"ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തലക്കെട്ടാകാനുള്ള എഴുത്ത് ==
[[പ്രമാണം:36013 Kalikkandam of Chunakkara Temple.jpg|thumb|കളിക്കണ്ടം]]
ചുനക്കര ക്ഷേത്റത്തിലെ തിരുവുൽസവത്തോടനുബന്ധിച്ച് കെട്ടുകാളകളെ പ്റദ൪ശിപ്പിക്കു൬ കണ്ടം
== പേരു വന്ന വഴി ==
== പേരു വന്ന വഴി ==
[[പ്രമാണം:36013.village.jpg|ലഘുചിത്രം|287x287ബിന്ദു]]

ഭൂമിശാസ്ത്രപരമായി ചുനക്കര എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് ,ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തെക്ക് കിഴക്ക് ഭാഗത്താണ് .ഏതു സ്ഥലത്തിൻറെ പേരിനു പിന്നിലും ഭൂമിശാസ്ത്രപരമായോ, ഐതിഹ്യ പരമോ ചരിത്രപരമോ ആയ പശ്ചാത്തലം ഉണ്ടായിരിക്കും .ചുനക്കര എന്ന നാമം ലഭിച്ചതിന് പല കഥകളും പറഞ്ഞുകേൾക്കുന്നു .അതിലൊന്ന് ചുനക്കര യിൽ നിന്ന് രൂപപ്പെട്ടത് എന്നതാണ് .ചുനക്കര എന്നാൽ ചുനയുടെ കരയോ ചുനയുള്ള കരയോ ആകാം .ചുന എന്നാൽ ജലം അഥവാ നീർ എന്നാണ് അർത്ഥം .നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം എന്ന ആശയത്തിനാണ് കൂടുതൽ പ്രസക്തി. ഗ്രാമത്തിൻറെ നാലുപാടും വയലേലകളും നീരുറവകളും നിറഞ്ഞതാണ് ഈ ഗ്രാമം. മാവേലിൽ പാടം, തഴക്കര പുഞ്ച, പെരുവേലിൽ പുഞ്ച ,വെട്ടിക്കോട്ട് പാടം  എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.പേരുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട് ശുനകൻ എന്നൊരു മഹർഷി ഇവിടെ തപസുചെയ്തിരുന്നു എന്നും അതിനാൽ ശുനകനക്കര പിൽക്കാലത്ത് ചുനക്കര ആയി മാറി എന്നും പറയപ്പെടുന്നു .ഈ വിവരണം സ്ഥലപുരാണം എന്ന പുസ്തകത്തിൽ കാണാനുണ്ട് .അതിനാൽ ഈ അഭിപ്രായത്തിന് പ്രസക്തിയുണ്ട് മറ്റൊരു അഭിപ്രായവും ഇവിടെയുള്ളവർ പറയുന്നു .ഇവിടുത്തെ മണ്ണിന് ചുവന്ന നിറം ആയതിനാൽ ചുവന്ന കര പിന്നീട് ചുനക്കര ആയി മാറി എന്നും പറയുന്നു .വടക്ക് തഴക്കര മുതൽ തെക്ക് താമരക്കുളം വരെയും കിഴക്ക് നൂറനാട് മുതൽ പടിഞ്ഞാറ് ഭരണിക്കാവ് വരെയും ഏകദേശം 17.3 2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കാർഷിക പ്രദേശമാണ് ചുനക്കര.

കളിക്കണ്ടം
[പ്രമാണം:36013 Kalikkandam of Chunakkara Temple.jpg|thumb|കളിക്കണ്ടം]

== തലക്കെട്ടാകാനുള്ള എഴുത്ത് ==
കളിക്കണ്ടം
[പ്രമാണം:36013 Kalikkandam of Chunakkara Temple.jpg|thumb|കളിക്കണ്ടം]
== ക്ഷേത്രം ==
== ക്ഷേത്രം ==
[[പ്രമാണം:36013.temple.jpg|ലഘുചിത്രം|334x334ബിന്ദു]]

വരി 9: വരി 21:
സ്വയംഭൂവായ ശിവലിംഗത്തോട് കൂടിയതെന്ന് ഐതിഹ്യങ്ങൾ പറയുന്ന തിരുവൈരൂർ ക്ഷേത്രം അനേകം ചരിത്രസംഭവങ്ങൾക്ക് സാക്ഷിയാണ്.ക്ഷേത്രദർശന കവാടത്തിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ദ്വാരപാലകന്മാർ ആണ് ക്ഷേത്രത്തിൽ എത്തുന്ന വരെ ഒന്നാമതായി ആകർഷിക്കുക മധുര മീനാക്ഷിയുടെ പ്രേമ ഭക്തി പരീക്ഷിക്കാൻ വള വിൽക്കുന്ന ഒരു ചെട്ടിയായി എത്തുന്ന സുന്ദരേശ്വര ശിവൻറെ കഥയാണ് ഭക്ഷണക്രമത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്നത് മഹാത്മ ദർശനം ഉൾക്കൊണ്ട ഒരു ശില്പത്തെ ഇവിടെ കാണാം നാലു കൈകളോടും കൂടി ഗണപതിയുടെ സുന്ദര ശിൽപവും ഈ ഭാഗത്തെ കലാസൃഷ്ടികളിൽ പ്രധാനമാണ് .പലകകളിൽ ഉള്ള മഹാവിഷ്ണു ,അനന്തശയനം, ശ്രീകൃഷ്ണൻ തുടങ്ങിയ ശില്പങ്ങളിൽ വെച്ച് ഉമാമഹേശ്വരന്മാർ, വീരാരാമൻ എന്നിവ അതീവ ചമൽക്കാര പൂർണമായിട്ടുണ്ട്.കേരളീയ അനന്തശയന ശില്പങ്ങളെ പോലെ ഈ ശില്പത്തിനു രണ്ട് കൈകൾ ആണുള്ളത് .

[[പ്രമാണം:36013 Chunakkara Thiruvaidur Temple.jpg.jpg|Bincy KP]]
ചുനക്കര ഗ്റാമവാസികൾ ജാതിമത ഭേദമനേ്യ ആഘോഷിക്കു൬താണ് ഇവിടുത്തെ തിരുവുൽസവം
== മറ്റുള്ള ദേവാലയങ്ങൾ ==
== മറ്റുള്ള ദേവാലയങ്ങൾ ==
[[പ്രമാണം:36013.church.jpg|ഇടത്ത്‌|ലഘുചിത്രം|132x132ബിന്ദു]]

വരി 33: വരി 47:
[[പ്രമാണം:36013 Panchayath.jpg|thumb|ചുനക്കര ഗ്രാമപഞ്ചായത്ത്]]

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.32. ച.കി മീ വിസ്തീർണ്ണമുള്ള '''ചുനക്കര ഗ്രാമപഞ്ചായത്ത്'''.
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.32. ച.കി മീ വിസ്തീർണ്ണമുള്ള '''ചുനക്കര ഗ്രാമപഞ്ചായത്ത്'''.
 
കളിക്കണ്ടം
[പ്രമാണം:36013 Kalikkandam of Chunakkara Temple.jpg|thumb|കളിക്കണ്ടം]
'''<big>അതിരുകൾ</big>'''                                                             
'''<big>അതിരുകൾ</big>'''                                                             

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069953...2073882" എന്ന താളിൽനിന്ന് ശേഖരിച്ചത്