"എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എച്ച്.എസ്സ്. കുറിച്ചിത്താനം./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:49, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Header}} | {{Yearframe/Header}} | ||
* '''ഇംഗ്ലീഷ് ക്ലബ്ബ്''' | * '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂൾ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേർന്ന ഇംഗ്ലീഷ് അദ്ധ്യാപക ചർച്ചയിൽ ഒക്ടോബർ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാർട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ഭംഗിയായി നടക്കുന്നു | അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉത്ഘാടനം ജൂലൈ 16 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞ് 2.30 ന് നടത്തപ്പെട്ടു. അതേ ദിവസം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. ജൂലൈ ഇരുപതിന് ഹൈസ്കൂൾ വിഭാഗത്തിന് ഇംഗ്ലീഷ് സാഹിത്യകാരന്മാരെകുറിച്ചുള്ള ഒരു ക്വിസ് മത്സരം നടത്തുകയുണ്ടായി. ജൂലൈ മാസം 26 ന് ചേർന്ന ഇംഗ്ലീഷ് അദ്ധ്യാപക ചർച്ചയിൽ ഒക്ടോബർ മാസം എട്ടാം തീയതി തിങ്കളാഴ്ച്ച ഇംഗ്ലീഷ് ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം സ്കിറ്റുകളും നാടകങ്ങളും ചാർട്ടുകളും മാഗസീനുകളും അവതരിപ്പിക്കുവാനും തീരുമാനിച്ചു.ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ഭംഗിയായി നടക്കുന്നു | ||