"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''ഭൗതികസൗകര്യങ്ങൾ''' ==
'''*1 .72 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
* ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
* ഹൈസ്കൂൾ-യുപി കമ്പ്യൂട്ടർ ലാബുകൾ
* കുട്ടികൾക്കാവശ്യമായ സാധനങ്ങൾക്കായി എല്ലാ ദിവസവും പ്രവർത്തിക്കുന്ന സ്കൂൾ സഹരണ സംഘം
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
* ഹൈടെക്ക് സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
* എല്ലാ ദിവസവും പ്രഭാത ഭക്ഷണം
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  പാചകപ്പുര
* എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ രണ്ട് സ്കൂൾ ബസ് സർവീസുകൾ
* വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
* വിശാലമായ കളിസ്ഥലം
* സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
* ജൈവവൈവിധ്യ തോട്ടം
* 10-ാം ക്ലാസുകാർക്കായി സ്പെഷ്യൽക്ലാസ്
* ആധുനീക സൗകര്യങ്ങളോടുകൂടിയ പ്രീപ്രൈമറി കിന്റർ ഗാർഡൻ