"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഈ അവസ്ഥക്ക് പരിഹാരമായി HS തങ്ങൾ പിതാവിന്റെ സ്മരണാർത്ഥം നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയം ആരംഭിച്ചു. വർക്കല കല്ലമ്പലം പ്രധാന പാതയുടെ വലതുഭാഗത്തായി പാലച്ചിറയിൽ.1964 ൽ UP സ്കൂളായി ഉയർത്തപ്പെടുകയും ആരാദ്യനായ അന്നത്തെ കേരളാ മുഖ്യമന്ത്രി . ശ്രീ ആർ ശങ്കർ April 2 ന് ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.28 ഡിവിഷനുകൾ ആദ്യകാലത്ത് സ്കൂളിൽ പ്രവർത്തിച്ചു. പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്തുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു വിദ്യാലയ പ്രവർത്തനം.ഇന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വന്ന മാറ്റങ്ങളെ പൂര്ണമായതും ഉൾച്ചേർത്തുകൊണ്ട് നന്നായി പ്രവർത്തിച്ചു വരുന്നു. പഠന -പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശേഷിയും നൈപുണ്യവും വളർത്തുന്നതിൽ വിദ്യാലയം ശ്രദ്ധിക്കുന്നു. സാമൂഹ്യ ഇടപെടൽ സ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ്. |
12:07, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ അവസ്ഥക്ക് പരിഹാരമായി HS തങ്ങൾ പിതാവിന്റെ സ്മരണാർത്ഥം നാട്ടുകാരുടെ സഹായത്തോടെ വിദ്യാലയം ആരംഭിച്ചു. വർക്കല കല്ലമ്പലം പ്രധാന പാതയുടെ വലതുഭാഗത്തായി പാലച്ചിറയിൽ.1964 ൽ UP സ്കൂളായി ഉയർത്തപ്പെടുകയും ആരാദ്യനായ അന്നത്തെ കേരളാ മുഖ്യമന്ത്രി . ശ്രീ ആർ ശങ്കർ April 2 ന് ഉദ്‌ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.28 ഡിവിഷനുകൾ ആദ്യകാലത്ത് സ്കൂളിൽ പ്രവർത്തിച്ചു. പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്തുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്നായിരുന്നു വിദ്യാലയ പ്രവർത്തനം.ഇന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വന്ന മാറ്റങ്ങളെ പൂര്ണമായതും ഉൾച്ചേർത്തുകൊണ്ട് നന്നായി പ്രവർത്തിച്ചു വരുന്നു. പഠന -പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശേഷിയും നൈപുണ്യവും വളർത്തുന്നതിൽ വിദ്യാലയം ശ്രദ്ധിക്കുന്നു. സാമൂഹ്യ ഇടപെടൽ സ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ്.