS]]
==[[പ്രമാണം:13656-9.JPG|thumb|ANNUAL DAY& SEND OFF]]
==[[പ്രമാണം:13656-10.JPG|thumb|YATHRAYAYAPPU]]
==[[പ്രമാണം:13656-11.jpg|thumb|ELECTION]]
==[[പ്രമാണം:13656-12.jpg|thumb|ENGLISH ASSEMBLY]]
==[[പ്രമാണം:13656-13.jpg|thumb|KOYTHULSAVAM]]
==[[പ്രമാണം:13656-14.jpg|thumb|TOUR TRIP]]
==[[പ്രമാണം:13656-15.jpg|thumb|SPORTS OVERALL CHAMPIONSHIP]]
==[[പ്രമാണം:13656-16.jpg|thumb|POOKKALA MATHSARAM]]
==[[പ്രമാണം:13656-17.jpg|thumb|ONASADHYA]]
==[[പ്രമാണം:13656-18.jpg|thumb|GANDHI JAYANTHI CELEBRATION]]
==[[പ്രമാണം:13656-19.jpg|thumb|GANITHOLSAVAM]]
==[[പ്രമാണം:13656-20.jpg|thumb|GANITHAM MADHURAM]]
==[[പ്രമാണം:13656-21.jpg|thumb|HIROSHIMA NAGASAKKI]]
==[[പ്രമാണം:13656-23.jpg|thumb|HOUSE UNIFORM DISTRIBUTION]]
==KANNADIPARAMBA .
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/363726...2077637" എന്ന താളിൽനിന്ന് ശേഖരിച്ചത്