"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


'''ജൂൺ 1'''
'''ജൂൺ 1'''
=== പ്രവേശനോത്സവം===
=== പ്രവേശനോത്സവം===


വരി 13: വരി 13:
പ്രമാണം:34039-J4.jpg
പ്രമാണം:34039-J4.jpg
</gallery>
</gallery>
'''ജൂൺ 5'''  
'''ജൂൺ 5'''


===പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
വരി 27: വരി 27:
പ്രമാണം:34039-jpost1.jpg
പ്രമാണം:34039-jpost1.jpg
പ്രമാണം:34039-jpost2.jpg
പ്രമാണം:34039-jpost2.jpg
</gallery>
'''ജൂൺ 19'''
===വായനാദിനം===
ശ്രീ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനാദിനമായി ആഘോഷിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീ പ്രകാശൻ സർ ലഘു പ്രഭാഷണം നടത്തി. തുടർന്ന് കുമാരി നിമിഷ ആർ ദിലീപ് വായനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.
<br>വായനാ വാരാഘോഷത്തിന്റെ ഭാഗമായി ഉപന്യാസരചന, ക്വിസ്, വായന (കുട്ടികളുടേയും അമ്മമാരുടേയും ) എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി. കൂടാതെ ,സ്കൂൾ പുസ്തകശാലയിലെ പുസ്തകങ്ങളുടെ പ്രദർശനവും നടത്തി.</br>
<gallery mode="packed-hover">
പ്രമാണം:34039-j10.jpg
പ്രമാണം:34039-j11.jpg
പ്രമാണം:34039-j12.jpg
</gallery>
'''ജൂൺ21'''
===യോഗാദിനം===
അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. NCC കേഡറ്റുകളുടെ നേതൃത്ത്വത്തിൽ രാവിലെ 7മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ യോഗപരീശീലനം ആരംഭിച്ചു.
<gallery mode="packed-hover">
പ്രമാണം:34039-J13.jpg
പ്രമാണം:34039-J14.jpg
പ്രമാണം:34039-J15.jpg
</gallery>
'''ജൂലൈ 4'''
=== മേരി ക്യൂറി ചരമദിനം ===
നോബൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി മേരി ക്യൂറിയുടെ ജീവചരിത്ര വിവരണ മത്സരവും ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
രണ്ടു വിഷയങ്ങളിൽ നോബൽ പുരസ്കാരം നേടിയ അതിപ്രഗത്ഭയായ മേരി ക്യൂറിയെ കുറിച്ച് അറിയുന്നതിനും കുട്ടികളിൽ ശാസ്‌ത്രബോധം വളർത്തുന്നതിനും ഇത് സഹായിച്ചു.
'''ജൂലൈ21 '''
===ചാന്ദ്രദിനം===
ചാന്ദ്രദിനത്തിൽ കുട്ടികളിൽ ചിലർ യൂറി ഗഗാറിൻ, നീൽ ആംസ്ട്രോങ്, കൽപ്പന ചൗള, എഡ്‌വിൻ ബസ് ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നിവരുടെ മുഖംമൂടി അണിഞ്ഞെത്തി കുട്ടികളോട് സംവദിക്കുകയും അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു കുട്ടികൾക്ക് ചന്ദ്രയാത്രയുടെ ദൃശ്യ വിവരണം - വീഡിയോ പ്രദർശനവും ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.
<gallery mode="packed-hover">
പ്രമാണം:34039-j13.jpg
പ്രമാണം:34039-j14.jpg
പ്രമാണം:34039-j15.jpg
പ്രമാണം:34039-j17.jpg
</gallery>
'''ജൂലൈ 4'''
=== മേരി ക്യൂറി ചരമദിനം ===
നോബൽ സമ്മാന ജേതാവ് മേരി ക്യൂറിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി മേരി ക്യൂറിയുടെ ജീവചരിത്ര വിവരണ മത്സരവും ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
രണ്ടു വിഷയങ്ങളിൽ നോബൽ പുരസ്കാരം നേടിയ അതിപ്രഗത്ഭയായ മേരി ക്യൂറിയെ കുറിച്ച് അറിയുന്നതിനും കുട്ടികളിൽ ശാസ്‌ത്രബോധം വളർത്തുന്നതിനും ഇത് സഹായിച്ചു.
'''ജൂലൈ 26'''
===കണ്ടൽക്കാട് സംരക്ഷണ ദിനാചരണം===
അന്താ രാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP ,HS വിദ്യാർത്ഥികൾക്കായി  . 'കണ്ടൽക്കാടുകളുടെ സംരക്ഷണവും ആവശ്യകതയും ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പോസ്റ്റർ രചന , കണ്ടൽക്കാടുകളുടെ ചിത്ര ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ഉണ്ടായി.
'''ജൂലൈ31 '''
===മുൻഷി പ്രേംചന്ദ് ജയന്തി===
പ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ ജന്മദിനമായ ജൂലൈ31 സമുചിതമായി കൊണ്ടാടി. കുട്ടികൾ അദ്ദേഹത്തിന്റെ കൃതികളേയും ജീവിതത്തേയും സംബന്ധിക്കുന്ന പോസ്റ്റർ രചനകൾ നടത്തി.അദ്ദേഹത്തിന്റെ 'ഈദ്‍ഗാഹ്' എന്ന കഥ പരിചയപ്പെടുത്തി.
<gallery mode="packed-hover">
പ്രമാണം:34039-j19.jpg
പ്രമാണം:34039-j18.jpg
പ്രമാണം:34039-j20.jpg
പ്രമാണം:34039-j21.jpg
</gallery>
'''ആഗസ്റ്റ് 9'''
=== നാഗസാക്കി ദിനം===
===ക്വിറ്റ് ഇന്ത്യ ദിനം ===
ലോകത്തെ മുഴുവൻ വേദനിപ്പിച്ചതും ഞെട്ടിച്ചതുമായ അണുബോംബ് വർഷിച്ചതിന്റെ  ഓർമ്മ ദിവസം ...ഹിരോഷിമയിലും  നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി 9/8/ 23 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. അതിലൂടെ യുദ്ധം ലോകത്തുനിന്നും ഒഴിവാക്കണമെന്നും സമാധാനം നിലനിർത്തണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികൾ തന്നെ പേപ്പറിൽ നിർമ്മിച്ച സഡാക്കോ പക്ഷികളുടെ മാതൃക അദ്ധ്യാപകരും കുട്ടികളും സമാധാനത്തിന്റെ പ്രതീകമായി പ്രദർശിപ്പിച്ചു. ക്ലാസ് മുറികളിൽ സഡാക്കോ പക്ഷികളെ കൊണ്ട് അലങ്കരിച്ചു.
<gallery mode="packed-hover">
പ്രമാണം:34039aug1.jpg
പ്രമാണം:34039aug2.jpg
പ്രമാണം:34039aug3.jpg
</gallery>
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി, 8 C യിലെ അഖില ജെ പ്രകാശ്  അസംബ്ലിയിൽ ഈ ദിനത്തിന്റെ പ്രസക്‌തി വ്യക്തമാക്കുന്ന പ്രഭാഷണം അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഹൈസ്കൂൾ കുട്ടികൾക്കായി ക്വിറ്റ് ഇന്ത്യ -ക്വിസ് മത്സരം സംഘടിപ്പിച്ചു.
''' ആഗസ്റ്റ് 15'''
=== സ്വാതന്ത്ര്യ ദിനം===
<gallery mode="packed-hover">
പ്രമാണം:34039aug4a.jpg
പ്രമാണം:34039aug4.jpg
പ്രമാണം:34039aug5.jpg
പ്രമാണം:34039aug8a.jpg
പ്രമാണം:34039aug6.jpg
പ്രമാണം:34039aug9.jpg
പ്രമാണം:34039aug10.jpg
പ്രമാണം:34039aug7.jpg
</gallery>
''' ആഗസ്റ്റ് 25 '''
=== ഓണാഘോഷം ===
ആഗസ്റ്റ്25-ാം തീയതി സ്കൂൾ തലത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. ലോവർ പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ പൂക്കളമത്സരങ്ങളും വിവിധ കലാമത്സരങ്ങളും നടന്നു.തിരുവാതിര,ഓണപ്പാട്ട്,സുന്ദരിക്കൊരു പൊട്ടുകുത്തൽ,റൊട്ടികടി,കസേരകളി എന്നിങ്ങനെ വിവിധതരം മത്സരങ്ങൾ
ഓണാഘോഷത്തിന് നിറപ്പകിട്ടേകി.
ഓണാഘോഷത്തിന്റെ വിവിധ കാഴ്ചകളിൽനിന്ന്...
<gallery mode="packed-hover">
പ്രമാണം:34039aug10a.jpg
പ്രമാണം:34039aug11.jpg
പ്രമാണം:34039aug12.jpg
പ്രമാണം:34039aug13.jpg
പ്രമാണം:34039-aug255.png
പ്രമാണം:34039aug14.jpg
പ്രമാണം:34039aug15.jpg
പ്രമാണം:34039aug16.jpg
പ്രമാണം:34039aug17.jpg
പ്രമാണം:34039aug18.jpg
പ്രമാണം:34039aug19.jpg
പ്രമാണം:34039aug20.jpg
പ്രമാണം:34039aug21.jpg
പ്രമാണം:34039aug22.jpg
പ്രമാണം:34039aug23.jpg
പ്രമാണം:34039aug24.jpg
പ്രമാണം:34039aug25.jpg
</gallery>
''' സെപ്തംബർ 26'''
===സ്കൂൾ സ്പോർട്ട്സ്===
കുട്ടികളെ 4 ഹൗസുകളായി തിരിച്ച്9.30 ന് സ്കൂൾ ഗ്രൗണ്ടിൽ നിന്ന് സ്കൂൾ അങ്കണത്തിലേക്ക് കുട്ടികളുടെ ചെണ്ടമേളത്തോടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ് ആരംഭിച്ചു. അതിനു ശേഷം പ്രിൻസിപ്പാൾ രതി ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. HM in charge ജൂഡി ടീച്ചർ സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ അബ്ദുൾ സലാം ഉദ്ഘാടനം നിർവ്വഹിച്ചു. അഖില ജെ പ്രകാശ് സ്പോർട്ട്സ്പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി. തുടർന്ന് പ്രകാശൻ സാർ, ശിവാനന്ദൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രസന്ന ടീച്ചർ നന്ദി അറിയിച്ചു തുടർന്ന്  വിവിധ കായിക മത്സരങ്ങൾ ആരംഭിച്ചു. കുട്ടികളുടെ പരമാവധി പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ സജീവമായി.
മത്സരക്കാഴ്ചകളിൽനിന്ന്...
<gallery mode="packed-hover">
പ്രമാണം:34039sp1.jpg
പ്രമാണം:34039sp1a.jpg
പ്രമാണം:34039sp1b.jpg
പ്രമാണം:34039sp1c.jpg
പ്രമാണം:34039sp1d.jpg
പ്രമാണം:34039sp1e.jpg
പ്രമാണം:34039sp2a.jpg
പ്രമാണം:34039sp2b.jpg
പ്രമാണം:34039sp2.jpg
പ്രമാണം:34039sp3.jpg
പ്രമാണം:34039sp4.jpg
പ്രമാണം:34039sp5.jpg
പ്രമാണം:34039sp6.jpg
പ്രമാണം:34039sp7.jpg
പ്രമാണം:34039sp8.jpg
</gallery>
</gallery>
765

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1925418...1966625" എന്ന താളിൽനിന്ന് ശേഖരിച്ചത്