"ജി.എച്ച്.എസ്. കരിപ്പൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
=='''ക്ലാസുകൾ'''== | |||
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.<gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040classroom.png|'''സ്മാർട്ട് ക്ലാസ്സ്‌റൂം''' | |||
പ്രമാണം:42040class2.jpg|'''എൽ പി യു പി സെക്ഷൻ''' | |||
പ്രമാണം:42040class4.resized.jpg|'''എൽ പി സെക്ഷൻ''' | |||
പ്രമാണം:42040schoolimage.jpg|'''ഹൈ സ്കൂൾ''' | |||
</gallery> | |||
=='''ലാബുകൾ'''== | |||
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി <gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040HSITLAB1.resized.jpg|'''എച്ച് എസ് ഐ ടി ലാബ്''' | |||
പ്രമാണം:42040HSITLAB2.resized.jpg|'''എച്ച് എസ് ഐ ടി ലാബ്''' | |||
പ്രമാണം:42040sasthrapark2.png|'''ശാസ്ത്ര പാർക്ക്''' | |||
പ്രമാണം:42040sasthrapark1.resized.png|'''ശാസ്ത്ര പാർക്ക്''' | |||
പ്രമാണം:42040uplab1.resized.jpg|'''യു പി ഐ ടി ലാബ്''' | |||
</gallery> | |||
=='''വായനശാല'''== | |||
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. <gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040library1.resized.jpg|'''വായനശാല''' | |||
പ്രമാണം:42040library.jpg|'''ലിറ്റിൽകൈറ്റ്സ് സ്കൂൾ ലൈബ്രറിയിൽ പുസ്തകവിതരണം നടത്തുന്നു''' | |||
പ്രമാണം:42040library2.jpg|'''ലിറ്റിൽകൈറ്റ്സ് സ്കൂൾ ലൈബ്രറിയിൽ പുസ്തകവിതരണം നടത്തുന്നു''' | |||
</gallery> | |||
== '''സി ഡബ്ല്യു എസ് എൻ റൂം''' == | |||
ഭിന്നശ്ശേഷിക്കാരായ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് കരിപ്പൂര് ഗവഹൈസ്കൂൾ.ഒരു സ്പെഷ്യൽ റ്റീച്ചറെ ഇവർക്കായി നിയമിച്ചിട്ടുണ്ട്.ഒരു ക്ലാസ്റൂം ഇവർക്കുള്ള പരിമിതമായ പഠനോപകരണങ്ങളും,ആരോഗ്യപരിപാലനത്തിനുള്ള ഉപകരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്.അധ്യാപികയായ ഗ്രേസിറ്റീച്ചർ വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാകുന്നുണ്ട്.ഭിന്നശ്ശേഷികലോൽസവങ്ങൾക്കും,കായികമത്സരങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.<gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040cwsn-2022-1.jpg|'''ഫിസിയോതെറാപ്പി''' | |||
പ്രമാണം:42040cwsn-2022-6.jpg|'''ഫിസിയോതെറാപ്പി''' | |||
പ്രമാണം:42040cwsn-2022-3.jpg|'''പഠനോപകരണങ്ങൾ''' | |||
പ്രമാണം:42040cwsn2022-1.jpg|'''ഫിസിയോതെറാപ്പി''' | |||
</gallery> | |||
=='''ആഡിറ്റോറിയം'''== | |||
നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 05-12-2021 ന്നിർവഹിച്ചു.സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തുന്നതിനു ഈ ആഡിറ്റോറിയം വളരെ ഉപയോഗപ്രദമാണ്. | |||
<gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040Auditoriuminagu.jpg|'''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' | |||
പ്രമാണം:42040Auditorium1.jpg|'''സ്കൂൾ ആഡിറ്റോറിയം''' | |||
പ്രമാണം:42040Auditorium2.jpg|'''സ്കൂൾ ആഡിറ്റോറിയം''' | |||
പ്രമാണം:42040Auditorium3.jpg|'''സ്കൂൾ ആഡിറ്റോറിയം''' | |||
</gallery> | |||
=='''സ്കൂൾ കിച്ചൻ'''== | |||
ഒന്നു മുതൽ എട്ടുവരെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു കൂടുതൽ സൗകര്യമൊന്നുമില്ലെങ്കിലും വൃത്തിയുള്ള ഒരു അടുക്കളയുണ്ട്.മൂന്നുപേരാണ് പാചകം ചെയ്യാനുള്ളത്.<gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040സ്കൂൾ അടുക്കള1.png|'''സ്കൂൾ അടുക്കള''' | |||
പ്രമാണം:42040സ്കൂൾഅടുക്കള2.png|'''സ്കൂൾ അടുക്കള''' | |||
പ്രമാണം:20170721 105565.jpg|'''ഞങ്ങളുടെ സ്കൂളിൽ പ്രഭാതഭക്ഷണപരിപാടി ഉദ്ഘാടനം''' | |||
പ്രമാണം:20170721 105562.jpg|'''ഞങ്ങളുടെ സ്കൂളിൽ പ്രഭാതഭക്ഷണപരിപാടി ഉദ്ഘാടനം''' | |||
</gallery> | |||
=='''സ്കൂൾ ഗ്രൗണ്ട്'''== | |||
വിശാലമായ ഒരു കളിക്കളം നമുക്ക് സ്വന്തമാണ്. | |||
<gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040ground.resized.png|'''സ്കൂൾ ഗ്രൗണ്ട്''' | |||
പ്രമാണം:42040കളിക്കളം1.png|'''വോളിബാൾ കളിക്കളം''' | |||
പ്രമാണം:42040കളിക്കളം2.png|'''ഞങ്ങള് ജയിച്ചേ....''' | |||
പ്രമാണം:42040കളിക്കളം4.png|'''നിൽക്ക് മക്കളേ...മെല്ലേ.....''' | |||
പ്രമാണം:42040കളിക്കളം5.png|'''പന്തിനു പിറകേ...''' | |||
പ്രമാണം:42040കളിക്കളം7.png|'''ദേ പോണടാ...!''' | |||
</gallery> | |||
=='''സ്കൂൾ ബസ് '''== | |||
2018 ഡിസംബർ ആറിന് ഞങ്ങളുടെ സ്കൂളിന് എം എൽ എ സി ദിവാകരൻ സ്കൂൾബസ്സ് തന്നു, <gallery mode="packed-overlay" heights="180"> | |||
പ്രമാണം:42040bus.png|'''സ്കൂൾ ബസ്''' | |||
പ്രമാണം:42040schoolbus.jpg|'''സ്കൂൾബസ് ആദ്യ ഓട്ടം..കൂട്ടുകാർ ആർത്തുവിളിച്ച് കൂടെക്കൂടിയപ്പോൾ....അധ്യാപകരും രക്ഷകർത്താക്കളും ഒപ്പംനിന്നപ്പോൾ''' | |||
</gallery> |
14:10, 13 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ക്ലാസുകൾ
അഞ്ചു കെട്ടിടങ്ങളിലായി എൽ പി ,യു പി, ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നു.വൈദ്യുതീകരിച്ച ക്ലാസ്മുറികളാണുള്ളത്.ഇവയിൽ എൽപി യു പി വിഭാഗത്തിൽ ഒന്നു വീതവും ഹൈസ്കൂളിൽ ഒൻപതും സ്മാർട്ക്ലാറൂമുകളാണ്.ക്ലാസ്റൂമുകളിൽ ക്ലാസ് ലൈബ്രറികളൊരുക്കിയിട്ടുണ്ട്.
ലാബുകൾ
ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രം,ഐ സി റ്റി,ഗണിതം,തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബുകളൊരുക്കിയിട്ടുണ്ട്.ശാസ്ത്രപാർക്കും സജ്ജീകരിച്ചിട്ടുണ്ട്.പഠനപാഠാനുബന്ധ പ്രവർത്തനങ്ങൾക്കായി
വായനശാല
അയ്യായിരം പുസ്തകങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു വായനശാല ഞങ്ങൾക്കുണ്ട്.കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.എന്നും കൃത്യമായി പ്രവർത്തിക്കുന്ന വായനശാലയിൽ ധാരാളം കുട്ടികൾ വായിക്കാനെത്തുന്നു.ഈ വർഷം വായനശാല വളരെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നത് സ്കൂൾലിറ്റിൽകൈറ്റ്സ് 2021-23 ബാച്ചാണ്.അവർ ടൈംടേബിളനുസരിച്ച് ഡ്യൂട്ടി ചെയ്യുന്നു.എൽ പി യു പി എച്ച് എസ് വിഭാഗത്തിന് വെവ്വേറെ രജിസ്റ്റർ തയ്യാറാക്കി കുട്ടികൾക്ക് പുസ്തകവിതരണം നടത്തുകയും കൃത്യസമയത്തുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു.
സി ഡബ്ല്യു എസ് എൻ റൂം
ഭിന്നശ്ശേഷിക്കാരായ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് കരിപ്പൂര് ഗവഹൈസ്കൂൾ.ഒരു സ്പെഷ്യൽ റ്റീച്ചറെ ഇവർക്കായി നിയമിച്ചിട്ടുണ്ട്.ഒരു ക്ലാസ്റൂം ഇവർക്കുള്ള പരിമിതമായ പഠനോപകരണങ്ങളും,ആരോഗ്യപരിപാലനത്തിനുള്ള ഉപകരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്.അധ്യാപികയായ ഗ്രേസിറ്റീച്ചർ വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു.ആഴ്ചയിലൊരിക്കൽ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാകുന്നുണ്ട്.ഭിന്നശ്ശേഷികലോൽസവങ്ങൾക്കും,കായികമത്സരങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
ആഡിറ്റോറിയം
നെടുമങ്ങാട് നഗരസഭ കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ഇരുപത്തിയഞ്ചുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 05-12-2021 ന്നിർവഹിച്ചു.സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തുന്നതിനു ഈ ആഡിറ്റോറിയം വളരെ ഉപയോഗപ്രദമാണ്.
സ്കൂൾ കിച്ചൻ
ഒന്നു മുതൽ എട്ടുവരെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിനു കൂടുതൽ സൗകര്യമൊന്നുമില്ലെങ്കിലും വൃത്തിയുള്ള ഒരു അടുക്കളയുണ്ട്.മൂന്നുപേരാണ് പാചകം ചെയ്യാനുള്ളത്.
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു കളിക്കളം നമുക്ക് സ്വന്തമാണ്.
സ്കൂൾ ബസ്
2018 ഡിസംബർ ആറിന് ഞങ്ങളുടെ സ്കൂളിന് എം എൽ എ സി ദിവാകരൻ സ്കൂൾബസ്സ് തന്നു,