"ഗവ.യു പി എസ് അന്തിനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amal Shibin (സംവാദം | സംഭാവനകൾ)
No edit summary
Amal Shibin (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''അന്തിനാട്''' ==
അന്തിനാട്
പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന നിരപ്പാർന്ന കാർഷിക ഗ്രാമമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു.
        പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു.
ഭൂമിശാസ്ത്രം
        താരതമ്യേന നിരപ്പാർന്ന കാർഷിക പ്രദേശമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. മീനച്ചിൽ താലൂക്കിൽപ്പെടുന്ന ഇവിടം കരൂർ പഞ്ചായത്തിനു കീഴിലാണ്.
[[പ്രമാണം:31533-bank-building.jpg|thumb|ബാങ്ക് കെട്ടിടം]]
 
പൊതു സ്ഥാപനങ്ങൾ[[പ്രമാണം:31533-school.jpg|thumb|ഗവ.സ്കൂൾ കെട്ടിടം‍‍]]
ഗവ.യു.പി.എസ്. അന്തിനാട്
അന്തിനാട് പബ്ലിക് ലൈബ്രറി
എം.കെ.എം ആശുപത്രി
വലവൂർ സർവ്വീസ് സഹകരണ ബാങ്ക്, അന്തിനാട്
[[പ്രമാണം:31533-hospital.jpg|thumb|ആശുപത്രി‍‍]]
ആരാധനാലയങ്ങൾ[[പ്രമാണം:31533-temple.jpg|thumb|മഹാദേവ ക്ഷേത്രം]]
 
  ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട്.
  സെന്റ്.ജോസഫ് പള്ളി
"https://schoolwiki.in/ഗവ.യു_പി_എസ്_അന്തിനാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്