"മാതാ എച്ച് എസ് മണ്ണംപേട്ട/ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
|} | |} | ||
<big>2007 ബാച്ചിലെ ശ്രീമതി.അലീന റീഗൻ സ്കൂളിനെ കുറിച്ച്.................<big> | <big>2007 ബാച്ചിലെ ശ്രീമതി.അലീന റീഗൻ സ്കൂളിനെ കുറിച്ച്.................<big> | ||
ഒരു | ഒരു '''ഡി.പി.ഇ.പി '''അനുഭവക്കുറിപ്പ് | ||
<p style="text-align:justify">പലപ്പോഴും വീണു കിട്ടുന്ന ശനിയാഴ്ചകളിലാണ് പകൽ വെളിച്ചത്തിൽ വീടും പരിസരവും കാണുന്നത്. തുണികൾ ഇടാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ വെറുതെ ചുറ്റും നിന്ന് കണ്ണോടിച്ചു. പറമ്പിൽ മഞ്ഞ കിളിയേയും, നീലപ്പൊന്മാനേയും മയിലിനെയും കണ്ടപ്പോൾ പെട്ടെന്ന് പണ്ട് മൂന്ന് നാല് ക്ലാസുകളിൽ ശനി ഞായർ ദിവസങ്ങളിൽ പറമ്പുകൾ തോറും നടന്ന് തൂവലുകൾ ശേഖരിച്ചതും പക്ഷികളുടെ പേരുകൾ കണ്ടുപിടിച്ചതും ഓർമ്മ വന്നു. മയിലിനെ കണ്ടപ്പോൾ അന്ന് ഇതിനെ കണ്ടിരുന്നെങ്കിൽ ക്ലാസിൽ നന്നായി ഷൈൻ ചെയ്യാമായിരുന്നു എന്നും ഓർത്തുപോയി. | <p style="text-align:justify">പലപ്പോഴും വീണു കിട്ടുന്ന ശനിയാഴ്ചകളിലാണ് പകൽ വെളിച്ചത്തിൽ വീടും പരിസരവും കാണുന്നത്. തുണികൾ ഇടാനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ വെറുതെ ചുറ്റും നിന്ന് കണ്ണോടിച്ചു. പറമ്പിൽ മഞ്ഞ കിളിയേയും, നീലപ്പൊന്മാനേയും മയിലിനെയും കണ്ടപ്പോൾ പെട്ടെന്ന് പണ്ട് മൂന്ന് നാല് ക്ലാസുകളിൽ ശനി ഞായർ ദിവസങ്ങളിൽ പറമ്പുകൾ തോറും നടന്ന് തൂവലുകൾ ശേഖരിച്ചതും പക്ഷികളുടെ പേരുകൾ കണ്ടുപിടിച്ചതും ഓർമ്മ വന്നു. മയിലിനെ കണ്ടപ്പോൾ അന്ന് ഇതിനെ കണ്ടിരുന്നെങ്കിൽ ക്ലാസിൽ നന്നായി ഷൈൻ ചെയ്യാമായിരുന്നു എന്നും ഓർത്തുപോയി. | ||
'''ഡി.പി.ഇ.പി '''സിലബസ് വലിയൊരു ചർച്ചാവിഷയമായിരുന്നു എന്ന് പത്രവാർത്തകളും കുറിപ്പുകളും കാണുമ്പോൾ തോന്നിയിട്ടുണ്ട്. എന്തൊക്കെയായിരുന്നാലും ഇപ്പോൾ ഓർക്കുമ്പോൾ '''ഡി.പി.ഇ.പി ''' സിലബസ് വളരെയധികം നിറമുള്ള ഓർമ്മകൾ നിറഞ്ഞ ഒരു സ്കൂൾ കാലഘട്ടമാണ് അന്നത്തെ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് എന്ന് തോന്നുന്നു. | |||
കോഴിക്കോട് ഏതോ ഒരു സ്കൂളിലായിരുന്നു ഒന്നാം ക്ലാസിലെ പഠനം. ഒരു തത്തമ്മയെ ക്ലാസിലേക്ക് കൊണ്ടുവന്ന് പറത്തിവിട്ട് ബോർഡിൽ 'തത്തമ്മ പറന്നുപോയി' എന്ന് എഴുതിയ അധ്യാപകനെ ഇപ്പോഴും ഓർമ്മയുണ്ട്. ഒന്നാം ക്ലാസിന്റെ പാതി മുതൽ പത്താം ക്ലാസ് വരെ പഠിച്ചത് മണ്ണംപേട്ട മാതാ ഹൈസ്കൂളിലാണ്. മിനി ജോൺ ടീച്ചർ ആണ് കരഞ്ഞു പിഴിഞ്ഞു വന്ന എന്നെ കൈപിടിച്ച് ക്ലാസ്സിലേക്ക് കയറ്റിയത്. | കോഴിക്കോട് ഏതോ ഒരു സ്കൂളിലായിരുന്നു ഒന്നാം ക്ലാസിലെ പഠനം. ഒരു തത്തമ്മയെ ക്ലാസിലേക്ക് കൊണ്ടുവന്ന് പറത്തിവിട്ട് ബോർഡിൽ 'തത്തമ്മ പറന്നുപോയി' എന്ന് എഴുതിയ അധ്യാപകനെ ഇപ്പോഴും ഓർമ്മയുണ്ട്. ഒന്നാം ക്ലാസിന്റെ പാതി മുതൽ പത്താം ക്ലാസ് വരെ പഠിച്ചത് മണ്ണംപേട്ട മാതാ ഹൈസ്കൂളിലാണ്. മിനി ജോൺ ടീച്ചർ ആണ് കരഞ്ഞു പിഴിഞ്ഞു വന്ന എന്നെ കൈപിടിച്ച് ക്ലാസ്സിലേക്ക് കയറ്റിയത്. | ||
ഓരോ അക്ഷരങ്ങൾ പഠിക്കുമ്പോഴും അതിന് യോജിച്ച ചിത്രങ്ങൾ അല്ല പഴങ്ങളും പച്ചക്കറികളും പൂക്കളും ആണ് കാണിച്ചത്. | ഓരോ അക്ഷരങ്ങൾ പഠിക്കുമ്പോഴും അതിന് യോജിച്ച ചിത്രങ്ങൾ അല്ല പഴങ്ങളും പച്ചക്കറികളും പൂക്കളും ആണ് കാണിച്ചത്. | ||
| വരി 15: | വരി 15: | ||
സ്കൂൾ പഠനം തുടങ്ങുമ്പോൾ തന്നെ ടീച്ചർമാർ അമ്മയെപ്പോലെയാണ് അടിക്കുന്നത് നന്നാവാനാണെന്ന ബോധ്യം എങ്ങനെയൊക്കെയോ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാവാം പരാതി പറയാനും തോന്നിയിട്ടില്ല. | സ്കൂൾ പഠനം തുടങ്ങുമ്പോൾ തന്നെ ടീച്ചർമാർ അമ്മയെപ്പോലെയാണ് അടിക്കുന്നത് നന്നാവാനാണെന്ന ബോധ്യം എങ്ങനെയൊക്കെയോ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാവാം പരാതി പറയാനും തോന്നിയിട്ടില്ല. | ||
ഇന്ന് അതെല്ലാം ഓർമിക്കുമ്പോൾ സൗഹൃദത്തിന്റെയും കൗതുകത്തിന്റെയും അതിരറ്റ സന്തോഷത്തിന്റെയും അലയടികളാണ് മനസ്സിൽ നിറയുന്നത്. | ഇന്ന് അതെല്ലാം ഓർമിക്കുമ്പോൾ സൗഹൃദത്തിന്റെയും കൗതുകത്തിന്റെയും അതിരറ്റ സന്തോഷത്തിന്റെയും അലയടികളാണ് മനസ്സിൽ നിറയുന്നത്. | ||
സ്കൂളിലേക്ക് നടന്നു വരുമ്പോൾ വഴിയിൽ കാണുന്ന വേലി പടക്കങ്ങളും കണ്ണിന് തണുപ്പ് തരുന്ന കണ്ണീർ ചെടിയും കൈയിൽ ടാറ്റൂ ഒട്ടിക്കുന്ന പായലും തൊട്ടാൽ വാടുന്ന തൊട്ടാൽ വാടിയും, തായ് വേരുപടലവും നാരുവേരുപടലവും അറിയാനായി പറിച്ച ചെടികളും, പയർ ചെടിയിലെ വേരിലുള്ള നൈട്രജന്റെ മുഴകളും, വിവിധതരം ഇലകളുടെ പേരും ആകൃതിയും അന്വേഷിക്കലും പഠനത്തിൻറെ ഭാഗമായി മാറിയപ്പോൾ ഞങ്ങൾ പഠിച്ചത് ജീവിതത്തിൻറെ വലിയ പാഠങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഏതു സാഹചര്യങ്ങളിലും നമ്മുടെ മുന്നോട്ടു നയിക്കാൻ ശക്തിയുള്ള നിറമുള്ള ഓർമ്മകൾ എന്തായാലും | സ്കൂളിലേക്ക് നടന്നു വരുമ്പോൾ വഴിയിൽ കാണുന്ന വേലി പടക്കങ്ങളും കണ്ണിന് തണുപ്പ് തരുന്ന കണ്ണീർ ചെടിയും കൈയിൽ ടാറ്റൂ ഒട്ടിക്കുന്ന പായലും തൊട്ടാൽ വാടുന്ന തൊട്ടാൽ വാടിയും, തായ് വേരുപടലവും നാരുവേരുപടലവും അറിയാനായി പറിച്ച ചെടികളും, പയർ ചെടിയിലെ വേരിലുള്ള നൈട്രജന്റെ മുഴകളും, വിവിധതരം ഇലകളുടെ പേരും ആകൃതിയും അന്വേഷിക്കലും പഠനത്തിൻറെ ഭാഗമായി മാറിയപ്പോൾ ഞങ്ങൾ പഠിച്ചത് ജീവിതത്തിൻറെ വലിയ പാഠങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഏതു സാഹചര്യങ്ങളിലും നമ്മുടെ മുന്നോട്ടു നയിക്കാൻ ശക്തിയുള്ള നിറമുള്ള ഓർമ്മകൾ എന്തായാലും '''ഡി.പി.ഇ.പി ''' യും മണ്ണംപേട്ട സ്കൂളിലെ അധ്യാപകരും സമ്മാനിച്ചു.</p> | ||