"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

'''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ'''
'''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ'''

'''സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം  ആണിത്'''
'''എന്ന സ്ഖലത്തുള്ള സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം  ആണിത്'''{{Infobox School
'''{{Infobox School
|സ്ഥലപ്പേര്=ഓമല്ലൂർ
|സ്ഥലപ്പേര്=ഓമല്ലൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=423
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
വരി 52: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|പ്രിൻസിപ്പൽ=റ്റി.വിൽസൺ
|പ്രിൻസിപ്പൽ=അജിതാ കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 71: വരി 71:
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
'''ഹൈസ്കൂൾ വിഭാഗം'''
'''ഹൈസ്കൂൾ വിഭാഗം'''
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്.
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]
ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെഡിജിറ്റൽ [[സാങ്കേതിക വിദ്യ/കൂടുതൽ വായിക്കുക‍‍]]സഹായത്തോടെ  കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.  വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .

=== '''ഹയർ സെക്കൻഡറി  വിഭാഗം''' ===
അക്കാദമികതലത്തിലും ഭൗതിക സാഹചര്യങ്ങളിലും മികച്ച നേട്ടങ്ങളാണ് ഓമല്ലൂർ ഹയർ സെക്കൻഡറി  സ്കൂളിൻറെ ഹയർ സെക്കൻഡറി  വിഭാഗത്തിനുള്ളത്. ഇവിടെ സയൻസിന് രണ്ട് ബാച്ചും കൊമേഴ്സിന്  ഒരുബാച്ചും ഉണ്ട് . എല്ലാ വിഷയങ്ങൾക്കും സ്ഥിര അദ്ധ്യാപരുള്ള ഇവിടെ പഠിപ്പിക്കുന്ന ഉപഭാഷകൾ ഹിന്ദിയും മലയാളവുമാണ്

എല്ലാതരത്തിലും മികച്ച സൗകര്യങ്ങളോടു കൂടിയ  ഫിസിക്സ്- കെമിസ്ട്രി- ബോട്ടണി- സുവോളജി- കമ്പ്യൂട്ടർ ലാബുകൾഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്. ആറ് ഹൈ-ടെക് ക്ലാസ് മുറികളുള്ള ഇവിടെ ഓരോ ക്ലാസ് മുറിയിലും വെള്ള ബോർഡ്, ലാപ്ടോപ്പ് ഓവർഹെഡ് പ്രൊജക്ടർ, സ്ക്രീൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ സർഗ്ഗാത്മക ശേഷികളേയും ഭൗതിക ശേഷികളേയും ശാസ്ത്ര അഭിരുചിയേയും വളർത്തുന്നതിനുതകുന്ന മികച്ച പുസ്തകങ്ങളുടെ വിപുലമായ ശേഖരം കൊണ്ട് സമ്പന്നമായ  ഒരു ലൈബ്രറി ഹയർ സെക്കൻഡറി  വിഭാഗത്തിനുണ്ട്.
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും സിവിൽ സർവീസ് പൊലെയുള്ള മത്സര പരീക്ഷകളിൽ പരിശീലനം നൽകാനും സഹായിക്കുന്ന വിവിധ ജേർണലുകൾ വർത്തമാന പത്രങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്
കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പങ്കുവെയ്ക്കുന്നതിനുള്ള സൗഹൃദ ക്ലബ് ജീവിത നൈപുണികളേയും തൊഴിലവസരങ്ങളേയും പരിചയപ്പെടുത്താൻ സഹായിക്കുന്നകരിയർ ഗൈഡൻസ് യൂണിറ്റ്,  പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും  അവസരങ്ങളൊരുക്കിപരിസ്ഥിതി ക്ലബ്, ഫോറസ്ട്രി ക്ലബ് എന്നിവയും ഓരൊ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ദോഷവശങ്ങളെകുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനുവേണ്ടി  ലഹരിവിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു.

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.  അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട്.
ഉയർന്ന വിജയം ഇത്തവണ ലഭിച്ചു

[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]

'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [[ഓമല്ലൂർ]] ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [https://www.facebook.com/ghssomalloor/ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ] സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 96: വരി 83:

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ.കെ.കെ ഗോപാലകൃഷ്ണപിള്ള,
ശ്രീമതി ടി.പി ഇന്ദിരാദേവി,
ശ്രീമതി കെ.രാധാമണിയമ്മ,
ശ്രീമതി കെ.ആർ ഗീത,
ശ്രീ.രാമചന്ദ്രൻ കർത്ത,
ശ്രീമതി ശ്രീജ പി,
ശ്രീമതി ശോഭാകുമാരി.

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
# '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/
ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/
ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്

=='''മികവ് പ്രവർത്തനങ്ങൾ'''==
=='''മികവ് പ്രവർത്തനങ്ങൾ'''==

വരി 109: വരി 103:
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.

'''ഹയർസെക്കൻഡറി വിഭാഗം'''
'''ഹയർസെക്കൻഡറി വിഭാഗം'''

ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.

വരി 128: വരി 121:

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==='''[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർഹൈസ്കൂൾ വിഭാഗം|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ]]'''===
== '''അദ്ധ്യാപകർ'''==

എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്.ഡോ.ബി സിന്ധു ആണ് നിലവിലെ പ്രഥമാദ്ധ്യാപിക.ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അദ്ധ്യാപകർ|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരെക്കുറിച്ചറിയാൻ ഇവിടെ '''ക്ലിക്കു ചെയ്യ''']]
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==

<gallery>

ghsoma.jpg‎|
Example.jpg|കുറിപ്പ്2
</gallery>
#''' വിദ്യാരംഗം'''
#''' വിദ്യാരംഗം'''

വരി 149: വരി 142:
# സോഷ്യൽ ക്ലബ്
# സോഷ്യൽ ക്ലബ്
# ജെ. ആർ. സി
# ജെ. ആർ. സി
# <gallery>
OMALLOOR.jpg|
കുറിപ്പ്പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് 260 മീറ്റർ പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .
</gallery>

=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
<gallery>
<gallery>
ghsoma.jpg|കുറിപ്പ്1
Ghsoma.jpg|
Example.jpg|കുറിപ്പ്2
38058_lab.jpg|
38058 greenclub 2.jpg|

</gallery>
</gallery>

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441885...1964310" എന്ന താളിൽനിന്ന് ശേഖരിച്ചത്