"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|H.S PARUDUR}}
{{prettyurl|H.S PARUDUR}}{{HSSchoolFrame/Header}}  
{{HSSchoolFrame/Header}}  
{{Infobox School  
{{Infobox School  
വരി 13: വരി 12:
|റവന്യൂ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20012
|സ്കൂൾ കോഡ്=20012
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=9142
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
വരി 24: വരി 23:
|പിൻ കോഡ്=679305
|പിൻ കോഡ്=679305
|സ്കൂൾ ഫോൺ=0466 289390
|സ്കൂൾ ഫോൺ=0466 289390
|സ്കൂൾ ഇമെയിൽ=Parudurhs@gmail.com
|സ്കൂൾ ഇമെയിൽ=parudurhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|ഉപജില്ല=പട്ടാമ്പി
വരി 42: വരി 41:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1327
|ആൺകുട്ടികളുടെ എണ്ണം 1-10=1306
|പെൺകുട്ടികളുടെ എണ്ണം 1-10=1279
|പെൺകുട്ടികളുടെ എണ്ണം 1-10=1372
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3086
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2678
|അദ്ധ്യാപകരുടെ എണ്ണം 1-10=110RAJEEV
|അദ്ധ്യാപകരുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=210
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 57: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലത . ഇ
|പ്രധാന അദ്ധ്യാപിക=ഗിരീഷ് കുമാർ വി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിവശങ്കരൻ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭന
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=20012_profile photo1.jpeg
|സ്കൂൾ ചിത്രം=20012_profile photo1.jpeg
|size=350px
|size=350px
വരി 70: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി{{SSKSchool}}
='''മാനേജ്മെന്റ്''' =  
='''മാനേജ്മെന്റ്''' =  
വരി 79: വരി 79:
ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത്  പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ  ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.
='''മുൻ സാരഥികൾ''' =
='''പാഠ്യേതര പ്രവർത്തനങ്ങൾ''' =
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SPC
* NCC
* RED CROSS
* SCOUT & GUIDES
* LITTLE KITES
* ചിത്രകല
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
വരി 110: വരി 120:
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
 ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
 ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ
2019 -2022
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
 ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ) || 2022 മുതൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1713301...2039591" എന്ന താളിൽനിന്ന് ശേഖരിച്ചത്