"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ  വടകരയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ'''. മദർ വെറോണിക്ക അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം.
==ചരിത്രം,ദർശനം ==
==ചരിത്രം,ദർശനം ==
ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1938 വരെ ഡിസ്ട്രിക്റ്റ് ബോർഡിനൻറ കീഴിലായിരുന്ന വിദ്യാലയം 1938 ജൂലൈ 2 ന് അപ്പോസ്തോലിക് കാർമൽ സഭ ഏറ്റെടുത്തു.  സെൻറ് ആൻറണീസ് മിഡിൽ സ്തൂൾ തുറന്നത് 1938 ജൂലൈ 4 ന് ആണ് ....[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|''കൂടുതൽ വായിക്കുക'']]
വരി 96: വരി 97:
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2021-22  അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 271പേരിൽ91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 23 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മുൻപന്തിയിലാണ്. 2021-22  അധ്യയന വർഷം ഉൾപ്പടെ വർഷങ്ങളായി നൂറുമേനി ആവർത്തിക്കുന്ന സ്കൂൾ ഈ വർഷം 271പേരിൽ 91 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടുകയും 23 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസ്സ് നേടുകയും ചെയ്തു. അനുകരണീയവും മാതൃകാപരവുമായ ഒരു ചരിത്രം ഈ വിദ്യാലയത്തിന് അവകാശപ്പെടാനുണ്ട്.വരും കാലങ്ങളിൽ തലമുറകളുടെ ശോഭനമായ ഭാവി കരുപ്പിടിപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തൊരുമിച്ചിള്ള പ്രവർത്തനവും പൊതുസമുഹത്തിന്റെ പിന്തുണയും അനിവാര്യമാണ്.ശക്തമായ PTA ഈ സ്ഥാപനത്തിന്റെ കരുത്താണ്.ഈ സ്ഥാപനത്തിന് അഭിമാനകരമായ വളർച്ച ഉണ്ടാകുക എന്നത് നാടിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്.
==  സ്ക്കൂളിന്റെ സാരഥികൾ  ==
==  സ്ക്കൂളിന്റെ സാരഥികൾ  ==
102 വർഷങ്ങൾ പഴക്കമുള്ള സ്ക്കൂളിൽ നിരവധി പേർ പ്രവർത്തിക്കുകയും സാരഥ്യം വഹിക്കുകയുംചെയ്തിട്ടുണ്ട്.നിസ്തുലമായ മുൻഗാമികളുടെ സേവനമാണ് സ്ക്കൂളിന്റെ പുരോഗതിയുടെ അടിത്തറ...[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ചരിത്രം|''കൂടുതൽ അറിയുക'']]
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
*'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
*'''പത്മശ്രീ മീനാക്ഷിയമ്മ-'''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം.നമ്മുടെ ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
*'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
*'''കടത്തനാട് നാരായണൻ മാഷ്'''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
*'''സീമ ശ്രീലയം'''-മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
*'''ഹീര നെട്ടൂർ'''-
*'''ഹീര നെട്ടൂർ'''-
വരി 110: വരി 110:
Image:06_kaa.jpg|കടത്തനാട് നാരായണൻ മാഷ്
Image:06_kaa.jpg|കടത്തനാട് നാരായണൻ മാഷ്
Image:seema.jpeg|സീമ ശ്രീലയം</gallery>
Image:seema.jpeg|സീമ ശ്രീലയം</gallery>
== ''ഓണഘോഷം 2021-2022'' ==
<gallery>
Image:നാടൻ പൂക്കളം.png|നാടൻ പൂക്കളം
Image:കുട്ടികളൊരുക്കിയ നാടൻ പൂക്കളം.png|പുക്കളത്തോടൊപ്പം കുട്ടികൾ
Image:ഒാണസദ്യ.png|ഓണസദ്യ
</gallery>
== ഭൗതികസാഹചര്യങ്ങൾ ==
== ഭൗതികസാഹചര്യങ്ങൾ ==
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക‍]]'''
==നൂതന പ്രവർത്തനങ്ങൾ==
==നൂതന പ്രവർത്തനങ്ങൾ==
മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
* 15 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
* 15 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
വരി 141: വരി 132:
*പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
*പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.
<gallery>
Image:16002_pre.jpg|പ്രവേശനോത്സവം 2018
Image:16002_onn.jpg|ഓ‍ണസദ്യ 2017
Image:16002_ona.jpg|ഓ‍ണാഘോ‍ഷം 2017
Image:06_kudi.jpg|പി.ടി.എ സംരഭം-കുടിവെള്ള പദ്ധതി
</gallery>
== സ്റ്റേറ്റ് വിജയികൾ ==
== സ്റ്റേറ്റ് വിജയികൾ ==
വരി 160: വരി 145:
Image:16002_mee.jpg|മീനാക്ഷി എസ് കവിതാരചന സ്റ്റേറ്റ് ബി ഗ്രേഡ്
Image:16002_mee.jpg|മീനാക്ഷി എസ് കവിതാരചന സ്റ്റേറ്റ് ബി ഗ്രേഡ്
Image:16002_med.jpg|മേധ മയൂരി-നാടോടിനൃത്തം സ്റ്റേറ്റ്എ ഗ്രേഡ്
Image:16002_med.jpg|മേധ മയൂരി-നാടോടിനൃത്തം സ്റ്റേറ്റ്എ ഗ്രേഡ്
Image:16002_nii.jpg|അനുശ്രീ,നിരൻജന-സോഷൽ സയൻസ് സ്റ്റിൽ മോഡൽ ബി ഗ്രേഡ്</gallery>
</gallery>
==സ്ക്കൂളിന്റ നേട്ടങ്ങൾ==
==സ്ക്കൂളിന്റ നേട്ടങ്ങൾ==
*മികച്ച പി.ടി.എ അവാർഡ് 2015 - 16
*മികച്ച പി.ടി.എ അവാർഡ് 2015 - 16
*അക്കാദമികം--
*അക്കാദമികം--
വരി 176: വരി 162:
*അക്കാദമികം--
*അക്കാദമികം--
സ്പോർട്സ്
* സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം  -മളവിക
[[പ്രമാണം:16002_mal.jpg|ലഘുചിത്രം|സബ് ജൂനിയർ ബാസ്കറ്റ് ബോൾ സംസ്ഥാന ടീം അംഗം -മളവിക]]
*നാഷണൽ ലേവൽ എൻ.ബി.എ ബാസ്കറ്റ് ബോൾ ടീം അംഗങ്ങൾ - മളവിക, സാനിയ വി
* നാഷണൽ ലേവൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
* സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - ആദിത്യ ഒ പി, അനുന്ദ ഡി, ആര്യന്ദ, ആവണികൃഷ്ണ, ഹരിന്ദന, നന്ദന, നിരഞ്ജന, ശിവാനി കൃഷ്ണ, സൂര്യനന്ദന, വിസ്മയ വിശ്വൻ
* സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക സതീശൻ, അമയ എൻ കെ
* സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് മുന്നാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ
* സംസ്ഥാന തല അണ്ടർ 17 ഷട്ടിൽ ബാഡ്മിന്റണ് ചാമ്പ്യൻഷിപ്പ് ആറാം സ്ഥാനം - കൃഷ്ണേന്ദു ആർ
* സംസ്ഥാന തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് - പൂജ മനോജ്, സ്വാതി പി, ഗായത്രിദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
* സംസ്ഥാന തല മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് - നന്ദന സുരേഷ് ബാബു, ഗൌരികൃഷ്ണ,നയൻതാര
* സംസ്ഥാന തല അണ്ടർ 14 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - മളവിക, സാനിയ വി, നേഹ എ, അനാമിക ബി കെ, ഗൌരികൃഷ്ണ, അമീന ഷെറിൻ, അഹശ്രിത ജെ, അമയ കെ എസ്, ആര്യ സുധീർ, അയന ബി അനിൽ
* സംസ്ഥാന തല അണ്ടർ 12  ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - അവന്തിക, ശിവന്യ സി ടി കെ, സങ്കമിത്ര കെ, നവ്യഎം, തീർത്ഥ കെ പി,ഹൃദ രാജേഷ്, അമയ കെ പി, ശ്രീരഞ്ജിനി, ആഷ്മിക എസ് രേവ്, നേഹ രാജീവ്, ശ്രീനന്ദന ബാബു
* റവന്യു ഡിസ്ട്രിക്ക്റ്റ് അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - കാവ്യശ്രീ എസ് എസ്, കൃഷ്ണേന്ദു എ എസ്, ആവണി സി ടി കെ, സിദ്യ സുനിൽ കുമാർ, ഹരിത ഹരി, അമീന ഷെറിൻ, അവന്തിക സതീശൻ, അമയ എൻ കെ
* ജില്ല തല സബ് ജൂനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം - അമയ കെ എസ്, ആര്യ സുധീർ,ശിവന്യ സി ടി കെ, അവന്തിക കെ, നന്ദന പി സ്, സംഗീത
* ജില്ല തല സബ് ജൂനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനം - തീർത്ഥ സി, ചന്ദന പി ദാസ്, ഹെനിൻ സജിത്ത്, ആർഷ, പൂജ മനോജ്, സ്വാതി പി, ഗായത്രി ദേവി ടി പി, സാന്ദ്ര കെ പി, ആര്യ എം
*സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18
<gallery>
Image:16002_spo.jpg|സബ് ജില്ലാ സ്പപോർട്സ് ഒാവരോൾ ചാമ്പ്യൻഷിപ്പ് 2017-18
Image:16002_spp.jpg|സംസ്ഥാന തല അണ്ടർ 15 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 1-ാം സ്ഥാനം
Image:16002_spr.jpg|സംസ്ഥാന തല അണ്ടർ 17 സ്ക്കൂൾ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് 2-ാം സ്ഥാനം
Image:16002_aab.jpg|അബാക്കസ് വിജയി 2018-ഇന്റനിഷണൽ ലെവൽ-വിസ്മയ
Image:16002_dim.jpg|മിനി ബാസ്ക്കറ്റ് ബോൾ ജില്ലാ തലം
</gallery>
==സ്ക്കൂളിന്റെ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
==സ്ക്കൂളിന്റെ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ ==
വരി 243: വരി 204:
==സ്വാതന്ത്ര്യദിനാഘോഷം 2018-19==
==സ്വാതന്ത്ര്യദിനാഘോഷം 2021-22==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം മലക്െടുതികളുള്ല സാഹചര്യത്തില്  ലളിതമായി  ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.  ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലില്ലി യും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരീഷ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം "സ്വാതന്ത്യത്തിന്റെ 75 -ാം അമ്യുതോത്സവം ഠഎന്ന പേരിൽ ഗംഭീരമായി നടത്തപ്പെടുകയുണ്ടായി.രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി.  ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ബ്ലൂബെൽ തോമസും, ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷേർലി എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.75-ാം വാർഷികാഘോഷദിനത്തിൽ മൂന്നു നിറത്തിലുള്ള 75 ബലൂണുകൾ പറത്തി വിടുകയുണ്ടായി.വർണാഭമായ നഗരം ചുറ്റിയുള്ള റാലിയുമുണ്ടായിരുന്നു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.
കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.
കുട്ടികൾക്ക് പായസം വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികവമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.
<gallery>
<gallery>
വരി 262: വരി 223:
</gallery>
</gallery>
==പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ==
ഗൈഡ്സ്,സ്കൗട്ട്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കായി അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ വയനാട് മേഖലയിൽ വിതര​ണം ചെയ്തു.അദ്ധ്യാപകരും ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ തയ്യാറായി.
<gallery>
Image:06_sct1.jpg|സ്കൗട്ട്സ് ന്റെ നേതൃത്വത്തിൽ
Image:|06_wa1.jpg|
Image:06_wa2.jpg|പ്രളയബാധിത ആദിവാസി മേഖലയിൽ ഗൈഡ്സ് ന്റെ നേതൃത്വത്തിൽ
Image:06_wa3.jpg|
Image:|06_wa4.jpg|
Image:06_wa5.jpg|
Image:06_wa6.jpg|
Image:06_wa5.jpg|
Image:16002_pat.jpg.jpg|കുട്ടനാടിന്റെ ദുരിതത്തിനൊപ്പം
</gallery>
==അദ്ധ്യാപക ദിനാഘോഷം 2018 - 19==
==അദ്ധ്യാപക ദിനാഘോഷം 2021 - 22==
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും അദ്ധ്യാപക ദിനത്തിൽ കുട്ടികൾ അദ്ധ്യാപകരെ ആദരിക്കുകയുണ്ടായി..ഗൈഡ്സിന്റെ നേതറുത്വത്തിൽ അവർ സ്വയം തയ്യാറാക്കിയ ആശംസാകാർഡുകൾ അദ്ധ്യാപകർക്ക് നൽകി.പ്രധാനധ്യാപികയുടെ വക ലഘുവായ ചായസൽക്കാരവും ഉണ്ടായിരുന്നു..
വരി 331: വരി 278:
=='''വിവിധ ബ്ലോഗുകൾ'''==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
*[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
*[[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]
*[http://mathematicsschool.blogspot.com/ MATHS BLOG]
*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
*[http://keralapareekshabhavan.in/ PAREEKSHABHAVAN]
*[http://www.education.kerala.gov.in/ GENERAL EDUCATION DEPARTMENT]
*[http://www.sslcexamkerala.gov.in/ iEXAM KERALA]
==വഴികാട്ടി==
==വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849010...2044624" എന്ന താളിൽനിന്ന് ശേഖരിച്ചത്