"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} center|750px|thumb|LITTLE KITES <font size="3"><font color="blue"></font> പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
[[പ്രമാണം:47064lk9.jpg|center|750px|thumb|LITTLE KITES]]
='''ലിറ്റിൽകൈറ്റ്സ് 2021-2024'''=
<font size="3"><font color="blue"></font> പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനുമായി 'കൈറ്റ്' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പാക്കിയ  '[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]'  പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.'''''കൈറ്റിനു' (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ)''' കീഴിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള  പുതുതല മുറയുടെ  ആഭിമുഖ്യം  ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തു ന്നതിനുംവേണ്ടിയാണ്  ' ലിറ്റിൽ കൈറ്റ്സ് ' എന്ന കുട്ടികളുടെ എെ.ടി കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയത്‍. ഒാരോ കുട്ടിയ്ക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതിനായി വിവിധ മേഖലയിലെ പ്രായോഗിക പരിശീലനം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്സ്, ആനിമേഷൻ, സ്‍ക്രാച്ച്  പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൈബൽ ആപ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ, മലയാളം കമ്പ്യൂട്ടറിങ്ങ്, ഡെസ്ക്ക് ടോപ്പ് പബ്ളിഷിങ്, ഇൻറ്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിലാണ് പരിശീലനം നടക്കുന്നത്. ആനിമേഷൻ, ഹാർഡ്‌വെയർ,  ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്,  വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.''</font>
[[പ്രമാണം:47064-21-24gp.jpeg|left|650px|thumb|LITTLE KITES]]
{{Infobox littlekites
|സ്കൂൾ കോഡ്=47064
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=LK/2018/47064
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=കൊടുവള്ളി
|ലീഡർ=ദർവേഷ് മുഹമ്മദ്
|ഡെപ്യൂട്ടി ലീഡർ=ഫാമിയ റുഷ്ദ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീഷ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഫിർദൗസ് ബാനു കെ
|ചിത്രം=Lk47064.jpg
}}


{| class="wikitable"
|+ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ1
|മുഹമ്മദ്‌ ദിൽഷാദ് യു.കെ
|അൻസ എ.എസ്‌
|ഫാത്തിമ ശഹല എ.കെ
|നിദ ഫാത്തിമ കെ.കെ
|റിഫ ഷെറിൻ കെ.പി
|ദർവേശ് മുഹമ്മദ്‌ എ
|-
|അയ്ന ഉനൈസ് യു.കെ
|ആയിഷ മെഹർ കെ
|ആയിഷ സന
|ഹാനിയ ടി.കെ
|ഫിദ പി
|അലിമിയാൻ ഇ.സി
|-
|സന ജാസ്മിൻ കെ
|നാജിയ ജെബിൻ വി.വി
|ആയിഷ നിദ എം.കെ
|നജ ഫാത്തിമ യു.കെ
|അൻഹ കെ
|മുഹമ്മദ്‌ ഫറാസ്
|-
|ലിയ ഫാത്തിമ കെ.വി
|അഭിനവ് സൂരജ്
|മുഹമ്മദ്‌ റിഷാൽ കെ
|മുഹമ്മദ്‌ സിനാൻ
|മുഹമ്മദ്‌ മിർഷാദ് കെ.കെ
|മുഹമ്മദ്‌ ഫവാസ് കെ.കെ
|-
|ഷഹാന ഫാത്തിമ
|അശ്വന്ത് സുനീഷ്
|ഫാമിയ റുസ്ഥ കെ.പി
|ആയിഷ റിയ
|മുഹമ്മദ്‌ അമീൻ കെ.വി
|ദാലിൻ ഫാത്തിമ ഇ.സി
|-
|നിദ ഫാത്തിമ എം
|ഹുദ ഷബീർ വി.പി
|നിദ ഫാത്തിമ കെ.കെ
|ഫിദ ഷെറിൻ കെ
|മുഹമ്മദ്‌ റാസിഖ് പി
|മുഹമ്മദ്‌ സിനാൻ
|-
|റംഷീദ്
|
|
|
|
|
|}


=ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്=
='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ''''=
==റൂട്ടീൻ ക്ലാസുകൾ==
[[പ്രമാണം:47064-Rclasses.jpg|ലഘുചിത്രം|301x301px]][[പ്രമാണം:47064-routine-class.jpg|ലഘുചിത്രം|301x301px]]<big>എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്</big>


==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FFFF00, #8A2BE2); padding:0.3em 0.3em 0.2em 0.2em; color:red;text-align:left;font-size:120%; font-weight:bold;"><font size="6"><center><u>ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്</u></center></font></div>==
<big>അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു.  എല്ലാ ആഴ്ചയും എട്ട്,</big>


[[പ്രമാണം:470.jpeg|650px|ലഘുചിത്രം|നടുവിൽ]]
<big>ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ</big>
 
<big>നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി</big>
 
<big>ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,</big>
 
<big>പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.</big>
 
<big>ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും</big>
 
<big>വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.</big>
 
 
 
= ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം =
സ്കൂളിലെ എല്ലാ ക്ലാസുകളിലേയും മുഴുവൻ വിദ്യാർത്ഥികൾക്ക് YIP യേ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന്
 
വേണ്ടി കൈറ്റ്സ്മിസ്ട്രസ്സുമാരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം ക്ലാസുകൾ നൽകി.
 
YIP 2021-22 ൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രൊജക്റ്റുകൾ ( 42 എണ്ണം) സ്കൂളിൽ നിന്നും സമർപ്പിച്ചു.അതിൽ
 
ആറെണ്ണം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.
 
== വിദ്യാർത്ഥികൾ എടുത്ത ക്ലാസുകൾ==
[[പ്രമാണം:47064-stuclasses2.jpg|ലഘുചിത്രം|308x308ബിന്ദു]]
കൊടുവള്ളി : കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്
 
സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു.
 
ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ  എസ്പിസി കേഡറ്റുകൾക്കായി
 
സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന്
[[പ്രമാണം:47064-stuclasses3.jpg|ലഘുചിത്രം|311x311ബിന്ദു]]
വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ
 
പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം
 
സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ
 
ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും
 
ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും
 
നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ
 
ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന
 
ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993671...2004060" എന്ന താളിൽനിന്ന് ശേഖരിച്ചത്