"എസ്.എ.എച്ച്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ വണ്ടൻമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട്
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ വണ്ടൻമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ വണ്ടൻമേട്{{SSKSchool}}
 
മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്യാൽ നമ്മുടെ സ്ക്കൂൾ മലനാട് വിഭാഗത്തിൻ പെടുന്നു. ഇടുക്കി ജില്ലയിൽ, ഉടുംമ്പൻചോല താലൂക്കിൽ, വണ്ടൻമേട് പഞ്ചായത്തിൽ 6 കി.മീ. , കുമളി മൂന്നാർ ദേശിയ പാതയോട് ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു.ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടൻമേടിന്റെ ഹരിത ഭംഗി ഈ വിദ്യാലയത്തിനു കുളിർമയേകുന്നു


==ചരിത്രം==
==ചരിത്രം==
1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു
1953 ജൂലൈ 30 തീയതി ബഹുമാനപ്പെട്ട ശൗര്യരച്ചന്റെ ശ്രമഫലമായി ജോൺസാർ പ്രധാന അധ്യാപകനായും ശ്രീ ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്യാൽ നമ്മുടെ സ്ക്കൂൾ മലനാട് വിഭാഗത്തിൻ പെടുന്നു. ഇടുക്കി ജില്ലയിൽ, ഉടുംമ്പൻചോല താലൂക്കിൽ, വണ്ടൻമേട് പഞ്ചായത്തിൽ 6 കി.മീ. , കുമളി മൂന്നാർ ദേശിയ പാതയോട് ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു.ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടൻമേടിന്റെ ഹരിത ഭംഗി ഈ വിദ്യാലയത്തിനു കുളിർമയേകുന്നു


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 106: വരി 104:
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
* കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
* കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
* രക്ഷാധികാരി    -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ
* രക്ഷാധികാരി    -അഭിവന്ദ്യ മാർ ജോസ് പുളിക്കൽ
* കോർപ്പറേറ്റ് മാനേജർ  -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
* കോർപ്പറേറ്റ് മാനേജർ  -റവ.ഫാ.ഡൊമിനിക് അയിലൂപ്പറമ്പിൽ
* സ്കൂൾ മാനേജർ      - റവ.സി.റ്റിൻസി എസ്.എ.ബി.എസ്
* സ്കൂൾ മാനേജർ      - റവ.സി.ലിസ്യു എസ്.എ.ബി.എസ്


==പി റ്റി എ==
==പി റ്റി എ==
*  പ്രസിഡന്റ് - ശ്രീ സജി സാമുവൽ
*  പ്രസിഡന്റ് - ശ്രീ സജി സാമുവൽ
* വൈസ് പ്രസിഡന്റ് - ശ്രീ ആന്റണി പി എസ്
* വൈസ് പ്രസിഡന്റ് - ശ്രീ സുരേഷ്
* എം  പി റ്റി എ പ്രസിഡന്റ് - ശ്രീമതി സുമ പി കെ
* എം  പി റ്റി എ പ്രസിഡന്റ് - ശ്രീമതി ആര്യമോൾ ചന്ദ്രൻ


==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 284: വരി 282:
30024-p02.jpg|
30024-p02.jpg|
</gallery>
</gallery>
==കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ==
1200 ഓളം കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും പുറ്റടി അണക്കര കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവരാണ്
2013, 2014 ,2015 വർഷങ്ങളിൽ അധ്യാപകരുടെ പേരിൽ എയ്‍ഡഡ് സ്‍കൂൾ റ്റീച്ചേഴ്‍സ് സോസെെറ്റിയിൽ നിന്നും 3 വർഷങ്ങളിലായി  35 ലക്ഷം രൂപ ലോൺ എടുത്ത് സ്‍കൂൾ ബസ്സ് വാങ്ങുകയുണ്ടായി.
ഇപ്പോൾ മൂന്ന് ബസുകളും 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾക്ക് ഒരളവു വരെ പരിഹാരമായി.
==ഉച്ച ഭക്ഷണം==
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ്  മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് ,കായ, മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് .ഭക്ഷണത്തിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള പരിശീലനം നൽകുന്നു.ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681681...2039783" എന്ന താളിൽനിന്ന് ശേഖരിച്ചത്