"ജി ടി എസ് താന്നിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''2023 - 24 അധ്യയന വർഷത്തിലെ നേട്ടങ്ങൾ'''' | |||
'''കേരള സ്കൂൾ കായികമേള 2023 | |||
പാലോട് ഉപ ജില്ല തലം | |||
''' | |||
'''എൽ.പി. കിഡീസ് വിഭാഗത്തിൽ ചാമ്പ്യൻമാർ''' | |||
'''യു.പി. കിഡീസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് അടക്കം നിരവധി സമ്മാനങ്ങൾ നേടി.''' | |||
കായിക രംഗത്ത് ചരിത്ര നേട്ടം കൈവരിച്ചു | |||
'''സ്കൂൾ ശാസ്ത്രമേള 2023''' | |||
മികച്ച പ്രകടനം കാഴ്ചവച്ചു. നിരവധി സമ്മാനങ്ങൾ നേടി . | |||
'''കേരള സ്കൂൾ കലോത്സവം 2023 | |||
പാലോട് ഉപജില്ലാ തലം''' | |||
'''എൽ.പി. അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു''' | |||
'''എൽ.പി. ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു.''' | |||
'''കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ നേടി ചരിത്ര വിജയം .''' | |||
'''കടയ്ക്കൽ പച്ചയിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിന് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.''' | |||
ഉപജില്ലാ തലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് | |||