"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites

|സ്കൂൾ കോഡ്=11054

|അധ്യയനവർഷം=2018-19

|യൂണിറ്റ് നമ്പർ=LK/2018/11054
{{Lkframe/Header}}
|അംഗങ്ങളുടെ എണ്ണം=35
|വിദ്യാഭ്യാസ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=കാസറഗോഡ്
|ലീഡർ=നന്ദന.എ
|ഡെപ്യൂട്ടി ലീഡർ=അഭിഷേക്. ആർ.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്‌ണരാജ്.എൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീപ്രിയ.സി.കെ

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

വരി 24: വരി 15:
=='''ലിറ്റിൽ കൈറ്റ്സ് 2018-19 -ജി എച്ച് എസ് എസ് ക‌ുണ്ടംക‌ുഴി'''==
=='''ലിറ്റിൽ കൈറ്റ്സ് 2018-19 -ജി എച്ച് എസ് എസ് ക‌ുണ്ടംക‌ുഴി'''==

യൂണിറ്റിൽ ഈ അധ്യയന വർഷം 35 കുട്ടികളാണ് ഉള്ളത്. കൈറ്റിന്റെ ആഭിമുഖ്യത്തിൽ അഭിരുചി പരീക്ഷ നടത്തി യോഗ്യത നേടിയാണ് കുട്ടികൾ അംഗങ്ങളായത്. യൂണിറ്റിന്റെ ലീഡറായി നന്ദന.എ യും ഡെപ്യൂട്ടി ലീഡറായി അഭിഷേക് .ആർ നെയും  തിരഞ്ഞെടുത്തു. കൈറ്റ് മിസ്‌ട്രസ്സായി ശ്രീപ്രിയ.സി കെ യും കൈറ്റ് മാസ്റ്റർ കൃഷ്ണരാജ്.എൻ ഉം ചുമതല വഹിക്കുന്നു. .

യൂണിറ്റിൽ ഈ അധ്യയന വർഷം 35 കുട്ടികളാണ് ഉള്ളത്. കൈറ്റിന്റെ ആഭിമുഖ്യത്തിൽ അഭിരുചി പരീക്ഷ നടത്തി യോഗ്യത നേടിയാണ് കുട്ടികൾ അംഗങ്ങളായത്. യൂണിറ്റിന്റെ ലീഡറായി നന്ദന.എ യും ഡെപ്യൂട്ടി ലീഡറായി അഭിഷേക് .ആർ നെയും  തിരഞ്ഞെടുത്തു. കൈറ്റ് മിസ്‌ട്രസ്സായി ശ്രീപ്രിയ.സി കെ യും കൈറ്റ് മാസ്റ്റർ കൃഷ്ണരാജ്.എൻ ഉം ചുമതല വഹിക്കുന്നു. .

=='''ലിറ്റിൽ കൈറ്റ്സ് 2018-19 – പ്രധാന പ്രവർത്തനങ്ങൾ'''==
=='''ജൂൺ 2018മൊബൈൽ ആപ്പ് പരിശീലനം'''==

ഈ അധ്യയന വർഷത്തെ ആദ്യ പരിശീലനമായ മൊബൈൽ ആപ്പ് നിർമ്മാണം ജൂൺ 19ന് സ്കൂളിൽ നടന്നു. തുടർന്ന് ജൂൺ 26ന്  ജി എച്ച് എസ് എസ് കൊളത്തൂർ, ജി എച്ച് എസ് എസ് ബേത്തൂർപ്പാറ എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സംയുക്തമായി മൊബൈൽ ആപ്പ് പരിശീലനം നൽകി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ നമുക്കും നിർമ്മിക്കാൻ കഴിയും എന്ന ഒരു വസ്തുത കുട്ടികളിൽ എത്തിക്കാൻ മൊബൈൽ ആപ്പ് പരിശീലനത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞു.

=='''ജൂലൈ-2018'''==

ജൂൺ അവസാന വാരം കൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പരിശീലനം സബ്‌ജില്ലയിലെ എല്ലാ കൈറ്റ് മാസ്റ്ററിനും മിസ്‌ട്രസ്സിനും കൈറ്റിന്റെ സെന്ററിൽ വച്ച് നടന്നു. അനിമേഷൻ ട്രെയിനിങ്ങാണ് ആദ്യ ഘട്ടത്തിൽ നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 4ന് അനിമേഷന്റെ ആദ്യ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും 3:30 മുതൽ 4:30 വരെ അംഗങ്ങൾക്ക് പരിശീലനം നൽകി. ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെൻഡറിന്റെ സഹായത്തോടെ നിർമ്മിച്ച അനിമേഷൻ ഫിലിം കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. അനിമേഷൻ മേഖലയിൽ താൽപര്യമുണ്ടാക്കാൻ ഇത്തരത്തിലുള്ള ഷോർട്ട് ഫിലിം ഏറെ പ്രയോജനപ്പെട്ടു.

=='''യൂണിറ്റ് തല ക്യാമ്പ്-ഓഗസ്റ്റ് 2018'''==

സ്കൂൾതലത്തിലെ ഒരു ദിവസത്തെ പരിശീലന ക്യാമ്പ് 4-8-2018ന് നടന്നു. ഓപ്പൺ ഷോർട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ കൂട്ടിച്ചേർത്ത് അതിനാവശ്യമായ ശബ്ദം ഒഡാസിറ്റി ഉപയോഗിച്ച് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് ഒരു ഷോർട്ട് അനിമേഷൻ ഫിലിം നിർമ്മിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ സ്കൂൾതല ക്യാമ്പിലൂടെ കഴിഞ്ഞു.

429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/600389...2006973" എന്ന താളിൽനിന്ന് ശേഖരിച്ചത്