"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*  
*  
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}

* കായികമത്സരങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഈ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.

വരി 10: വരി 11:
* സ്കൂൾ കുട്ടികളിലെ ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായി തുടച്ചു നീക്കാൻ പോലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്  അഥവാ (എസ് പി സി ) പ്രവർത്തിച്ചു വരുന്നു.

* കുട്ടികളിലെ സാങ്കേതിക പരിജ്ഞാനത്തിനു അടിത്തറ പാകുവാനും അവരിലെ അഭിരുചി വളർത്തുവാനും കംപ്യൂട്ടർപ്രോഗ്രാമ്മിങ് പഠിക്കുവാനും ഗെയിമുകൾ  നിർമ്മിക്കാനും വേണ്ട പരിശീലനം നൽകുന്നതിനായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് പ്രവർത്തിക്കുന്നുണ്ട്.

[[പ്രമാണം:44023 93.jpg|ലഘുചിത്രം|'''പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിപാടി''' ]]
[[പ്രമാണം:44023 91.jpg|ലഘുചിത്രം|കരാട്ടെ പരിശീലനം ഉദ്‌ഘാടനം ബഹു കാട്ടാക്കട എം എൽ എ  ശ്രീ.ഐ ബി  സതീഷ് അവർകൾ നിർവഹിച്ചു.]]
[[പ്രമാണം:44023 92.jpg|ലഘുചിത്രം|പെണ്കുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിപാടി ]]