"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18083ppmhss (സംവാദം | സംഭാവനകൾ)
'==ഫിലിം ക്ലബ്ബ്==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18083ppmhss (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഫിലിം ക്ലബ്ബ്==
==ഫിലിം ക്ലബ്ബ്==
=ഇംഗ്ലീഷ് സ്ക്കിറ്റ് A ഗ്രേഡ് നേടി=
[[പ്രമാണം:18083engSkit1.jpg||200px|right]]
കേരള സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ A ഗ്രേഡ് നേടിയ , മലപ്പുറം ജില്ലയിലെ  പി എം എച്ച്എസ്എസ് കൊട്ടുക്കരയിലെ  വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ദ ഗ്രേറ്റ് ഇന്ത്യൻ  ഒഡീസി' എന്ന് പേരിട്ട  ഇംഗ്ലീഷ് സ്ക്കിറ്റ് പ്രേക്ഷകരുടെ ഹൃദയത്തിൽ  ഇടം നേടി. വിഭാഗീയതകൾക്കും സദാചാര പോലീസിങ്ങിനും ഇടയിൽ പിടയുന്ന ഇന്ത്യയുടെ മനസ്സാക്ഷിയെ അന്വേഷിക്കുന്ന ഈ കലാസൃഷ്ടി ,  ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ  അരികുവൽക്കരിക്കപ്പെട്ട മുഴുവൻ ജനത്തിന്റെയും  അവകാശങ്ങൾ ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ  ഭരണഘടനയുടെ അന്തസത്തയെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്നു.
നിരഞ്ജൻ ,  മനു പി പി , അമൻ , ഹുദ ആഷിഫ , ഐശ്വര്യ, അവന്തിക, മയൂഖ , മാസിൻ പാലക്കൽ  എന്നീ  വിദ്യാർത്ഥികൾ രംഗത്തവരിപ്പിച്ച  സ്ക്കിറ്റിന്റെ  രചന - ശ്രീജ നാരായണൻ , സംവിധാനം - റിയാസ് കാരാട്,  കലാസംവിധാനം - ശ്രീജ ഗോവിന്ദ്, ജിതിൻ വളാഞ്ചേരി
=ഫിലിം ഫെസ്റ്റ്=
[[പ്രമാണം:18083flimvedi1.jpg||250px|top]]
=പഞ്ചമി റിട്ടേൺസ്=
[[പ്രമാണം:18083flim1.jpg||300px|top]]
==നാടകം==
[[പ്രമാണം:ശാസ്ത്ര നാടകം ജില്ലാ .jpg||300px| ]]
[[പ്രമാണം:18083Drama district second.jpg||300px| ]]
===അഭിനയത്തിലും കൊട്ടുക്കര മുന്നിൽ തന്നെ. മികച്ച നടനായി തിരഞ്ഞെടുത്ത അമൽ രാധാകൃഷ്ണനും സംഗത്തിനും അഭിനന്ദനങ്ങൾ ===
==ആകാശം കടന്ന് ==
[[പ്രമാണം:18083Akasham kadannu.jpg||400px| ]]
===കൊട്ടുക്കരയുടെ പൂർവ വിദ്യാർത്ഥിയായ അമൽ ഇക്ബാലിന്റെ  ആകാശം കടന്ന്  എന്ന ഫിലിം  കോട്ടുക്കരക്കു അഭിമാനം നല്ക്കുന്ന ഒന്ന് തന്നെയാണ്===
=മലയാളവേദി നാട്ടകം നാടകക്യാപിൽ മരണവിദ്യാലയം നാടക പരിശീലനം=
[[പ്രമാണം:18083malanalada12.jpg||500px|top]]
[[പ്രമാണം:18083malanalada13.jpg||500px|top]]
=മലയാളവേദി നാട്ടകം നാടക വേദി=
[[പ്രമാണം:18083malavedi132.jpg||300px|top]]
[[പ്രമാണം:18083malavedi133.jpg||300px|top]]