"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ|2022-23 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20 -ൽ നടന്നപ്രവർത്തനങ്ങൾ  |2019-20 ൽ നടന്ന- പ്രവർത്തനങ്ങൾ]]'''

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ൽ നടന്ന  പ്രവർത്തനങ്ങൾ |2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ]]'''

== പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
==''' DONATE YOUR LOVELY HAIR FOR A LOFTY CAUSE  '''==

നേഷണൽ സർവ്വീസ് സ്കീം പത്തനംതിട്ട ജില്ലാ, തിരുവല്ല ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്ര ഇന്ന് നടത്തിയ ഒരു പ്രോഗ്രാം... DONATE YOUR LOVELY HAIR FOR A LOFTY CAUSE. ക്യാൻസറിന്റെ തീരാവേദനയിലും രോഗികൾക്ക് ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചം നൽകുവാൻ വളണ്ടിയർമാർ, പ്രിൻസിപ്പാൾ, അധ്യാപികമാർ, ബസ് ജീവനക്കാരൻ, രക്ഷിതാക്കൾ എന്നിവർ സ്വന്തം മുടി മുറിച്ചു നൽകി. 12, 11,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ,  രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പൂർണ മനസോടെ ഈ സത്കർമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ശ്രീമതി രാഖി ബാബു, പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. 32 പേരാണ് സ്വന്തം മുടി മുറിച്ചു നൽകിയത്.  കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു പുനക്കുളം, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ  ശ്രീ. മണികണ്ഠൻ  ആർ സാർ, ഹെഡ്മാസ്റ്റർ ശ്രീ ഷാജി മാത്യു എന്നിവർ ആമുഖ സമ്മേളനത്തിൽ പങ്കെടുത്തു.

വരി 8: വരി 19:

==''' ഓണാഘോഷം 2021 '''==
==''' ഓണാഘോഷം 2021 '''==
പ്രതീക്ഷകളുടെ പൂക്കൾ വർണ്ണങ്ങളാൽ വർണ്ണങ്ങൾ വിതറി നറുമണം ആയി കടന്നു വരുന്ന കേരള ആഘോഷമാണ് ഓണം ഒരു മഹാമാരിയുടെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും സെൻതോമസ് എച്ച്എസ്എസ് ഇരുവഞ്ഞിപ്പുഴ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പ്രൗഢഗംഭീരമായി ആഘോഷിച്ചോ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓൺലൈൻ ഗൂഗിൾ കൂടെയാണ് സംഘടിപ്പിച്ചത് ഓഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 6:00 പരിപാടികൾ ആരംഭിച്ചു ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് ശ്രീ അഡ്വക്കേറ്റ് മാത്യു ടി തോമസ് എംഎൽഎ ആണ് പ്രാധാന്യവും ഒരു സഹവർത്തിത്വവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെപ്പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു പരിപാടികൾക്ക് മാറ്റുകൂട്ടാൻ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു കുട്ടികൾ വീടുകളിൽ ഒരു ഓണപ്പൂക്കളം എന്ന ഏറെ വൈവിധ്യം പുലർത്തി മലയാളിമങ്ക ഓണപ്പാട്ട് മാവേലി എന്നിങ്ങനെ പല തരത്തിലുള്ള പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചത് ഏകദേശം 7 30 ഓടെ ഓണപരിപാടികൾ സമാപിച്ചു

==''' സ്വാതന്ത്ര്യദിനം 2021  '''==
==''' സ്വാതന്ത്ര്യദിനം 2021  '''==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697484...1962481" എന്ന താളിൽനിന്ന് ശേഖരിച്ചത്