|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| '''പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - S. N. D. P. L. P സ്കൂൾ തിരുമേനി :
| | {{Infobox user |
| 2017 ജനുവരി 27 വെള്ളിയാഴ്ച - 11 മണി'''
| | | image= |
| | | | name =SNDPLPS THIRUMENI |
| | | | location =THIRUMENI |
| പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി രാവിലെ 11 മണിക്ക് രക്ഷിതാക്കൾ, പൂർവാധ്യാപകർ , പൂർവ്വവിദ്യാർത്ഥികൾ, സാമൂഹ്യ-രാഷ്ട്രീയ രംഗത്തിലെ പ്രവർത്തകർ, ക്ലബ് വായനശാല പ്രതിനിധികൾ, സ്കൂൾ മാനേജ്മന്റ് കമ്മറ്റി പ്രതിനിധികൾ എന്നിവരുൾപ്പെടെ നൂറോളം അംഗങ്ങൾ ചേർന്നു സ്കൂൾ സംരക്ഷണ വലയം തീർത്തു. വാർഡ് മെമ്പറും സ്കൂൾ പി .ടി .എ പ്രെസിഡന്റും കൂടിയായ ശ്രീ . കെ . കെ ജോയ് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ മാനേജർ സ്വാഗതവും സ്കൂൾ മാനേജിംഗ് കമ്മറ്റി പ്രെസിഡെന്റ് അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ-പഞ്ചായത്തംഗങ്ങൾ , സംഘടനാ-പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
| | | occupation = |
| | | highschool =LPSCHOOL |
| | | email = hmsndplpsthirumeni@gmail.com |
| | | mobile = 9447483330 |
| | }} |