"എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
{{Clubs}}
= ഹെൽത്ത് ക്ലബ്‌ =
ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെയും സ്കൂൾ ഹെൽത്ത് നേഴ്സിൻറെയും നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾക്കനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കൗൺസിലിംഗ് എന്നിവ ഹെൽത്ത് ക്ലബിൻറെ ഭാഗമായി സംഘടിപ്പി ക്കുന്നു. ആരോഗ്യ പരിപാലനത്തിന് ഹെൽത്ത് Orriented Exercise, യോഗ എന്നിവയും നടത്തുന്നു പരിസരശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു.
= ആർട് & ക്രാഫ്റ്റ് ക്ലബ് =
[[പ്രമാണം:IMG-20220130-WA0174.jpg|വലത്ത്‌|ചട്ടരഹിതം]]
വിദ്യാർത്ഥികളുടെ കലാഭിരുചിയും, നൈസർഗിക വാസനകളും പരിപോഷിപ്പിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, മേൽ തലങ്ങളിൽ നൈപുണ്യം സിദ്ധിച്ച പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലബ് പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലുകൾക്കൊപ്പം, ലഘു ഉപകരണ ങ്ങളിലുടെയും, കൈത്തൊഴിലുകളിലൂടെയും നിർമ്മിക്കാവുന്ന മൂല്യവർ ധിത ഉൽപ്പന്നങ്ങളും, വിവര സാങ്കേതിക വിദ്യയുടെ നൂതന നിർമ്മാണ ആശയങ്ങളും, ഇലക്ട്രോണിക് ഗെയിമുകളും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനാവിശ്യമായ അറിവുകളും, അടിസ്ഥാന കലകളുടെ ശാസ്ത്രീയ പഠന വും ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി സാധ്യമാകുന്നു.
= പരിസ്ഥിതി ക്ലബ്‌ =
[[പ്രമാണം:IMG-20220130-WA0176.jpg|വലത്ത്‌|ചട്ടരഹിതം]]
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. ഔഷധ സസ്യ ഉദ്യാനം,, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് പ്രകൃതി പഠനത്തിന് ഉപയുക്തമായരീതിയിൽ നേച്ചർ ഫെസ്റ്റിവൽ നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

12:32, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം