"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/ശുചിത്വം ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('*[[{{PAGENAME}}/ശുചിത്വം ജീവിതം | ശുചിത്വം ജീവിതം ]] *{{PAGENAM...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം ജീവിതം | ശുചിത്വം ജീവിതം ]]
 
*[[{{PAGENAME}}/പോരോട്ടം | പോരോട്ടം ]]
{{BoxTop1
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം | പരിസ്ഥിതി സംരക്ഷണം ]]
| തലക്കെട്ട്=  ശുചിത്വം ജീവിതം    
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]]
| color= 1       
*[[{{PAGENAME}}/ഒരു നല്ല നാളേയ്ക്ക് | ഒരു നല്ല നാളേയ്ക്ക് ]]
}}
<p>അപ്പുവും മിന്നുവും സഹോദരങ്ങളാണ്‌. മിന്നു കൊറോണയുടെ വിവരം കേട്ടതു മുതൽ വളരെ ശുചിത്വശാലിയാണ്.അപ്പുവാകട്ടെ കൊറോണയൊക്കെ എന്ത്, എന്നെ ഒന്നിനും പിടിക്കാൻ പറ്റില്ല. മിന്നുവും, അമ്മയും എന്തിന്, വയ്യാത്ത മുത്തശ്ശി വരെ ഉപദേശിച്ചിട്ടും അവൻ ശുചിത്വം പാലിച്ചിട്ടില്ല.</p> <p> അങ്ങനെയിരിക്കെ ഇന്ത്യയിലും കേരളത്തിലും കൊറോണ പിടിപെട്ടു മറ്റാരും വീടിന് പുറത്തിങ്ങാതെ ഇരുന്നപ്പോൾ അപ്പുവും കൂട്ടുകാരും മാത്രം ഗ്രൗൺ ഡിൽ പോയി ക്രിക്കറ്റ് കളിച്ചു പെരുമഴത്തും.പിന്നെ അപ്പുവിനു പനിയായി, ചുമയായി. ഒന്നും പറയണ്ട എന്തിന് അവൻ്റെ കൂട്ടുകാർ വരെ അവനെ അകറ്റി നിർത്താൻ ' തുടങ്ങി .</p>
<p>ശ്വാസമുട്ടലും കൂടി തുടങ്ങിയപ്പോൾ വിവിധ ചെക്കപ്പുകളും അച്ഛൻ്റെ പോക്കറ്റും കാലി.അപ്പുവിൻ്റെ ദേഹത്ത് ഒരു ഇൻജക്ഷനും എടുക്കാനുള്ള സ്ഥലം ബാക്കിയില്ല. അപ്പോൾ അമ്മ ഹോസ്പിറ്റലിൽ ചെന്ന് അവനോട് പറഞ്ഞു "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ശുചിത്വം പാലിക്കണമെന്നും കൈ സോപ്പിട്ട് കഴുകണമെന്നും കളിക്കാൻ ഈ കൊറോണ കാലത്ത് പോകരുത് എന്നുമൊക്കെ നിന്നോട് എത്ര തവണ പറഞ്ഞതാ. അനുസരിക്കണമായിരുന്നു.അപ്പുവിന് അവൻ്റെ തെറ്റു മനസ്സിലായി.പിന്നീട് അവൻ ശുചിത്ത്വവും അനുസരണയുള്ള നല്ല കുഞ്ഞായി ജീവിച്ചു....</p>.
{{BoxBottom1
| പേര്= ജുവൽ മരിയ ടോം
| ക്ലാസ്സ്= 7A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് അലോഷ്യസ് ഹൈസ്കൂൾ ,മണലുങ്കൽ ,കോട്ടയം, കൊഴുവനാൽ     
| സ്കൂൾ കോഡ്= 33026
| ഉപജില്ല=കൊഴുവനാൽ       
| ജില്ല= കോട്ടയം
| തരം= കഥ       
| color= 1   
}}
{{Verification4|name=jayasankarkb| | തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/802432...1965663" എന്ന താളിൽനിന്ന് ശേഖരിച്ചത്