"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. thiruvali}}
{{prettyurl|G.H.S.S. thiruvali}}

വരി 36: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=665
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=689
|പെൺകുട്ടികളുടെ എണ്ണം 5-10=621
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=633
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1386
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1322
|അദ്ധ്യാപകരുടെ എണ്ണം 5-10=49
|അദ്ധ്യാപകരുടെ എണ്ണം 5-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുജാത.കെ.വി.
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് കോയ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയകുമാർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=രമേശ്‌.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിന
|സ്കൂൾ ചിത്രം=GHSS Thiruvali office block.jpg
|സ്കൂൾ ചിത്രം=GHSS Thiruvali office block.jpg
|size=350px
|size=350px
വരി 63: വരി 64:
മലപ്പുറം ജില്ലയിൽ വയനാട് പാരലമെൻറ് മണ്ഡലത്തിലെ വണ്ടൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ,തിരുവാലി ഗ്രാമ പഞ്ചായത്തിലാണ് തിരുവാലി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണ് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറിസ്കൂൾ. മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലാണ്ഇത്. ഈ സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. 1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്.പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂൾ ആയിരുന്നു.1951-ൽ ഇതൊരു യു.പി. സ്കൂളായി ഉയർത്തി

.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.
.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ലാണ്.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ്  തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന  തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും  ഇടയായ പ്രവർത്തനങ്ങൾ എന്നിവ  അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......{{SSKSchool}}
== <font color="black">'''ചരിത്രം'''</font> ==
== <font color="black">'''ചരിത്രം'''</font> ==
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു.

വരി 68: വരി 73:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ [[ജി.എച്ച്.എസ്.എസ്. തിരുവാലി/ചരിത്രം|വായിക്കു]]

<font color="black">'''സ്ഥാനനിർണ്ണയം '''</font>
==<font color="black">'''സ്ഥാനനിർണ്ണയം '''</font>==

മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
മലപ്പുറം-------->(13KM)മഞ്ചേരി------->(13 KM)തിരുവാലി
വരി 98: വരി 103:

[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]
<b><br>വിഷൻ 20</b></br>
� hnZym-`ym-k-cw-Ks¯ c−mwXe-ap-d -{]-iv\-§-fmb Xpey-X, KpWX-
F¶n-h Dd-¸m-¡Â
� Chsb A`n-apJoI-cn-¡m³ Ignbpwhn[w kvIqÄ ]T-\m-´-co-
£-s¯bpw ]T-\-]-cn-k-c-s¯bpw amän-sb-Sp-¡Â
� ]pXnb shÃp-hnfn Gsä-Sp-¡p¶Xn\v A[ym-]I kaq-ls¯
]cn-hÀ¯n-¸n-¡Â
� c£n-Xm-¡-fn KpW-ta·m hnZym-`ym-k-s¯ ¡p-dn-¨pÅ ImgvN-
¸mSv krjvSn-¡Â

<b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br>
<b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br>
വരി 177: വരി 172:
|-
|-
|2022  
|2022  
|
|100%
  |}
  |}

വരി 263: വരി 258:
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|-
|-
|2018 ജൂൺ മുതൽ 2020 ജൂൺ1വരെ
|2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ
|ശ്രീമതി വാസന്തി.പി.എം.).
|ശ്രീമതി വാസന്തി.പി.എം.
|-
|2020 ജൂൺ 1 മുതൽ 2022 ജൂൺ 8 വരെ
|ശ്രീ.മുഹമ്മദ്‌ കോയ.എം.
|-
|-
|2020 ജൂൺ1 മുതൽ  
|2022 ജൂൺ 9 മുതൽ  
|ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).
|ശ്രീമതി.സുജാത.കെ.വി.(തുടരുന്നു...)
|}
|}
=[[മുൻ സാരഥികൾ]]=
=[[മുൻ സാരഥികൾ]]=

വരി 350: വരി 349:
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|ശ്രീ.ബാലകൃഷ്ണൻ കെ.കെ.
|-
|-
|2018 ജൂൺ മുതൽ 2020 ജൂൺ1വരെ
|2018 ജൂൺ മുതൽ 2020 ജൂൺ 1 വരെ
|ശ്രീമതി വാസന്തി.പി.എം.).
|ശ്രീമതി വാസന്തി.പി.എം.).
|-
|-
|2020 ജൂൺ1 മുതൽ  
|2020 ജൂൺ1 മുതൽ 2022 ജൂൺ 8 വരെ
|ശ്രീ.മുഹമ്മദ്‌ കോയ.എം.(തുടരുന്നു...).
|ശ്രീ.മുഹമ്മദ്‌ കോയ.എം.
|}
|-
|2022 ജൂൺ 9 മുതൽ
|സുജാത.കെ.വി.(തുടരുന്നു...)
|-
}

== ചിത്രശാല ==
== ചിത്രശാല ==
<big>2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കാണുക]]<gallery>
പ്രമാണം:SNTD22-MLP-48051-1.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ ഫോര്മേഷൻ
പ്രമാണം:SNTD22-MLP-48051-2.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ മെഗാ തിരുവാതിര
പ്രമാണം:SNTD22-MLP-48051-3.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-20252:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ റാലി ഗേൾസ്‌
പ്രമാണം:SNTD22-MLP-48051-4.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി കുട്ടികളുടെ റാലി ബോയ്സ്
പ്രമാണം:SNTD22-MLP-48051-5.jpg.jpg|ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ-2022:ലഹരിവിരുദ്ധ സന്ദേശവുമായി മനുഷ്യച്ചങ്ങലയിൽ അണിനിരന്നപ്പോൾ
പ്രമാണം:Cm 48051 1.jpg
പ്രമാണം:Cm 48051 2.PNG|കിഫ്ബി കെട്ടിടത്തിൻറെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ online ആയി നിർവ്വഹിക്കുന്നു
പ്രമാണം:Cm 48051 3.PNG
പ്രമാണം:Cm 48051 4.PNG
പ്രമാണം:Sm 48051.jpg|സ്മാർട്ട് ഫോൺ ബാങ്ക്-പോസ്റ്റർ
പ്രമാണം:Lk 48051 pari.PNG|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷിക്കാർക്കു നൽകിയ പരിശീലനം
പ്രമാണം:Reading 48051.PNG|വായനാദിനം-പുസ്തക പ്രദർശനത്തിൽ നിന്ൻ
പ്രമാണം:Hi-tech inagu 48051.PNG|ഹൈ-ടെക് ക്ലാസ്സ് റൂം -ഉദ്ഘാടനം ബഹു.നിയമസഭ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു
പ്രമാണം:Hi-tech inagu 2 48051.PNG|ഹൈ-ടെക് ക്ലാസ്സ് റൂം -ഉദ്ഘാടനം  29.09.2018 ന് ബഹു.നിയമസഭ സ്പീക്കർ ശ്രീ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
പ്രമാണം:Yogaday 48051.PNG|യോഗാ ദിനാഘോഷം സ്കൂളിൽ സംഘടിപ്പിച്ചപ്പോൾ
പ്രമാണം:Yogaday 48051.PNG|യോഗാ ദിനാഘോഷം സ്കൂളിൽ സംഘടിപ്പിച്ചപ്പോൾ
പ്രമാണം:Sasthra 48051.PNG|ശാസ്ത്ര പോഷിനി ലാബ് ഉദ്ഘാടനം ബഹു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചപ്പോൾ
പ്രമാണം:Band 48051.PNG|സ്കൂൾ ബാൻഡ് സംഘം
പ്രമാണം:Spc 58051.PNG|സ്കൂൾ എസ്.പി.സി. അംഗങ്ങൾ
പ്രമാണം:Jrc 48051.PNG|സ്കൂൾ ജെ.ആർ.സി.അംഗങ്ങൾ
</gallery><big>2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ.</big>
 
2020 ജനുവരി 1-ന് ഫോറസ്ട്രി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ യാത്ര നടത്തി

<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച 14 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിൻറെ ഉദ്ഘാടനം  2021 ഫെബ്രുവരി 18 ന്  ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ online ആയി നിർവ്വഹിച്ചു.
<big>2021-22 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  സ്കൂളുകൾ നിശ്ചലമായ കാലത്ത്  ഇവിടുത്തെ കുട്ടികൾക്ക്  മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി <b>വായനാവസന്തം</b> എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം .
പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  പ്രത്യേകമായി <b>ലിറ്റിൽ ജീനിയസ് </b>എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി  അവർക്ക് പ്രത്യേക ക്ലാസുകൾ നടത്ത്ട്ർഹിവരുന്നു.
ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും  ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്നുവേണ്ടി <b>സ്മാർട്ട് ഫോൺ ബാങ്ക്</b> നടത്തി  20 മൊബൈൽ ഫോണുകൾ  കുട്ടികൾക്ക് വിതരണം ചെയ്തു.
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  മലപ്പുറം ജില്ലാപഞായത്ത് നടത്തിയ <b>ഓക്സിജൻ സിലിണ്ടർ ഫണ്ട്</b> -ലേക്ക്  ഇവിടുത്തെ അധ്യാപകർ ഒന്നരലക്ഷം രൂപയോളം സംഭാവന നൽകി.ഇതേ കാലയളവിൽ തന്നെ തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിന് 30 പൾസ് ഒക്സീ മീറ്ററുകൾ വാങ്ങി നൽകി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 369: വരി 412:
കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു.
കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു.
സി.പി.ഒ സുരേഷ് മാഷ്‌,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.
സി.പി.ഒ സുരേഷ് മാഷ്‌,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.
2022-ലെ എസ്.പി. സി.സൂപ്പർ സീനിയേർസിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 5-നു ശനിയാഴ്ച്ച നടന്നു.

*  <b>ജെ.ആർ.സി.</b>
*  <b>ജെ.ആർ.സി.</b>
വരി 374: വരി 419:
915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി.

ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.
ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.
2022 മാർച്ച്  9 നു ബുധനാഴ്ച  ജെ.ആർ. സി.അംഗങ്ങൾ യുദ്ധ വിരുദ്ധ റാലി നടത്തി.

* <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b>
* <b>ലിറ്റ്ൽ കൈറ്റ്സ് ഐ.ടി ക്ലബ്</b>
വരി 394: വരി 442:

2. Dr. മനോജ് -Ortho Surgen , Govt hospital Nilambur<br/>
2. Dr. മനോജ് -Ortho Surgen , Govt hospital Nilambur<br/>
3.ക്യാപ്റ്റൻ ഗായത്രി -- MNS officer - ഇന്ത്യൻ ആർമി
3.ശ്രീമതി.ക്യാപ്റ്റൻ ഗായത്രി -- MNS officer - ഇന്ത്യൻ ആർമി
 
4. ശ്രീമതി. ശ്രീരഞ്ജിനി കോടമ്പള്ളി -കർണ്ണാടക സംഗീതജ്ഞ
 
5.ശ്രീ.സുരേഷ് തിരുവാലി -പ്രസിദ്ധ നാടൻ പാട്ട് കലാകാരൻ &സീരിയൽ അഭിനേതാവ്
 
6.ശ്രീമതി അഞ്ജന -പ്രസിദ്ധ മലയാള സീരിയൽ നായിക.

4. ശ്രീരഞ്ജിനി കോടമ്പള്ളി -കർണ്ണാടക സംഗീതജ്ഞ

വരി 408: വരി 461:
== മാനേജ്മെന്റ്==  
== മാനേജ്മെന്റ്==  
   സർക്കാർ സ്ഥാപനം
   സർക്കാർ സ്ഥാപനം
<b>ഫാസ്റ്റ് അസിസ്റ്റണ്ട് :</b></br>ശ്രീ.ജയപ്രകാശ്</font>
<b>ഫസ്റ്റ് അസിസ്റ്റണ്ട് :</b></br>ശ്രീ.ജയപ്രകാശ്</font>

<b>സ്റ്റാഫ് സെക്രട്ടറി:</b></br>ശ്രീ.എൻ.ശങ്കരനുണ്ണി</font>
<b>സ്റ്റാഫ് സെക്രട്ടറി:</b></br>ശ്രീ.എൻ.ശങ്കരനുണ്ണി</font>
വരി 446: വരി 499:

=[[മുൻ സാരഥികൾ]]=
=[[മുൻ സാരഥികൾ]]=

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592687...2039245" എന്ന താളിൽനിന്ന് ശേഖരിച്ചത്