"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ|2022-23 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br />
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ|2021-22 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br />
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2020-21 -ൽ നടന്നപ്രവർത്തനങ്ങൾ|2020-21 ൽ നടന്ന-പ്രവർത്തനങ്ങൾ]]'''<br />
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2019-20 -ൽ നടന്നപ്രവർത്തനങ്ങൾ  |2019-20 ൽ നടന്ന- പ്രവർത്തനങ്ങൾ]]'''<br />
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ൽ നടന്ന  പ്രവർത്തനങ്ങൾ |2018-19 -ൽ നടന്ന പ്രവർത്തനങ്ങൾ]]'''<br />
== പ്രധാന പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ==
വിവിധ വർഷങ്ങളിലായി സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.
=='''<big> DONATE YOUR LOVELY HAIR FOR A LOFTY CAUSE  </big>'''==
നേഷണൽ സർവ്വീസ് സ്കീം പത്തനംതിട്ട ജില്ലാ, തിരുവല്ല ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്ര ഇന്ന് നടത്തിയ ഒരു പ്രോഗ്രാം... DONATE YOUR LOVELY HAIR FOR A LOFTY CAUSE. ക്യാൻസറിന്റെ തീരാവേദനയിലും രോഗികൾക്ക് ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചം നൽകുവാൻ വളണ്ടിയർമാർ, പ്രിൻസിപ്പാൾ, അധ്യാപികമാർ, ബസ് ജീവനക്കാരൻ, രക്ഷിതാക്കൾ എന്നിവർ സ്വന്തം മുടി മുറിച്ചു നൽകി. 12, 11,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ,  രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പൂർണ മനസോടെ ഈ സത്കർമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ശ്രീമതി രാഖി ബാബു, പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. 32 പേരാണ് സ്വന്തം മുടി മുറിച്ചു നൽകിയത്.  കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു പുനക്കുളം, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ  ശ്രീ. മണികണ്ഠൻ  ആർ സാർ, ഹെഡ്മാസ്റ്റർ ശ്രീ ഷാജി മാത്യു എന്നിവർ ആമുഖ സമ്മേളനത്തിൽ പങ്കെടുത്തു.
=='''<big> മക്കൾക്കൊപ്പം 2021 </big>'''==
കോവിഡ് അന്ന് മഹാമാരിയും ലോക്കഡൗണിൽ മൂലം വീട്ടിൽ ഒതുങ്ങിപ്പോയ വരാണ് നമ്മുടെ വിദ്യാഭ്യാസ സമൂഹം ഈ മഹാന്മാരുടെ ഫലങ്ങൾ ഏറെ ബാധിച്ചതും ഇവരെ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്ത് ശാസ്ത്രസാഹിത്യപരിഷത്തും സംയുക്തമായി സംഘടിപ്പിച്ച മക്കൾക്കൊപ്പം എന്ന രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടി 30 2020 സെൻതോമസ് എച്ച്എസ്എസ് ഇരു വളിപ്പ് സ്കൂളിൽ 6 ക്ലസ്റ്ററുകളിൽ ആയി നടത്തുകയുണ്ടായി ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാമുദായിക നേതാക്കൾ ജനപ്രതിനിധികൾ ആ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു ക്ലാസ് നയിക്കാൻ എത്തിയ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി അവർ ഏറെ മികച്ച രീതിയിലാണ് ക്ലാസുകൾ നടത്തിയത് മാതാപിതാക്കൾക്ക് അവരുടെ നിവാരണത്തിനും അവസരമൊരുക്കിയത് നല്ലൊരു സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു ഏകദേശം 9 45 അവിടെ പരിപാടികളെല്ലാം സമാപിച്ചു
=='''<big> ഓണാഘോഷം 2021 </big>'''==
പ്രതീക്ഷകളുടെ പൂക്കൾ വർണ്ണങ്ങളാൽ വർണ്ണങ്ങൾ വിതറി നറുമണം ആയി കടന്നു വരുന്ന കേരള ആഘോഷമാണ് ഓണം ഒരു മഹാമാരിയുടെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും സെൻതോമസ് എച്ച്എസ്എസ് ഇരുവഞ്ഞിപ്പുഴ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പ്രൗഢഗംഭീരമായി ആഘോഷിച്ചോ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓൺലൈൻ ഗൂഗിൾ കൂടെയാണ് സംഘടിപ്പിച്ചത് ഓഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 6:00 പരിപാടികൾ ആരംഭിച്ചു ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് ശ്രീ അഡ്വക്കേറ്റ് മാത്യു ടി തോമസ് എംഎൽഎ ആണ് പ്രാധാന്യവും ഒരു സഹവർത്തിത്വവും കാത്തുസൂക്ഷിക്കേണ്ടത് ആവശ്യകതയെപ്പറ്റി അദ്ദേഹം കുട്ടികളോട് സംസാരിച്ചു പരിപാടികൾക്ക് മാറ്റുകൂട്ടാൻ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു കുട്ടികൾ വീടുകളിൽ ഒരു ഓണപ്പൂക്കളം എന്ന ഏറെ വൈവിധ്യം പുലർത്തി മലയാളിമങ്ക ഓണപ്പാട്ട് മാവേലി എന്നിങ്ങനെ പല തരത്തിലുള്ള പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചത് ഏകദേശം 7 30 ഓടെ ഓണപരിപാടികൾ സമാപിച്ചു
=='''<big> സ്വാതന്ത്ര്യദിനം 2021  </big>'''==
ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം അതിൻറെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സെൻതോമസ് എച്ച്എസ്എസ് ഇരുവഞ്ഞിപ്പുഴ സ്കൂൾ കോവിഡ എന്ന മഹാമാരിയുടെ പ്രതിസന്ധികളിൽ നിൽക്കുമ്പോഴും ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുകയുണ്ടായി രാവിലെ എട്ടുമണിയോടെ സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രിൻസിപ്പാൾ ഏതാനും ചില അധ്യാപകർ എൻ സി സി കെ എസ് എന്നിവർ ഒത്തുകൂടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഷാജി സാറിൻറെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി കുട്ടികൾ ഒരു വീഡിയോ പ്രെസൻറ്റേഷൻ അവതരിപ്പിച്ചു 30 സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ഒരു ഓൺലൈൻ ഗൂഗിൾ മീറ്റ് ഉണ്ടായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ലെഫ്റ്റ് കേണൽ തോമസ് വർഗീസ് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനാഘോഷ ആഘോഷം നൽകി കുട്ടികളുടെ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അവസാനിച്ചു
=='''<big> പരിസ്ഥിതിദിനം 2021  </big>'''==
നമ്മുടെ പ്രകൃതിക്കുവേണ്ടി ഒരു ദിനം നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധമുണ്ടാക്കുക ഇതാണ് പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് മഹാമാരിയുടെ പ്രതിസന്ധി കേൾക്കുമ്പോഴും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും പരിസ്ഥിതി ദിനാചരണം സമുചിതമായി സംഘടിപ്പിക്കുകയുണ്ടായി. അന്നേദിവസം സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു പുനക്കുളം സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന സന്ദേശം നൽകുകയുണ്ടായി. കുട്ടികൾക്ക് നൽകുവാനുള്ള വൃക്ഷത്തൈകൾ ജോയ് ആലുക്കാസ് ഗ്രൂപ്പാണ് നൽകിയത്. അന്നേദിവസം ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ രണ്ട് പ്രതിനിധികളും സ്കൂളിൽ എത്തിയിരുന്നു. വൈകുന്നേരം ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി. ചീഫ് ഗസ്റ്റായി എത്തിയത് ഡിസ്ട്രിക് പഞ്ചായത്ത് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി മാത്യു സാറായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഒട്ടേറെ ചിന്തകൾ സാർ കുട്ടികൾക്ക് നൽകുകയുണ്ടായി. മാനേജർ റാഫേൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം ശാലു ആൻഡ് ടീച്ചറെ നേതൃത്വത്തിൽ നടത്തപ്പെട്ടു മീറ്റിങ്ങിൽ പങ്കെടുത്ത അധ്യാപകർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർക്ക് റിനോ അൽഫോൺസ് ടീച്ചർ നന്ദി അർപ്പിച്ചു അതോടെ മീറ്റിംഗ് അവസാനിച്ചു
=='''<big> അദ്ധ്യാപകദിനം  </big>'''==
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ഒരു ദിനം. ഈ വർഷത്തെ അധ്യാപക ദിനത്തിൽ സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ 14 കുട്ടികൾ ഓരോ ക്ലാസിലും 30 മിനിറ്റ് വീതം ക്ലാസ്സ് എടുക്കുകയുണ്ടായി. വൈകുന്നേരം ഓൺലൈൻ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. എട്ടുമണിക്ക് ആരംഭിച്ച മീറ്റിംഗിൽ കുട്ടികൾ തന്നെയാണ് ആദ്യാവസാനം പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രസ്തുത മീറ്റിംഗിൽ 2021 കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ എൽദോ മാഷ് മുഖ്യാതിഥിയായിരുന്നു. മാഷ് കുട്ടികൾക്ക് സന്ദേശം നൽകുകയും സംശയനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരോടും കുട്ടികൾ ജീവിതാനുഭവങ്ങൾ, പഠനകാലം എന്നിവയെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നന്ദി പ്രകാശനത്തോടെ അധ്യാപകദിന പരിപാടികൾ സമാപിച്ചു.
=='''<big> ഹിന്ദി ദിനം  </big>'''==
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്, നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി. 1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിലെ ദേശീയ ഭാഷയായത്. ഈ വർഷവും സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിൽ ഹിന്ദിദിനം ആചരിക്കുകയുണ്ടായി. പ്രസംഗം, പാട്ട്, പോസ്റ്റർ എന്നിവ തയ്യാറാക്കിയ ഒരു വീഡിയോ പ്രെസന്റേഷൻ കുട്ടികൾ നടത്തുകയുണ്ടായി. അധ്യാപികമാരായ ശുഭ മേരി ടീച്ചർ, ജെസ്സി മൈക്കിൾ ടീച്ചർ ഹിന്ദി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി സ്കൂളിലെ ഹെഡ്‍മാസ്‍റ്റർ ബഹുമാനപ്പെട്ട ഷാജി മാത്യു സാർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
=='''<big> ഓസോൺ ദിനം  </big>'''==
ഓസോൺ പാളിയുടെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ഓസോൺ ദിനം നടത്തുന്നത്. സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ കുട്ടികൾ ഓസോൺ ദിനത്തിൻറെ പ്രാധാന്യം മനസ്സിലാക്കാൻ തക്ക വിധത്തിൽ ഒരു വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സുരക്ഷാകവചം ആയി പ്രവർത്തിക്കുന്ന ഓസോൺ സംരക്ഷണം ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് എന്ന് ഐക്യരാഷ്ട്രസഭയുടെയും മറ്റും നേതൃത്വത്തിൽ ഉള്ള പഠനം ഇതിന്റെ പ്രാധാന്യമാണ് എടുത്തു കാണിക്കുന്നത്.
=='''<big> പ്രതിഭകൾക്കൊപ്പം </big>'''==
“ഒരു സ്വപ്നം യാഥാർഥ്യമാകുന്നത് മുമ്പ് നിങ്ങൾക്ക് അത് സ്വപ്നം കാണാൻ കഴിയണം” എ പി ജെ അബ്ദുൽ കലാമിൻറെ വാക്കുകളാണിത്. വിദ്യാഭ്യാസവകുപ്പും ശാസ്ത്രരംഗം സംസ്ഥാന സമിതിയും ഒത്തുചേർന്ന് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി 18.9.2021 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തുകയുണ്ടായി കുട്ടികളിൽ ശാസ്ത്രാവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ജീവൻ ബാബു (IAS) സാർ ആണ്. ഈ പരിപാടിയുടെ മുഖ്യാതിഥിയും ക്ലാസ് നയിച്ചതും  മലയാളിയായ അജിത്ത് പരമേശ്വരൻ എന്ന ശാസ്ത്രജ്ഞനാണ്. പ്രപഞ്ചവും ഞാനും എന്ന് അദ്ദേഹം തന്നെ പേരിട്ട് വിളിച്ച ഈ ക്ലാസ്സിൽ സൂര്യ സ്രോതസ്സിനെ ഉറവിടം ന്യൂക്ലിയർ ഫ്യൂഷൻ കൊണ്ടാണെന്നും ആകാശ ഗംഗ, സോളാർ സിസ്റ്റം ഗ്യാലക്സി എന്നിങ്ങനെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന  ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നല്കുകയുണ്ടായി. ക്ലാസിനു ശേഷം നടന്ന ചോദ്യോത്തരവേള കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി.  സംസ്ഥാനത്തെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്രദമായ ഈ ക്ലാസ്സിൽ സെൻതോമസ് സ്കൂളിലെ നല്ലൊരു ശതമാനം കുട്ടികൾ പങ്കെടുത്തു എന്നത് ഏറെ അഭിമാനകരമായി. ഏകദേശം 3.55 ന് പ്രതിഭകൾക്കൊപ്പം എന്ന ശാസ്ത്ര പരിപാടി സമാപിച്ചു.
=='''<big>ഹൈടെക് വൽക്കരണ പ്രഖ്യാപനം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര</big>'''==
=='''<big>ഹൈടെക് വൽക്കരണ പ്രഖ്യാപനം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര</big>'''==


വരി 149: വരി 190:


വർക്ക് എക്സ്പീരിയെൻസിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ സ്ക്കൂളിൽ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹെഡ്മാസ്റ്റർ, ടീച്ചേർസ്, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ, എല്ലാകുട്ടികൾക്കും, നന്ദി.
വർക്ക് എക്സ്പീരിയെൻസിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ സ്ക്കൂളിൽ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹെഡ്മാസ്റ്റർ, ടീച്ചേർസ്, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ, എല്ലാകുട്ടികൾക്കും, നന്ദി.
=='''പ്രവേശനോത്സവം 2019'''==
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.
<gallery>
37013_PTA5.jpg|പ്രവേശനോത്സവം
37013_PTA6.jpg|ഉദ്ഘാടനം
37013_PTA2.jpg|പ്രവേശനോത്സവം
37013_PTA3.jpg|പ്രവേശനോത്സവം
37013_PTA4.jpg|പ്രവേശനോത്സവം
37013_PTA8.jpg|പ്രവേശനോത്സവം
37013_PTA1.jpg|മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
37013_PTA9.jpg|മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
</gallery>
=='''പരിസ്ഥിതി ദിനം 2019'''==
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.
=='''വായനദിനം'''==
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.
<gallery>
37013.jpg|
37013-3.jpg|
37013-4.jpg|
37013-5.jpg|
37013-6.jpg|
</gallery>
=='''യോഗാദിനം'''==                   
അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ്  സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher)  സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|
<gallery>
37013 yoga2.jpg|യോഗാ ദിനാചരണം
37013 yoga3.jpg|യോഗാ ദിനാചരണം
37013 yoga 1.jpg|യോഗാ ദിനാചരണം
</gallery>
='''<small>പ്രതിഭാസംഗമം 2019-20</small>'''=
'''സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര'''
<gallery>
37013 പ്രതിഭാസംഗമം 2019-20.jpg|
37013പ്രതിഭാസംഗമം 2019-20.jpg|
</gallery>
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമവും അവാ‍‍ർ‍ഡുദാനവും 2019 ഓഗസ്റ്റ് 6  ചൊവ്വാഴ്ച സ്കൂൾ  ഒാഡിറ്റോറിയത്തിൽ വചു നടന്നു. അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തിരുവല്ല മുൻസിപ്പൽ ചെയർമാൻ ശ്രീ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.തിരുവല്ല അതിരൂപത വികാരി ജനറൾ മോൺ.ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ചു.തിരുവല്ല അതിരൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ജോൺ തോമസ് കണ്ടത്തിങ്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.2019. മാർച്ചിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ പ്രശസ്ത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.
<gallery>
37013 ps1.jpg|
37013 ps2.jpg|
37013 ps3.jpg|
37013 ps4.jpg|
37013 ps5.jpg|
37013 ps6.JPG|
37013 ps7.jpg|
</gallery>
'''ഓഗസ്റ്റ് 6  ചൊവ്വാഴ്ച സ്കൂൾ  ഓഡിറ്റോറിയത്തിൽ വചു നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ'''
<gallery>
37013-pta1.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
37013-pta2.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
37013-pta3.jpg|പി.ടി.എ ജനറൽ ബോഡി യോഗത്തിലെ വിവിധ ദൃശ്യങ്ങൾ
</gallery>
='''<small>ഹിരോഷിമാദിനാചരണം</small>'''=
'''ഓഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഒപ്പുശേഖരണം ക്യാൻവാസിൽ'''
<gallery>
37013-hiroshima1.jpg|
37013-hiroshima3.jpg|
37013-hiroshima4.jpg|
</gallery>
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250862...1962481" എന്ന താളിൽനിന്ന് ശേഖരിച്ചത്