"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:07, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി→പ്രമുഖ സാഹിത്യകാരനും നാടകകൃത്തുമായ ശ്രീ വിനീഷ് കളത്തറയും കൈറ്റ്സ് അംഗങ്ങളും...
റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
='''ജൂൺ1 - പ്രവേശനോത്സവം'''- 2023= | ='''ജൂൺ1 - പ്രവേശനോത്സവം'''- 2023= | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
</gallery>കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു. | </gallery>കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040prav 2.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും | പ്രമാണം:42040prav 2.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും | ||
പ്രമാണം:42040 pra1.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും | പ്രമാണം:42040 pra1.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും | ||
</gallery> | </gallery> | ||
=='''ജൂൺ 5 - | =='''ജൂൺ 5-പരിസ്തിഥി ദിനം'''== | ||
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040june5.jpg|'''കുട്ടികൾ തൈകൾ നടുന്നു''' | പ്രമാണം:42040june5.jpg|'''കുട്ടികൾ തൈകൾ നടുന്നു''' | ||
പ്രമാണം:42040junes5-2.jpg|'''സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു''' | |||
</gallery> | </gallery> | ||
=''' | |||
=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''== | |||
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി. | |||
<gallery mode="packed-overlay" heights="250"> | |||
<gallery mode="packed-overlay" heights=" | പ്രമാണം:42040yoga1.jpg|'''എസ്. പി. സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു''' | ||
പ്രമാണം:42040yoga2.jpg|'''വിദ്യാർഥികൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു''' | |||
പ്രമാണം: | |||
പ്രമാണം: | |||
</gallery> | </gallery> | ||
=''' | =='''സ്വാതന്ത്ര്യ ദിനം'''== | ||
എസ് | |||
എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു . പരേഡിൽ വലിയമല സി ഐ സല്യൂട്ട് സ്വീകരിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:സ്വാതന്ത്ര്യദിനം1.jpg|'''ഹെഡ്മിസ്ട്രസ് പതാക ഉയർത്തുന്നു''' | |||
പ്രമാണം:സ്വാതന്ത്ര്യദിനം4.jpg|'''വലിയമല സി.ഐ സംസാരിക്കുന്നു''' | |||
</gallery> | |||
='''YIP ജില്ലാ തല വിജയികൾ'''= | |||
YIP പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരംഗ് ബി നായർ &അക്ഷയ് എസ് ആർ | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040.YIP.jpg| | |||
</gallery> | |||
='''സ്കൂൾ ഓപ്പൺ ലൈബ്രറി'''= | |||
GHS Karippoor ലെ കുട്ടികൾക്കായി Govt .College Nedumangad NSS team ൻറെ സഹായത്തോടെ ഒരു open library സജ്ജമാക്കി.2023 ജനുവരി 9 ന് പ്രമുഖ സാഹിത്യകാരൻ പി കെ സുധി ഉദ്ഘാടനം ചെയ്യ്തു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040 1 open library.jpg|സാഹിത്യകാരൻ പി കെ സുധി പ്രസംഗിക്കുന്നു | |||
പ്രമാണം:42040 2 open library.jpg|സ്കൂൾ ഓപ്പൺ ലൈബ്രറി ഉദ്ഘാടനം | |||
</gallery> |