"ജി.യു.പി.എസ് പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:IMG-20191010-WA0127.jpg|ലഘുചിത്രം|169x169px|സ്പോർട്സ് ]]
സ്കൂളിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.വർഷം തോറും സ്പോർട്സ് മീറ്റും കലോൽസവവും അതിൻേതായ രൂപത്തിൽ നടന്നു വരുന്നു.
==വിദ്യാരംഗം കലാസാഹിത്യ വേദി==
വായനാ ദിനവുമായി ബന്ധപ്പെട്ട് കവിതാലാപന മത്സരവും കു‍ഞ്ഞുണ്ണിമാഷ് കവിതകളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സംഘടിപ്പിക്കപ്പെട്ടു.ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം നടത്തി.ആഗസ്റ്റ് 9 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ മുഖ്താർ ഉദിരംപൊയിൽ നിർവ്വഹിച്ചു.
== ദിനാചരണങ്ങൾ ==
====== പരിസ്ഥിതി ദിനം ======
* മരം നടൽ.
* ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തൽ.
====== വായന ദിനം ======
* സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ.
* ക്വിസ് മത്സരം.
* കവിതാരചന
* കഥാരചന
====== ബഷീർ ദിനം ======
* 'ഈ വെളിച്ചത്തിനെന്തു വെളിച്ചം' ബഷീറിനെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി @ google meet.
* ബഷീർ കഥാപാത്രങ്ങളെ അവകരിപ്പിക്കൽ.
====== ജനസംഖ്യാ ദിനം ======
* പ്രസംഗമത്സരം
====== പെരുന്നാൾ ദിനം ======
* കുടുംബത്തോടൊപ്പം ഒപ്പന
* മെഹന്തി ഫെസ്റ്റ്
===== ചാന്ദ്രദിനം =====
* ചാറ്റ് വിത്ത് എക്സ്പേർട്ട്
* വീഡിയോ അവതരണം
===== ഹിരോഷിമ-നാഗസാക്കി ദിനം =====
* യുദ്ധ വിരുദ്ധ ദിന പോസ്റ്റർ
* കുടുംബത്തോടൊപ്പം റാലി
* ചുമർ പത്രിക
* സഡാക്കോ കൊക്ക്
===== സ്വാതന്ത്ര്യ ദിനം =====
* ക്വിസ്
* പതാക നിർമ്മാണം
* സ്വാതന്ത്ര്യ ഗീതങ്ങൾ -നൃത്താവിഷ്കാരം
* ദേശഭക്തിഗാന മത്സരം
* ദേശീയഗാന മത്സരം
* സമരസേനാനികളുടെ വേഷം ധരിക്കൽ.
* ദേശീയ ചിഹ്നങ്ങൾ പരിചയപ്പെടുത്തൽ
===== ഓണാഘോഷം =====
* ഓണവിഭവം പരിചയപ്പെടുത്തൽ.
* പൂക്കളൊത്തിനൊപ്പം ഒരു ഫോട്ടോ
===== അദ്ധ്യാപക ദിനം =====
* അഭിമുഖം-ശ്രീ ബാലഭാസ്കർ(അദ്ധ്യാപക അവാർഡ് ജേതാവ്)
* കുട്ടി ടീച്ചേഴ്സ്
===== ഗാന്ധിജയന്തി =====
* ഗാന്ധിജിയുടെ വേഷം ധരിക്കൽ
* ചിത്രരചന
* ഗാന്ധിയനുമായുള്ള അഭിമുഖം
===== ഭക്ഷ്യദിനം =====
* ഭക്ഷ്യ വിഭവം പരിചയപ്പെടുത്തൽ
===== കേരളപ്പിറവി ദിനം-പ്രവേശനോത്സവം =====
* മിഠായി വിതരണം
* അക്ഷര ബലൂൺ പറത്തൽ
* കേരളത്തിൻെറ ഭൂപടം തയ്യാറാക്കൽ-പ്രദർശനം
===== ശിശുദിനം =====
* ശിശുദിന ഗാനാലാപനം
* ഞാൻ ചാച്ചാജി
* നെഹ്റു തൊപ്പിയിൽ ഞാൻ
* ചിത്ര രചന
===== ക്രിസ്തുമസ് =====
* കേക്ക് വിതരണം
===== പുതുവത്സര ദിനം =====
* ആശംസ കാർഡ് നിർമ്മാണം
* ആശംസ കാർഡ് കൈമാറൽ
===== റിപ്പബ്ലിക് ദിനം =====
* ക്വിസ്
* ദേശഭക്തി ഗാന മത്സരം
* പതാകനിർമ്മാണം
"https://schoolwiki.in/ജി.യു.പി.എസ്_പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്