"ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ആലക്കോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=ആലക്കോട്  
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്=13701  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=1957
|സ്കൂൾ കോഡ്=13701
| സ്കൂള്‍ വിലാസം= ആലക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670571
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04602256799
|വിക്കിഡാറ്റ ക്യു ഐഡി=Q64457097
| സ്കൂള്‍ ഇമെയില്‍= nsslpsalakode@gmail.com
|യുഡൈസ് കോഡ്=32021000802
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=തളിപ്പറമ്പ് നോര്‍ത്ത്
|സ്ഥാപിതമാസം=1
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1957
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=ആലക്കോട്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ആലക്കോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670571
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0460 2256799
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=nsslpsalakode@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 60
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പെൺകുട്ടികളുടെ എണ്ണം= 65
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട്,,പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 125
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=4   
|ലോകസഭാമണ്ഡലം=കണ്ണൂർ
| പ്രധാന അദ്ധ്യാപകന്‍= കെ സുരേഷ് കുമാര്‍       
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| പി.ടി.. പ്രസിഡണ്ട്= വിനോദ് കുമാര്‍ കെ എന്‍         
|താലൂക്ക്=തളിപ്പറമ്പ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല എസ് നായർ
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ കെ  
|പി.ടി.എ. പ്രസിഡണ്ട്=സജീവ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിസ്മയ സുമോദ്
|സ്കൂൾ ചിത്രം=13701-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ആയിരത്തിതൊണ്ണൂറ്റിഅൻപതുകളിൽ തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിലുള്ള ആലക്കോട് പ്രദേശത്തേക്ക് ആളുകൾ കുടിയേറിപ്പാർത്തു . കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി, ആലക്കോട് രാജ ശ്രീ പി ആർ രാമവര്മരാജ , 1957 ഇൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ഒരു ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് യുപി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു .പിന്നീട്   ഈ വിദ്യാലയത്തിന്റെ ചുമതല ശ്രീ പി ആർ രാമവർമ രാജ, നായർ സേവിസ് സൊസൈറ്റിയ്ക്ക്   കൈമാറി . കുട്ടികൾ കൂടിയപ്പോൾ  എൽ പി വിഭാഗത്തെ പ്രത്യേകം സ്കൂൾ ആയി വേർതിരിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 150 ലധികം കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
8 ക്ലാസ് മുറികൾ ,ഓഫീസ്, സ്റ്റാഫ്  റൂം ,ലൈബ്രറി,കമ്പ്യൂട്ടർ റൂം ,കിച്ചൻ , ടോയ്ലറ്റുകൾ,ഡൈനിങ്ങ് റൂം ,മൈതാനം ,കിണർ ,തുടങ്ങിയ എല്ലാ സൗകര്യങ്ങളും


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കോവിഡ് കാലത്തും എല്ലാവിധ കലാപരിപാടികളും ,ദിനാചരണങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോം ഇൽ നടത്തുന്നു .
 
എൽ .എസ്‌.എസ്‌. പരീക്ഷയിൽ ഓരോ വർഷവും മികച്ച വിജയം കൈവരിക്കുന്നു.
 
സ്കൂൾ കല കായിക മേളകളിൽ തിളക്കമാർന്ന വിജയം .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
നായർ സർവീസ് സൊസൈറ്റി യുടെ മാനേജ്മെന്റിന് കീഴിൽ വരുന്ന വിദ്യാലയം.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
==കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ പട്ടണത്തിൽ  നിന്നും 21 കിലോമീറ്റർദൂരത്തിൽ  മണക്കടവ്  കൂർഗ് ബോർഡർ റോഡിൽ ആലക്കോട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു .തളിപ്പറമ്പിൽ നിന്നും ബസ് മാർഗം 45 മിനിറ്റ് ദൂരം .==
{{#multimaps: 12.191821, 75.465809 | width=800px | zoom=16 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313401...2002582" എന്ന താളിൽനിന്ന് ശേഖരിച്ചത്