"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G. H. S. S Naduvannur}}
{{prettyurl|G. H. S. S Naduvannur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=നടുവണ്ണൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
{{Infobox School|
|റവന്യൂ ജില്ല=കോഴിക്കോട്
<-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=47021
പേര്=ജി.എച്ച്.എസ്.എസ്.നടുവണ്ണുർ|
|എച്ച് എസ് എസ് കോഡ്=
സ്ഥലം=നടുവണ്ണൂർ|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
|വിക്കിഡാറ്റ ക്യു ഐഡി=Q64552311
റവന്യൂ ജില്ല=കോഴിക്കോട്|
|യുഡൈസ് കോഡ്=32040100609
സ്കൂൾ കോഡ്=47021‌|
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=01‌‌|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1912
സ്ഥാപിതവർഷം=1912|
|സ്കൂൾ വിലാസം=
സ്കൂൾ വിലാസം=നടുവണ്ണുർപി.ഒ, <br/>കോഴിക്കോട്|
|പോസ്റ്റോഫീസ്=നടുവണ്ണൂർ
പിൻ കോഡ്=673614|
|പിൻ കോഡ്=673614
സ്കൂൾ ഫോൺ=0496 2652351|
|സ്കൂൾ ഫോൺ=0496 2652351
സ്കൂൾ ഇമെയിൽ=ghssnaduvannur@gmail.com|
|സ്കൂൾ ഇമെയിൽ=ghssnaduvannur@gmail.com
സ്കൂൾ വെബ് സൈറ്റ്=hwww.ghssndr.org.in|
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=പേരാമ്പ്ര|
|ഉപജില്ല=പേരാമ്പ്ര
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
ഭരണം വിഭാഗം=സർക്കാർ‌|
|വാർഡ്=9
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=കോഴിക്കോട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=കൊയിലാണ്ടി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=1096|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=1127|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം=2223|
|പഠന വിഭാഗങ്ങൾ3=
അദ്ധ്യാപകരുടെഎണ്ണം എച്ച്എസ്=67|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അനദ്ധ്യാപകരുടെ എണ്ണംഎച്ച്എസ്.=7|
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെഎണ്ണംഎച്ച്എസ്എസ്.= 17|
|സ്കൂൾ തലം=1 മുതൽ 12 വരെ
അനദ്ധ്യാപകരുടെ എണ്ണംഎച്ച്എസ്എസ്= 0|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രിൻസിപ്പൽ= സി.കെ.രാജൻ|
|ആൺകുട്ടികളുടെ എണ്ണം 1-10=1237
പ്രധാന അദ്ധ്യാപകൻ=അബ്‌ദുൾ ഹമീദ്. കെ.സി |
|പെൺകുട്ടികളുടെ എണ്ണം 1-10=1190
എസ്എംസി.ചെയർമാൻ= ഷബീർ നെടുങ്കണ്ടി|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2427
പി.ടിഏ പ്രസിഡണ്ട്= ഷംസീർ||
|അദ്ധ്യാപകരുടെ എണ്ണം 1-10=61
എംപിടിഎ ചെയർപേഴ്സൺ= ഷൈജ മുരളി|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
ഗ്രേഡ്=7|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
സ്കൂൾ ചിത്രം=47021_1.jpg ‎|
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലൈജു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹനൻ പി
|പി.ടി.. പ്രസിഡണ്ട്=അക്ബർ അലി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=പ്രമാണം:47021-school photo.jpeg
|size=350px
|caption=സ്കൂളിന്റെ ഫോട്ടോ
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്{{SSKSchool}}
== ചരിത്രം ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൻ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തൽ ഗൃഹത്തിലായിരുന്നു.
[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
== പ്രാദേശിക ചരിത്രം ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൻ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തൽ ഗൃഹത്തിലായിരുന്നു
== സ്കൂൾ ചരിത്രം ==
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ൽ ആരംഭിച്ച ലോവർ എലിമെൻററി സ്കൂളാണ് പിന്നീട് നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോൾ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാൻ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ക് ബോർഡിന്കീഴിൽ അപ്പർ പ്രൈമറിയായും 1981 സെപ്തംബർ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയർത്തപ്പെട്ടു.2004ൽ ഹയർ സെക്കണ്ടറി കൂടി വന്നതോടെ വളർച്ച പൂർണ്ണമായി.ദശാബ്ദങ്ങൾകൊണ്ട് പരശതം തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ഒരുപ്രദേശത്തിൻറെ മുഴുവൻ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയർന്ന് വന്ന നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് വളർച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ഇന്റർനെറ്റ് ബ്രോഡ്ബോൻറ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള  മൈതാനവും ഇവിടെയുണ്ട്

== മുൻ സാരഥികൾ ==

=='''കാരുണ്യ പ്രവർത്തനങ്ങൾ'''==
=='''കാരുണ്യ പ്രവർത്തനങ്ങൾ'''==
[[പ്രമാണം:47021 a1.jpg|ലഘുചിത്രം]]
[[പ്രമാണം:47021 a1.jpg|47021 a1.jpg]]

വരി 104: വരി 124:
ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റർ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡൻസ് ലഭിക്കാത്തതിന്റെ പേരിൽ അനുയോജ്യമായ മേഖലയിലെത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാംക്ലാസിൽ നിന്ന് തെരെഞ്ഞെടുത്ത് തുടർച്ചയായി മൂന്ന് വർഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകൾക്ക് പുറമേ നീന്തൽ പരിശീലനം, വാന നിരീക്ഷണം, സൈക്കിൾ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ൾ ഗെയിം,പഠന വിനോദ യാത്രകൾ,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടൻ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ഇതിൻ കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളിൽ ആരംഭിച്ച എൻ.എം.എം.എസ്. സ്കോളർഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വർഷമായിജില്ലയിൽ ഒന്നാം സ്ഥാനത്തെത്താൻ സ്കൂളിന് കഴിഞ്ഞു.എൽ.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകൾക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങൾ നൽകി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥിയും ഇപ്പോൾ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എൻ രേഖ പ്രസിഡന്റുായുള്ള ഒരു ജനറൽ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ശ്രീ.എ.അഷ്റഫ്,ശ്രീ.എം.വി.പ്രേംനാഥ്എന്നിവർ സജീവാംഗങ്ങളാണ്.

|}
== ചിത്രശാല ==
[[പ്രമാണം:47021-school photo.jpeg|ലഘുചിത്രം|ചിത്രശാല]]<gallery>
പ്രമാണം:47021-school photo.jpeg
</gallery>
 
[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 110: വരി 139:
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ള്യേരിയ്ക്കും പേരാമ്പ്രയ്ക്കുമിടയിൽ നടുവണ്ണൂരിൽ ഇറങ്ങുക.
* കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ ഉള്ള്യേരിയ്ക്കും പേരാമ്പ്രയ്ക്കുമിടയിൽ നടുവണ്ണൂരിൽ ഇറങ്ങുക.
* കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
* കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 30 കിലോ മീറ്റർ ദൂരം
*കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഉള്ള്യേരി വഴി 16 കിലോമീറ്റർ     
*കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് ഉള്ള്യേരി വഴി 16 കിലോമീറ്റർ     
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി.  ദൂരം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി.  ദൂരം
 
----
|}
{{#multimaps: 11.48418,75.77633|zoom=18 }}
|}
-
{{#multimaps: 11.48418,75.77633| width=800px | zoom=18 }}
<!--visbot  verified-chils->-->
:
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/424209...2039429" എന്ന താളിൽനിന്ന് ശേഖരിച്ചത്