"ഒറ്റത്തൈ ജി യു പി സ്കൂൾ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fayiz muhammed (സംവാദം | സംഭാവനകൾ)
Fayiz muhammed (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:




[[പ്രമാണം:13760_7_1.jpg|200px]]
[[പ്രമാണം:13760_7_1.jpg|180px]]
[[പ്രമാണം:13760_7_2.jpg|200px]]
[[പ്രമാണം:13760_7_2.jpg|180px]]
[[പ്രമാണം:13760_7_3.jpg|150px]]
[[പ്രമാണം:13760_7_3.jpg|140px]]
[[പ്രമാണം:13760_7_4.jpg|170px]]
[[പ്രമാണം:13760_7_4.jpg|120px]]
[[പ്രമാണം:13760_7_5.jpg|220px]]
[[പ്രമാണം:13760_7_5.jpg|140px]]
[[പ്രമാണം:13760_7_6.jpg|250px]]
[[പ്രമാണം:13760_7_6.jpg|170px]]
 
== '''<big>ചാന്ദ്ര ദിനം - 2023 </big>''' ==
 
ആകാശത്തെ വിസ്മയമായിരുന്നു അമ്പിളി അമ്മാവനിൽ മനുഷ്യൻ ആദ്യമായി കാല്കുത്തിയ ദിനമായ  ജൂലൈ 21 ചാന്ദ്ര ദിനമായി  ആചരിക്കുന്നു .  മാനവ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയ ഈ സംഭവത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ഓര്മിപ്പിക്കാനും അവരിൽ ബഹിരാകാശ ഗവേഷണ  സംബന്ധമായ അവബോധം വളർത്തുവാനും വേണ്ടി ചാന്ദ്ര ദിനത്തിൽ വിപുലമായ പരിപാടികൾ ഒറ്റത്തൈ ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിഖ്യത്തിൽ നടത്തിയ ചടങ്ങ് പ്രധാനാധ്യാപിക ശ്രീമതി. ഉമാദേവി ടീച്ചർ ഉദ്‌ഘാടനം ചെയ്തു .  പി.ടി.എ പ്രസിഡന്റ് ശ്രീ.ഉണ്ണിച്ചെൻ കെ ഡി അധ്യക്ഷത വഹിച്ചു .ശാസ്ത്ര ക്ലബ്ബിന്റെ ചുമതലയുള്ള ശ്രീമതി ഷീലാമ്മ ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി . ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. കൂടാതെ കുട്ടികൾക്കു ബഹിരാകാശ യാത്രികനോട് സംവദിക്കാൻ അവസരം ഒരുക്കി . ബഹിരാകാശ യാത്രികനായി സ്കൂൾ ലീഡർ ആൽബിൻ ബിനു വേഷമിട്ടു.
 
[[പ്രമാണം:137609_9_2.jpg|300px]]
[[പ്രമാണം:137609_9_1.jpg|300px]]




== '''<big>ശിശുദിനം - 2023  </big>''' ==
== '''<big>ശിശുദിനം - 2023  </big>''' ==
[[പ്രമാണം:13760_8.jpg|right|300px]]
കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി  ജവഹർലാൽ നെഹ്രുവിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഒറ്റത്തൈ ഗവ: യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ശിശുദിനം ആചരിച്ചു. സ്കൂളിൽ നിന്നും ഒറ്റത്തൈ ടൌൺ വരെ ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷപ്പകർച്ചയിൽ വന്നത് റാലിയെ ശ്രദ്ധേയമാക്കി .  കൂടാതെ പ്രസംഗ മത്സരം , ക്വിസ്സ് എന്നിവയും സംഘടിപ്പിച്ചു . ശിശുദിനത്തിന്റെ ഭാഗമായി ഷീലാമ്മ ടീച്ചർ കുട്ടികൾക്ക് പായസ വിതരണം നടത്തി . ചാച്ചാ നെഹ്രുവിന്റെ പുസ്തകങ്ങൾ രശ്മി ടീച്ചർ കുട്ടികൾക്കായി പരിചയപ്പെടുത്തി.


കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ദ്രി ജവഹർലാൽ നെഹ്രുവിന്റെ സ്മരണകളുയർത്തി വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഒറ്റത്തൈ ഗവ: യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ശിശുദിനം ആചരിച്ചു. സ്കൂളിൽ നിന്നും ഒറ്റത്തൈ ടൌൺ വരെ ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷപ്പകർച്ചയിൽ വന്നത് റാലിയെ ശ്രദ്ധേയമാക്കി .  കൂടാതെ പ്രസംഗ മത്സരം , ക്വിസ്സ് എന്നിവയും സംഘടിപ്പിച്ചു . ശിശുദിനത്തിന്റെ ഭാഗമായി ഷീലാമ്മ ടീച്ചർ കുട്ടികൾക്ക് പായസ വിതരണം നടത്തി . ചാച്ചാ നെഹ്രുവിന്റെ പുസ്തകങ്ങൾ രശ്മി ടീച്ചർ കുട്ടികൾക്കായി പരിചയപ്പെടുത്തി.
[[പ്രമാണം:13760_8_4.jpg|120px]]
[[പ്രമാണം:13760_8_2.jpg|230px]]
[[പ്രമാണം:13760_8_3.jpg|200px]]
[[പ്രമാണം:13760_8_5.jpg|120px]]
"https://schoolwiki.in/ഒറ്റത്തൈ_ജി_യു_പി_സ്കൂൾ/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്