"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|Netaji H S Pramadom
==പ്രഥമ അധ്യാപിക==   
==പ്രഥമ അദ്ധ്യാപകൻ==   
<gallery>
<gallery>
പ്രമാണം:38062 jayakumar.jpeg|'''ജയകുമാർ കെ (ഹെഡ്മാസ്റ്റർ)'''
പ്രമാണം:38062 sreelatha.jpeg|ശ്രീലത എസ്'''
</gallery>
</gallery>
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''എച്ച് എസ് ടി'''<br>
'''എച്ച് എസ് ടി'''<br>
<gallery>
<gallery>
പ്രമാണം:38062 sreelatha.jpeg|ശ്രീലത എസ് (എച്ച് എസ് ടി സോഷ്യൽ സയൻസ്)
പ്രമാണം:38062 geetha.jpeg|ഗീത പി (എച്ച് എസ് ടി ഗണിതം)
പ്രമാണം:38062 geetha.jpeg|ഗീത പി (എച്ച് എസ് ടി ഗണിതം)
പ്രമാണം:38062 SINDHU.jpeg|സിന്ധു ആർ നായർ(എച്ച് എസ് ടി ഗണിതം)
പ്രമാണം:38062 SINDHU.jpeg|സിന്ധു ആർ നായർ(എച്ച് എസ് ടി ഗണിതം)
വരി 39: വരി 37:

==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും സജീവമാണ്  

==മലയാളത്തിളക്കം==
==മലയാളത്തിളക്കം==
[[പ്രമാണം:|thumb|200px|left|മലയാളത്തിളക്കം]]
 
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി BRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി BRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും..ഐ സി ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

==ഗണിതോപകരണ നിർമാണ ശില്പശാല==
==ഗണിതോപകരണ നിർമാണ ശില്പശാല==
വരി 68: വരി 66:

==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ നയിച്ച ഈ വവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
 
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
ഇംഗ്ലീഷിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'സേവ് അവർ എർത്ത്' (save our earth) എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ ഡിസൈനിംഗ് മത്സരവും ഉപന്യാസ മത്സരവും നടത്തി. എല്ലാ പ്രോഗ്രാമുകളും ഓൺലൈൻ മോഡ് വഴിയാണ് നടത്തിയത്. കുട്ടികളുടെ സഹായത്തോടെ ഇംഗ്ലീഷ് ലൈബ്രറി രൂപീകരിച്ചു. സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷയെ അടിസ്ഥാനമാക്കി ഓൺലൈൻ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775451...1994469" എന്ന താളിൽനിന്ന് ശേഖരിച്ചത്