"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
= <big>✰ '''അധ്യായനവർഷം 2023-2024'''</big> =
== പ്രവേശനോത്സവം-2023 ==
[[പ്രമാണം:44035 praveshanolsavam 2023.jpg|ലഘുചിത്രം]]
ഇത് പുതിയ തുടക്കം... പുത്തൻ അധ്യയന വർഷത്തിലെ പുത്തൻ പ്രതീക്ഷകളുമായി വിദ്യയുടെ മധുരം നുകരാൻ, തേൻ നുകരാനെത്തുന്ന ചിത്രശലഭങ്ങൾ എന്നപോലെ നാളെയുടെ പ്രതീക്ഷകൾ സ്കൂൾ അങ്കണത്തിലേക്ക്...
2023-24 അധ്യയനവർഷത്തിലെ പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വർണാഭമായി ആഘോഷിച്ചു. അധ്യാപകർ സ്നേഹ ലാളനങ്ങളോടെ മധുരവും, സമ്മാനങ്ങളും നൽകി വിദ്യാർത്ഥികളെ അറിവിന്റെ തിരുമുറ്റത്തിലേക്ക്  ആനയിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ അങ്കണത്തിൽ എന്നപോലെ വിദ്യാർഥികളുടെ മനസ്സിലും ആഹ്ലാദം പരത്തി ഒഴുകിനടന്നു. വിദ്യാലയം അലങ്കാരങ്ങൾ കൊണ്ട് മനോഹരമായി. രാവിലെ 9:30ന്പ്രവേശനോത്സവ പരിപാടികൾക്ക് നെയ്യാറ്റിൻകരയുടെ പ്രിയ എം.എൽ.എ ശ്രീ കെ ആൻസലൻ തിരി തെളിയിച്ചു. സ്കൂളിന്റെ ബഹു പ്രിൻസിപ്പൽ ദീപ്തി ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ കെ.കെ ഷിബു  അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം.എ സാദത്ത്, വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്, ഹെച്ച്. എം ശ്രീമതി ഉഷ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ മഹേഷ് സാർ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. സമ്മാനങ്ങൾ കയ്യിൽ പിടിച്ചു കൊണ്ട് ആത്മവിശ്വാസം നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കുന്ന നവാഗതർ പ്രവേശനോത്സവ പരിപാടിയെ മറക്കാൻ കഴിയാത്ത ഒരു അനുഭവമാക്കി . പ്രവേശനോത്സവ പരിപാടികൾക്കൊപ്പം എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും പ്ലസ് ടു പരീക്ഷയിൽ 1200/1200 വാങ്ങിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറിയ മൂന്ന് വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്യും. അവരുടെ വാക്കുകൾ കുട്ടികൾക്ക് എന്നും പ്രചോദനമാണ്. നവാഗതരെ ക്ലാസ് ടീച്ചർമാർ  ക്ലാസുകളിലേക്ക് സ്വീകരിച്ചു.
ഈ അധ്യായന വർഷം മുഴുവനും പഠനത്തോടുള്ള കുട്ടികളുടെ ആഹ്ലാദം നിലനിർത്താനായി ഈ പ്രവേശനോത്സവം സഹായകരമാകും എന്നത് തീർച്ച.
സ്കൂളിനെയും സമൂഹത്തിനെയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്ന മികവുകൾ കുട്ടികളിൽ നിന്ന് ഉണ്ടാവട്ടെ എന്ന് അവരെപ്പോലെ തന്നെ  അധ്യാപകരും ആഗ്രഹിക്കുന്നു... ആശംസിക്കുന്നു...
== ജനസംഖ്യാ ദിനം - ജൂലൈ 11 ==
[[പ്രമാണം:44035 janasankyadinam.jpg|ഇടത്ത്‌|ലഘുചിത്രം|മാതൃഭൂമി ദിനപത്രം]]
https://youtu.be/_3C32wVAH9Q
= <big>✰ '''അധ്യായനവർഷം 2022-2023'''</big> =
== പ്രവേശനോത്സവം ==   
== പ്രവേശനോത്സവം ==   
'''[[പ്രമാണം:44035 praveshanolsavam.jpg|ലഘുചിത്രം]]'''           
'''[[പ്രമാണം:44035 praveshanolsavam.jpg|ലഘുചിത്രം]]'''           
വരി 33: വരി 54:

                   അനാഥരില്ലാത്ത ഭാരതത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 140 അസംബ്ലി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജനബോധൻ 2022 ലഹരി വിരുദ്ധ സന്ദേശയാത്ര നമ്മുടെ സ്കൂളിൽ എത്തുകയുണ്ടായി. തുടർന്ന്,ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരണപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലഹരി വിരുദ്ധ സ്കിറ്റ് നടന്നു. ലഹരി ഉപയോഗത്തിന് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന മനോഹരമായ ഒരു പരിപാടിയായിരുന്നു ഇത്.

== ആസാദി കാ അമൃത് മഹോത്സവ് ==
== ആസാദി കാ അമൃത് മഹോത്സവ് ==
[[പ്രമാണം:44035 AZADI KA AMRIT MAHOTSAV.jpg|ലഘുചിത്രം|372x372px|ഇടത്ത്‌]]
[[പ്രമാണം:44035 AZADI KA AMRIT MAHOTSAV.jpg|ലഘുചിത്രം|372x372px|ഇടത്ത്‌]]
വരി 47: വരി 66:
[[പ്രമാണം:44035 independence day pic 1.jpg|ഇടത്ത്‌|ലഘുചിത്രം|607x607ബിന്ദു]]
[[പ്രമാണം:44035 independence day pic 1.jpg|ഇടത്ത്‌|ലഘുചിത്രം|607x607ബിന്ദു]]
[[പ്രമാണം:44035 independence day pic2.jpg|ശൂന്യം|ലഘുചിത്രം|328x328ബിന്ദു]]
[[പ്രമാണം:44035 independence day pic2.jpg|ശൂന്യം|ലഘുചിത്രം|328x328ബിന്ദു]]

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 65: വരി 83:
[[പ്രമാണം:44035 children's day pic 1.jpg|അതിർവര|ശൂന്യം|ലഘുചിത്രം|537x537ബിന്ദു]]
[[പ്രമാണം:44035 children's day pic 1.jpg|അതിർവര|ശൂന്യം|ലഘുചിത്രം|537x537ബിന്ദു]]
[[പ്രമാണം:44035 children's day pic 2.jpg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു|'''ശിശു ശിശുദിന റാലിയിൽ ഒന്നാം സ്ഥാനം നേടിയ ടീം ഗവൺമെന്റ് ബോയ്സ്.''']]
[[പ്രമാണം:44035 children's day pic 2.jpg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു|'''ശിശു ശിശുദിന റാലിയിൽ ഒന്നാം സ്ഥാനം നേടിയ ടീം ഗവൺമെന്റ് ബോയ്സ്.''']]

വരി 93: വരി 117:
== ഹിരോഷിമ ദിനാചരണം ==
== ഹിരോഷിമ ദിനാചരണം ==
[[പ്രമാണം:44035 HIROSHIMA DAY PIC 1.jpg|ലഘുചിത്രം|399x399ബിന്ദു|[[പ്രമാണം:44035 HIROSHIMA DAY PIC 2.jpg|ലഘുചിത്രം|411x411ബിന്ദു]]'''ഹിരോഷിമാ ദിനാചരണം'''|ഇടത്ത്‌]]
[[പ്രമാണം:44035 HIROSHIMA DAY PIC 1.jpg|ലഘുചിത്രം|399x399ബിന്ദു|[[പ്രമാണം:44035 HIROSHIMA DAY PIC 2.jpg|ലഘുചിത്രം|411x411ബിന്ദു]]'''ഹിരോഷിമാ ദിനാചരണം'''|ഇടത്ത്‌]]

വരി 104: വരി 134:
== സ്പോർട്സ് ഡേ ==
== സ്പോർട്സ് ഡേ ==
[[പ്രമാണം:44035 SCHOOL SPORTS PIC 1.jpg|ഇടത്ത്‌|ലഘുചിത്രം|403x403ബിന്ദു|സ്കൂൾ സ്പോർട്സ്]]
[[പ്രമാണം:44035 SCHOOL SPORTS PIC 1.jpg|ഇടത്ത്‌|ലഘുചിത്രം|403x403ബിന്ദു|സ്കൂൾ സ്പോർട്സ്]]

വരി 110: വരി 150:
== മികവുത്സവം ==
== മികവുത്സവം ==
[[പ്രമാണം:44035 MIKAV PIC 1.jpg|ലഘുചിത്രം|432x432px|നെയ്യാറ്റിൻകര ഗവ: ബോയ്സ് ഹയർസെക്കന്ററി സ്കൂളിന്റെ “മികവുത്സവം” 2023 ഫെബ്രുവരി 23-ാം തിയതി വൈകുന്നേരം 3.00 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറി. കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് നമ്മുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കിയ സർഗ്ഗശേഷികൾ പൊതുജന സമക്ഷം ഞങ്ങൾ അവതരിപ്പി ക്കുകയാണ് ഈ പരിപാടിയിലൂടെ ചെയ്തത്. സംസ്ഥാന സ്കൂൾ കലാ-കായിക-ശാസ്ത്ര വേദികളിൽ തിളങ്ങിയ ഞങ്ങളുടെ കുഞ്ഞുപ്രതിഭകൾ മാറ്റുരച്ച വേദിയെ സാന്നിദ്ധ്യംകൊണ്ട് സമ്പന്ന മാക്കാൻ നമ്മുടെ പ്രിയങ്കരനായ കായികവകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹ്മാൻ, ശ്രീ. ജി.എസ്. പ്രദീപ് (അശ്വമേധം), ശ്രീ.കെ.ആൻസലൻ (ബഹു .എം.എൽ.എ.) തുടങ്ങിയവർ പങ്കെടുത്തു.|ഇടത്ത്‌]]

[[പ്രമാണം:44035 mikav pic2.jpg|ലഘുചിത്രം]]
[[പ്രമാണം:44035 mikav pic2.jpg|ലഘുചിത്രം|[[പ്രമാണം:44035 mikav pic3.jpg|ലഘുചിത്രം|626x626ബിന്ദു|[[പ്രമാണം:44035 mikav pic 3.jpg|ലഘുചിത്രം]]]]]]
[[പ്രമാണം:44035 mikav pic 3.jpg|ലഘുചിത്രം]]
 
വരി 117: വരി 181:

[[പ്രമാണം:44035 mikav pic3.jpg|ലഘുചിത്രം|626x626ബിന്ദു]]

വരി 124: വരി 187:
== നോളട്ജ് ചലഞ്ച് ==
== നോളട്ജ് ചലഞ്ച് ==
[[പ്രമാണം:44035 KNOWLEDGE CHALLENGE.jpg|ലഘുചിത്രം|477x477ബിന്ദു|ഇടത്ത്‌]]'''വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സാമൂഹികശാസ്ത്ര ക്ലബ്ബ് നടത്തിവരുന്ന ക്വിസ് പരമ്പരയാണ് നോളജ് ചലഞ്ച്.വിജയികളായ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു.'''

emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892272...2014963" എന്ന താളിൽനിന്ന് ശേഖരിച്ചത്