"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഞങ്ങളുടെ ഗ്രന്ഥശാല'''
'''ഞങ്ങളുടെ ഗ്രന്ഥശാല'''


ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.
ഗ്രന്ഥശാലയിൽ ആറായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്.ഇവയിൽ മലയാളം,ഹിന്ദി,സംസ്കൃതം,ഇംഗ്ലീഷ്,എന്നീ ഭാഷകൾ ഉൾപ്പെടുന്നു.അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര
അമ്പതുവർഷത്തിൽ കൂടുതൽ പഴക്കമുള്ള അഞ്ഞൂറിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്.കഥ,കവിത,ഉപന്യാസങ്ങൾ,ലേഖനങ്ങൾ,നാടകം,നോവൽ,സഞ്ചാര
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ്  അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.  
സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്.മലയാള സാഹിത്യവുമായി ബന്ധപ്പെട്ട കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന വീഡിയോ സിഡികൾ
പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി,ചരിത്രഗ്രന്ഥങ്ങൾ,ആത്മകഥകൾ,ജീവചരിത്രം,കാർഷിക ഗ്രന്ഥങ്ങൾ,ആത്മീയ ഗ്രന്ഥങ്ങൾ ഇവയുടെ ഒക്കെ
വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്.  


പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ്
[[പ്രമാണം:26056 ഗ്രന്ഥശാല.jpg|thumb|left|പി കെ ഭാസി ലൈബ്രേറിയൻ]]
അധ്യാപകരാണ് നൽകുന്നത്.രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി.
 
[[പ്രമാണം:ഗ്രന്ഥശാല.JPG|thumb|left|ഗ്രന്ഥശാല]]


[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]]
[[പ്രമാണം:കുട്ടികൾ ഗ്രന്ഥശാലയിൽ.JPG|thumb|center|കുട്ടികൾ ഗ്രന്ഥശാലയിൽ]]




'''ലൈബ്രേറിയൻ'''
'''ലൈബ്രേറിയൻ'''


റീഷ പി ആർ  (എം എ ,ബിഎഡ് മലയാളം)
പി കെ ഭാസി




===പഴയകാല ഗ്രന്ഥശേഖരം===
===പഴയകാല ഗ്രന്ഥശേഖരം===


{| class="wikitable"
{| class="wikitable sortable mw-collapsible"
|-
|-
! ക്രമനമ്പർ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി !! പ്രസിദ്ധീകരിച്ച വർഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങൾ
! ക്രമനമ്പർ !! ഗ്രന്ഥത്തിന്റെ പേര് !! വിഭാഗം !! ഗ്രന്ഥകർത്താവ്/ഗ്രന്ഥകർത്ത്രി !! പ്രസിദ്ധീകരിച്ച വർഷം !! പ്രസിദ്ധീകരണശാല !! വില !! വിശദാംശങ്ങൾ
വരി 407: വരി 394:
|187 ||കവിത 1141 ||തെരെഞ്ഞടുത്ത കവിതകൾ ||കവിതാ സമിതി ടി വി എം ||1966 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച് പൈസ ||
|187 ||കവിത 1141 ||തെരെഞ്ഞടുത്ത കവിതകൾ ||കവിതാ സമിതി ടി വി എം ||1966 ||നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം ||ഒരു രൂപ എഴുപത്തഞ്ച് പൈസ ||
|-
|-
|188 ||ചന്ദ്രലേഖ ||ക്രസന്റ് മൂണിന്റെ വിവർത്തനം ||രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള ||1961 ||ഒരുരൂപ ഇരുപത്തഞ്ച് പൈസ ||ഒന്നാംപതിപ്പ്
|188 ||ചന്ദ്രലേഖ ||ക്രസന്റ് മൂണിന്റെ വിവർത്തനം ||രവീന്ദ്രനാഥടാഗോർ,വിവർത്തകൻ: മലേഷ്യാ കെ രാമകൃഷ്ണപിള്ള ||1961 || - || ഒരുരൂപ ഇരുപത്തഞ്ച് പൈസ||ഒന്നാംപതിപ്പ്
|-
|-
|189 ||സി വി സാഹിത്യം ||സാഹിത്യ വിമർശനങ്ങൾ ||പി കെ പരമേശ്വരൻ നായർ ||1960 ||ശ്രീരാമവിലാസം പ്രസ് ||-||
|189 ||സി വി സാഹിത്യം ||സാഹിത്യ വിമർശനങ്ങൾ ||പി കെ പരമേശ്വരൻ നായർ ||1960 ||ശ്രീരാമവിലാസം പ്രസ് ||-||
വരി 517: വരി 504:
|244 ||കൂമ്പെടുക്കുന്നമണ്ണ് ||കഥകൾ ||പി സി കുട്ടികൃഷ്ണൻ ||- ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു രൂപ എഴുപത്തഞ്ച്പൈസ ||
|244 ||കൂമ്പെടുക്കുന്നമണ്ണ് ||കഥകൾ ||പി സി കുട്ടികൃഷ്ണൻ ||- ||സാഹിത്യപ്രവർത്തക സഹകരണസംഘം ||ഒരു രൂപ എഴുപത്തഞ്ച്പൈസ ||
|-
|-
|245 ||അഞ്ച്ചീനനാടോടിക്കഥകൾ ||- ||ടി വി കൃഷ്ണൻ ||1957 ||അമ്പതു നയാപൈസ ||- ||ഒന്നാംപതിപ്പ്
|245 ||അഞ്ച്ചീനനാടോടിക്കഥകൾ ||- ||ടി വി കൃഷ്ണൻ ||1957 ||- ||അമ്പതു നയാപൈസ ||ഒന്നാംപതിപ്പ്
|-
|-
|246 ||ആദർശഭാരതകഥകൾ ||- ||സി മാധവൻപിള്ള ||1960 ||ബാലകൈരളി പബ്ലിക്കേഷൻസ്,തിരുവല്ല ||- ||ഒന്നാംപതിപ്പ്
|246 ||ആദർശഭാരതകഥകൾ ||- ||സി മാധവൻപിള്ള ||1960 ||ബാലകൈരളി പബ്ലിക്കേഷൻസ്,തിരുവല്ല ||- ||ഒന്നാംപതിപ്പ്
വരി 545: വരി 532:
|258 ||ആട്ടംകാണാൻ പോകാം ||- ||നാഗവള്ളി ആർ എസ് കുറുപ്പ് ||1963 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||എഴുപത്തഞ്ച്പൈസ ||
|258 ||ആട്ടംകാണാൻ പോകാം ||- ||നാഗവള്ളി ആർ എസ് കുറുപ്പ് ||1963 ||സാഹിത്യപ്രവർത്തക സഹകരണസംഘം ||എഴുപത്തഞ്ച്പൈസ ||
|-
|-
|259 ||നവേത്ഥാനം ||നോവൽ(വിവർത്തനം) ||ടി കെ ജി നായർ ||1962 ||സി എെ സി സി ബുക്ക് ഹൗസ് ||മൂന്നുക ||ഒന്നാംപതിപ്പ്
|259 ||നവോത്ഥാനം ||നോവൽ(വിവർത്തനം) ||ടി കെ ജി നായർ ||1962 ||സി എെ സി സി ബുക്ക് ഹൗസ് ||മൂന്നുക ||ഒന്നാംപതിപ്പ്
|-
|-
|260 ||ചിരിക്കുന്നമനുഷ്യൻ ||വിക്ടർഹ്യൂഗോവിന്റെ ഫ്രഞ്ച്നോവലിന്റെ വിവർത്തനം ||വടക്കേക്കര കരുണാകരമേനോൻ ||1951 ||സരസ്വതി പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ്,തൃശ്ശൂർ ||മൂന്നു ക ||ഒന്നാംപതിപ്പ്
|260 ||ചിരിക്കുന്നമനുഷ്യൻ ||വിക്ടർഹ്യൂഗോവിന്റെ ഫ്രഞ്ച്നോവലിന്റെ വിവർത്തനം ||വടക്കേക്കര കരുണാകരമേനോൻ ||1951 ||സരസ്വതി പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ്,തൃശ്ശൂർ ||മൂന്നു ക ||ഒന്നാംപതിപ്പ്
വരി 557: വരി 544:
|264 ||സഹകരണബോധിനി ||- ||ഗവൺമെന്റിൽനിന്നും പ്രസിദ്ധപ്പെടുത്തിയത് ||1962 ||ഗവൺമെന്റ് പ്രസ്.ടി വി എം ||- ||
|264 ||സഹകരണബോധിനി ||- ||ഗവൺമെന്റിൽനിന്നും പ്രസിദ്ധപ്പെടുത്തിയത് ||1962 ||ഗവൺമെന്റ് പ്രസ്.ടി വി എം ||- ||
|-
|-
|265 ||വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർഷേയിക്ക് ആയാസ് ഖാൻ ||ഹൈദരാലിയുടെ നായർ ഗവർണ്ണർ ||പി കുഞ്ഞിരാമമേനോൻ ||1961 ||പി കെ ബ്രദേഴ്സ്,കോഴിക്കോട് ||രണ്ടു ക എഴുപത്തഞ്ച്പൈസ ||
|265 ||വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർഷേയ്ക്ക് ആയാസ് ഖാൻ ||ഹൈദരാലിയുടെ നായർ ഗവർണ്ണർ ||പി കുഞ്ഞിരാമമേനോൻ ||1961 ||പി കെ ബ്രദേഴ്സ്,കോഴിക്കോട് ||രണ്ടു ക എഴുപത്തഞ്ച്പൈസ ||
|-
|-
|266 ||വാസൂന്റെ സമ്മന്തം ||നോവൽ ||പി എൻ എസ് ആനിക്കാട് ||1963 ||ബി കെ എം പ്രസിദ്ധീകരണം ||ഒരു ക ||ഒന്നാംപതിപ്പ്
|266 ||വാസൂന്റെ സമ്മന്തം ||നോവൽ ||പി എൻ എസ് ആനിക്കാട് ||1963 ||ബി കെ എം പ്രസിദ്ധീകരണം ||ഒരു ക ||ഒന്നാംപതിപ്പ്
വരി 733: വരി 720:
|353 ||ജീവപ്രപഞ്ചം ||വിവർത്തനം ||പിടിഭാസ്കരപണിക്കർ ||1963 ||കേരളബുക്ക്ഹൗസ് ||രണ്ട്കഇരുപത്തഞ്ച്പൈസ ||ഒന്നാംപതിപ്പ്
|353 ||ജീവപ്രപഞ്ചം ||വിവർത്തനം ||പിടിഭാസ്കരപണിക്കർ ||1963 ||കേരളബുക്ക്ഹൗസ് ||രണ്ട്കഇരുപത്തഞ്ച്പൈസ ||ഒന്നാംപതിപ്പ്
|-
|-
|354 ||ഭാഷാഭൂഷണം ||അലങ്കാരപ്രകരണം ||എആർരാജരാജവർമ്മ ||൧൦൮൫/1910 || || ||മൂന്നാംപതിപ്പ്
|354 ||ഭാഷാഭൂഷണം ||അലങ്കാരപ്രകരണം ||എആർരാജരാജവർമ്മ ||൧൦൮൫/1910 || || ||
|-
|-
|355 ||എലമെന്ററിസയൻസ് ||പാഠപുസ്തകം,ഫോറംഅഞ്ച് ആറ്(ബുക്ക്‌രണ്ട്ഫിസിക്കൽസയൻസ്) ||പി ജി കുപ്പുസ്വാമി ||1946 || ||ഒരുകരണ്ടണമൂന്നുനയാപൈസ ||മൂന്നാംപതിപ്പ്
|355 ||എലമെന്ററിസയൻസ് ||പാഠപുസ്തകം,ഫോറംഅഞ്ച് ആറ്(ബുക്ക്‌രണ്ട്ഫിസിക്കൽസയൻസ്) ||പി ജി കുപ്പുസ്വാമി ||1946 || ||ഒരുകരണ്ടണമൂന്നുനയാപൈസ ||മൂന്നാംപതിപ്പ്
വരി 768: വരി 755:
|-
|-
|371 ||ശ്രീ വാല്മീകി രാമായണം സുന്ദരകാണ്ഡം ||വിവർത്തനം ||വള്ളത്തോൾ ||1962 ||വള്ളത്തോൾ ഗ്രന്ഥാലയം ||മൂന്നുക അമ്പതുപൈസ ||മൂന്നാം പതിപ്പ്
|371 ||ശ്രീ വാല്മീകി രാമായണം സുന്ദരകാണ്ഡം ||വിവർത്തനം ||വള്ളത്തോൾ ||1962 ||വള്ളത്തോൾ ഗ്രന്ഥാലയം ||മൂന്നുക അമ്പതുപൈസ ||മൂന്നാം പതിപ്പ്
|-
|372 ||അകവും പുറവും ||നാടകം ||ടി എൻ ഗോപിനാഥൻനായർ ||1963 ||എം എസ് ബുക്ക്ഡിപ്പോ ||ഒരുരൂപഅമ്പതുപൈസ ||
|-
|373 ||ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും ||സർവ്വകലാശാല വക പ്രസംഗതരണി ||രാമവർമ്മഅപ്പൻതമ്പുരാൻ ||1954/1129 ||മംഗളോദയം പ്രസ് ||ഒരു ക നാലണ||രണ്ടാംപതിപ്പ്
|-
|374 ||അദ്ധ്യായംരണ്ട് ||നോവൽ ||പി കെ മണി ||1968 ||സാഹിത്യപ്രവർത്തകസംഘം ||രണ്ട്കഅമ്പതുപൈസ ||
|-
|375 ||ശാന്തിതാരം ||ഏകാങ്കനാടകം(പാഠപുസ്തകം) ||മാത്യുഎംകുഴിവേലി ||1969 ||ബാലൻപ്രസിദ്ധീകരണങ്ങൾ ||ഒരുരൂപ എഴുപത്തഞ്ചുപൈസ ||മൂന്നാംപതിപ്പ്
|-
|376 ||വിഷവൃക്ഷം ||സാഹിത്യനാടകം ||സിജെ തോമസ് ||1963 ||സാഹിത്യപ്രവർത്തകസംഘം ||ഒരുരൂപ ഇരുപത്തഞ്ചുപൈസ ||
|-
|377 ||ഊഷ്മാവ് ||പാഠപുസ്തകം(സയൻസ് സീരീസ്) ||സംസ്ഥാനവിദ്യാഭ്യാസ വകുപ്പ് ||1967 || || ||ഒന്നാംപതിപ്പ്
|-
|378 ||പ്ലാസ്റ്റിക്കിന്റെ കഥ ||പാഠപുസ്തകം ||സംസ്ഥാനവിദ്യാഭ്യാസവകുപ്പ് ||1966 || || ||ഒന്നാംപതിപ്പ്
|-
|379 ||എലമെന്ററി സയൻസ് ||പാഠപുസ്തകം(ഫോംഅഞ്ച്മുതൽആറുവരെ)||പിജി കുപ്പുസ്വാമി ||1946 ||വിദ്യാഭ്യാസവകുപ്പ് ||ഒരുക രണ്ടണ മൂന്ന്നയാപൈസ ||മൂന്നാംപതിപ്പ്
|-
|380 ||ജനറൽസയൻസ് ||പാഠപുസ്തകം(ആറാംക്ലാസ്) ||വിദ്യാഭ്യാസവകുപ്പ് ||1964 || ||തൊണ്ണൂറുപൈസ ||
|-
|381 ||ഇരുളും വെളിച്ചവും ||പാഠപുസ്തകം(പത്താംക്ലാസ്) ||എൻ കൃഷ്ണപിള്ള ||1956 ||വിദ്യോദയപബ്ലിക്കേഷൻസ് ||പതിനാലണ ||ഒന്നാംപതിപ്പ്
|-
|382 ||ഭാഷാഭൂഷണം ||അലങ്കാരശാസ്ത്രം ||എആർ രാജരാജവർമ്മ ||1969 ||വിദ്യാർത്ഥിമിത്രം ||രണ്ട്രൂപ ||രണ്ടാംപതിപ്പ്
|-
|383 ||വില്ലാളിവീരൻ ||കവിതകൾ ||എ പ്രഭാകരമേനോൻ ||1961 || || ||
|-
|384 ||കരുണ ||കവിത ||എൻ കുമാരനാശാൻ ||1962 ||ശാരദാ പബ്ലിക്കേഷൻസ് ||എഴുപത്തഞ്ച്നയാപൈസ ||ഇരുപത്തേഴാം പതിപ്പ്
|-
|385 ||ഫസ്റ്റ്‌ലെവൽപ്രാകടീസ് റീഡേഴ്സ്(കിംഗ് ആർതർ) ||പാഠപുസ്തകം ||വിദ്യാഭ്യാസവകുപ്പ്||1954  ||എഫ്എെ എജ്യൂക്കേഷണൽ പബ്ലിഷേഴ്സ് ||എട്ടണ ||
|-
|386 ||നമ്മുടെ ആഘോഷങ്ങൾ ||പാഠപുസ്തകം ||എൻ കൃഷ്ണപിള്ള ||1956 || || ||
|-
|387 ||മഹൽ സ്നേഹം ||അനുഭവങ്ങൾ ||മിസ് കോറി റ്റെൻ ബൂം ||1961 ||ആൾകേരള ക്രിസ്റ്റ്യൻ ഫെലോഷിപ്പ്പബ്ലിക്കേഷൻസ് || ||ഒന്നാംപതിപ്പ്
|-
|388 ||അഭിജ്ഞാനശാകുന്തളം ||ഭാഷാവിവർത്തനം(പ്രിയംവദ എന്ന ടീകയോടുകൂടിയത്) ||വള്ളത്തോൾ ||1128 ||വള്ളത്തോൾഗ്രന്ഥാലയം ||രണ്ട്ക നാലണ ||നാലാംപതിപ്പ്
|-
|389 ||ഷേക്സ്പിയർ കഥകൾ || ||ആനിതയ്യിൽ ||1968 ||നാഷണൽ ബുക്ക് സ്റ്റാൾ ||രണ്ട്രൂപ ||അഞ്ചാംപതിപ്പ്
|-
|390 ||ഉണ്ണുനീലിസന്ദേശം ||ചരിത്രദൃഷ്ടിയിൽകൂടി ||ഇളംകുളം കുഞ്ഞൻപിള്ള ||1963 ||സാഹിത്യപ്രവർത്തകസംഘം ||രണ്ട്ക ||മൂന്നാംപതിപ്പ്
|-
|391 ||സൗത്ത് ||ദ ഹെറിറ്റേജ് ഓഫ് ലിറ്ററേച്ചർ സീരീസ് ||സർ ഏണസ്റ്റ് ഷാക്കിൾട്ടൺ ||1948 ||ലോംഗ്മാൻ ഗ്രീൻ ആന്റ് കോ || ||
|-
|392 ||ദ കമിംഗ് ഡിഫീറ്റ് ഓഫ് കമ്മ്യൂണിസം || ||ജെയിംസ് ബേൺഹാം ||1951 ||നാഷണൽ ഇൻഫർമേഷൻ ആന്റ് പബ്ലിക്കേഷൻസ് ||മൂന്നുരൂപ ||ഒന്നാം പതിപ്പ്
|-
|393 ||കേരളാ സ്റ്റേറ്റ് ബോർഡ് ഓഫ് പബ്ലിക്ക് എക്സാമിനേഷൻസ് ||യൂണിറ്റ് ടെസ്റ്റ് ഇൻ മാത്തമാറ്റിക്സ് ||ഡിപാർട്ട്മെന്റ് ഓഫ് കരിക്കുലം ആന്റ് ഇവാല്യുവേഷൻ ||1968 ||നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ || ||
|-
|394 ||ജ്യോമട്രി ||മിഡിൽസ്കൂൾ ഗണിതം(രണ്ടാംഭാഗം) ||നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ്  ||1968 || ||അറുപതു പൈസ ||
|-
|395 ||ഗണിതം ||ജൂനിയർ എച്ച് എസ് വോ.ഒന്ന്ഭാഗം ഒന്ന്  || ||1961 ||നാഷണൽ കൗൺസിൽ ഫോർ എജ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ്  ||രണ്ട്‌രൂപ ||
|-
|396 ||തീക്കനൽ ||നാടകം ||നർമ്മദ ||1966 ||സിഎെസിസിബുക്ക്ഹൗസ് ||ഒരുരൂപഅമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|397 ||ഇംഗ്ലീഷ് റീഡർ ||പാഠപുസ്തകം(ആറാംക്ലാസ്) ||വിദ്യാഭ്യാസവകുപ്പ് ||1966 || ||തൊണ്ണൂറുപൈസ ||
|-
|398 ||ജനറൽസയൻസ് ||പാഠപുസ്തകം(ആറാംക്ലാസ്) ||വിദ്യാഭ്യാസവകുപ്പ് ||1964 || ||എഴുപത്തഞ്ച്നയാപൈസ ||
|-
|399 ||ഉത്തരരാമചരിതം || ||ചാത്തുക്കുട്ടിമന്നാടിയാർ ||1958 ||നാഷണൽ ബുക്ക് സ്റ്റാൾ ||രണ്ട്ക ||ഒന്നാംപതിപ്പ്
|-
|400 ||ധനശാസ്ത്രപുരോഗതി ജീവചരിത്രങ്ങളിലൂടെ || ||പ്രൊഫ.കെ സി പീറ്റർ ||1965 ||സിഎെസിസിബുക്ക്ഹൗസ് ||അഞ്ചുരൂപ ||ഒന്നാംപതിപ്പ്
|-
|401 ||വിമാനത്തിന്റെ കഥ ||പാഠപുസ്തകം ||അംശി പി ശ്രീധരൻനായർ ||1956 ||വിദ്യോദയ പബ്ലിക്കേഷൻസ് ||ആറണ||
|-
|402 ||നാടകത്തിലേക്കൊരു നടപ്പാത ||മലയാളം ലേഖനങ്ങൾ ||എപിപി നമ്പൂതിരി ||1967 ||പൂർണ്ണാ പബ്ലിക്കേഷൻസ് ||മൂന്നു ക ||ഒന്നാംപതിപ്പ്
|-
|403 ||ഹാലാസ്യമഹാത്മ്യം ||കിളിപ്പാട്ട് ||ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാര് ||1123 ||വി സുന്ദരഅയ്യർ & സൺസ് ||മൂന്ന്ക നാലണ ||ആറാംപതിപ്പ്
|-
|404 ||ജന്മി സമ്പ്രദായംകേരളത്തിൽ || ||ഇളംകുളം കുഞ്ഞൻ പിള്ള ||1966 ||നാഷ‍ണൽ ബുക്ക്സ്റ്റാൾ ||ഒരുരൂപഎഴഉപത്തഞ്ച്പൈസ ||രണ്ടാംപതിപ്പ്
|-
|405 ||വിവേചനം ||ലേഖനങ്ങൾ ||എം അച്യുതൻ ||1967 ||കറന്റ്ബുക്സ് ||മൂന്നുക ||രണ്ടാംപതിപ്പ്
|-
|406 ||ടെക്സ്റ്റ് ബുക്ക് ഓഫ് ബോട്ടണി ||പാഠപുസ്തകം ||എം വി ജോബ് ||1947 ||വിദ്യാ വിനോദിനി പ്രസ്,തൃശൂർ ||രണ്ട്ക നാലണ ||മൂന്നാംപതിപ്പ്
|-
|407 ||നാട്ടിൽ നിന്ന് നഗരത്തിലേക്ക് ||നോവൽ || ||1965 ||ശ്രീനരസിംഹവിലാസം ||മൂന്നുരൂപ അമ്പതുപൈസ ||ഒന്നാംപതിപ്പ്
|-
|408 ||ഫസ്റ്റ് ലെവൽ പ്രാക്ടീസ് റീഡേഴ്സ് ||പാഠപുസ്തകം ||ഡിക്‌വിറ്റിംഗ്ടൺ ||1954 ||എഫ് എെപബ്ലിഷേഴ്സ് ||എട്ടണ ||
|-
|409 ||ഗാന്ധി പല കാഴ്ചപാടിലൂടെ || ||ആർ ലീലാവതി ||1969 ||വീനസ് പ്രസ് ||എട്ട്‌രൂപ അറുപതുപൈസ ||
|-
|410 ||പേഷ്യായുടെ മുസ്ലിം റാണി ||നോവൽ ||സ്വാമിബ്രഹ്മവ്രതൻ ||1964 ||ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ ||രണ്ട്ക ||ഒന്നാംപതിപ്പ്(അപൂർണ്ണം)
|-
|411||കർമ്മധീരൻ അഥവാ ടി കെ മാധവൻ ||ഗദ്യനാടകം||കോട്ടവിള വി പുരുഷോത്തമപ്പണിക്കർ||1953||വി വി പ്രസ്സ്  കൊല്ലം||നാല് ക എട്ട് അണ||ഒന്നാം പതിപ്പ്
|-
|412||കൊച്ചി രാജ്യചരിത്രം||പാഠപുസ്തകം മൂന്നാം ഫാറം||ഏ ഗോവിന്ദവാരിയർ ,പാണ്ടിയാട്ട് ശങ്കരമേനോൻ||1949||വി സുന്ദര അയ്യർ ആന്റ് സൺസ് തൃശ്ശൂർ||പത്ത് അണ അഞ്ചുപൈസ||ഏഴാം പതിപ്പ്
|-
|413||കേരള പദ്യ പാഠാവലി||പാഠപുസ്തകം അഞ്ചാം ഫാറം||തിരുവിതാംകൂർ-കൊച്ചി ഗവണ്മെന്റു നിയമിച്ച കമ്മിറ്റി തയ്യാറാക്കിയതു്||1952||പ്രസ്സ് റാംസസ്സ്,തിരുവനന്തപുരം||ആറണ||പകർപ്പവകാശം ഗവണ്മെന്റിന്
|-
|-
|}
|}
=='''റഷ്യൻ കഥകൾ'''==


==ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം==
==ഗ്രന്ഥശാല കാറ്റലോഗ് നിർമ്മാണം==
വരി 786: വരി 866:
| ഐ.സ്.ബി.എൻ
| ഐ.സ്.ബി.എൻ
|-
|-
 
{{Yearframe/Header}}
<!--visbot  verified-chils->
<!--visbot  verified-chils->
3,175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440487...1967838" എന്ന താളിൽനിന്ന് ശേഖരിച്ചത്