"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjali G (സംവാദം | സംഭാവനകൾ)
'കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anjali G (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്. ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.
= '''<big>വള്ളിക്കീഴ്</big>''' =
[[പ്രമാണം:Vallikkezhu .jpg|thumb|വള്ളിക്കീഴ്]]
കൊല്ലം ജില്ലയിലുള്ള ഒരു സ്ഥലമാണ് വള്ളിക്കീഴ്.  
 
== ഭൂമിശാസ്ത്രം ==
ചിന്നക്കടയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി കൊല്ലം നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം കോർപ്പറേഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.
 
കൊല്ലം നഗരത്തിനു സമീപമുള്ള ഒരു പ്രധാനപ്പെട്ട പ്രദേശമാണ് വള്ളിക്കീഴ്. നീണ്ടകര മത്സ്യബന്ധന തുറമുഖത്തോടു ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളിക്കീഴിനോടു ചേർന്നുള്ള ആൽത്തറമൂടിൽ അവസാനിക്കും വിധം കൊല്ലം ബൈപാസിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
 
== '''പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
* ഗവ.യു.പി.എസ്.കാവനാട്
 
== '''പ്രധാനപ്പെ‍ട്ട പൊതുസ്ഥാപനങ്ങൾ''' ==
* ടർക്കി ഫാം ,കുരീപ്പുഴ
 
 
 
== '''പ്രധാനപ്പെ‍ട്ട ആരാധനാലയങ്ങൾ''' ==
* വള്ളിക്കീഴ് ശ്രീ ദേവി ക്ഷേത്രം[[പ്രമാണം:Vallikeezhu devi temple.jpg|thumb|വള്ളിക്കീഴ് ശ്രീ ദേവി ക്ഷേത്രം]]
* ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
* സെന്റ്‌ ജോൺ ഡി ബ്രിട്ടോ ദേവാലയം
* മരുത്തടി ശ്രീ ദേവി ക്ഷേത്രം
* കല്ലുംപുറം ശ്രീദേവി ക്ഷേത്രം
* തിരുക്കുടുംബ ദേവാലയം
 
== '''നീണ്ടകര മത്സ്യബന്ധന തുറമുഖം''' ==
[[പ്രമാണം:Neendakara fishing harbour.jpg|thumb|നീണ്ടകര മത്സ്യബന്ധന തുറമുഖം]]
 
 
 
 
 
 
 
== ചിത്രശാല  ==
<gallery>
പ്രമാണം:Kureepuzha.jpg|ടർക്കി ഫാം ,കുരീപ്പുഴ
പ്രമാണം:Ghss vallikezhu.jpg|വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
</gallery>
 
[[വർഗ്ഗം:41081]]
[[വർഗ്ഗം:Ente gramam]]