"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

'''പ്രതിഭാ സംഗമം  : '''
{{Yearframe/Header}}
വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക്  തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.

*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]

കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഏതൊക്കെ പ്രതിഭകളെ പരിചയപ്പെടണം എന്നും ഓരോരുത്തരെയും സന്ദർശിക്കേണ്ട സംഘങ്ങളിൽ ഏതൊക്കെ ടീച്ചേഴ്സും കുട്ടികളും പങ്കെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഗമമെന്നും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി അതിനനുസരിച്ച് സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി അശ്വതി തമ്പുരാട്ടി പാലിയേക്കര കൊട്ടാരം, നാടൻ പാട്ട് ,വഞ്ചിപ്പാട്ട് .  രംഗങ്ങളിൽ പ്രശസ്തരായ ശ്രീ കുട്ടപ്പൻ സാർ , നൃത്തം, സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുകയും ജീവിത തിരക്കുകൾക്കിടയിലും കലയെ പ്രാധാന്യത്തോടെ കാണുകയും വരും തലമുറകളിൽ കലകളെ പകർന്നു കൊടുക്കാൻ വേണ്ടി പരിശീലന ക്ലാസുകൾ നൽകുകയും ചെയ്യുന്ന ശ്രീ ബാബു ഐസക്  എന്നിവരുമായി അഭിമുഖം നടത്തുന്നത് മുൻകൂട്ടി അനുവാദം വാങ്ങി.
*[[{{PAGENAME}}/ഉച്ചഭക്ഷണം|'''ഉച്ചഭക്ഷണ പദ്ധതി''']]

സംസ്ഥാനതലത്തിൽ പ്രതിഭാസംഗമം ആരംഭിച്ച 14-11-2019 ാംതീയതി ശ്രീമതി അശ്വതി തിരുനാൾ തമ്പുരാട്ടിയെ കാണുന്നതിനായി തീരുമാനിക്കുകയും അതിനെ തമ്പുരാട്ടിയുടെ അനുവാദം വാങ്ങുന്നതിന് ' Hm,പ്രിൻസിപ്പൽ എന്നിവരുടെ .സംഘം കൊട്ടാര സന്ദർശിച്ചു.. കൊട്ടാരത്തിൽ നിന്നും അനുവദിച്ച സമയത്ത് D E O എച്ച്എസ്എസ്,എച്ച് എസ് അധ്യാപകർ കുട്ടികൾ എന്നിവരുടെ സംഘം കൊട്ടാര സന്ദർശിച്ചു . തമ്പുരാട്ടിയുടെ വിദ്യാലയ ജീവിതം ,കോളേജ് പഠനം, ജീവിതശൈലി . ഭക്ഷണരീതി , വസ്ത്രധാരണരീതി, കലകളുടെ പഠന രീതി തുടങ്ങിയ കാര്യങ്ങൾ കുട്ടികളുമായി പങ്കുവെച്ച് തുടർന്ന് സ്കൂളിൽ ക്രമീകരിച്ചിരുന്ന നീരേറ്റു പുറം വള്ളംകളിയുമായിബന്ധപ്പെട്ട സമ്മേളന ഉദ്ഘാടനം ചെയ്യുന്നതിനു സ്കൂളിൽ വരുകയും  കൂടുതൽ കുട്ടികളെയും അധ്യാപകരെയും കാണുകയും ചെയ്തു.

*[[{{PAGENAME}}/പ്രതിഭാസംഗമം|'''പ്രതിഭാസംഗമം'''‍‍‍‍‍]]

18 -11 -19 നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയിൽ പ്രശസ്ത താരം ഫോക്‌ലോർ  അക്കാദമി ചെയർമൻ ആയ ശ്രീ കുട്ടപ്പൻ സാറിനെ എച്ച് എം, പ്രിസിപ്പാൾ എച്ച് എസ് എച്ച് എസ് എസ് അധ്യാപകരും  കുട്ടികൾ എന്നിവർ ഉൾപ്പെട്ട സംഘം സന്ദർശിച്ചു .വിവിധ മേഖലകളിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ
*[[{{PAGENAME}}/കോവിഡ്കാല അധ്യാപനം|'''കോവിഡ്കാല അധ്യാപനം''']]

പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.
*[[{{PAGENAME}}/കരാട്ടെ - യോഗ|'''കരാട്ടെ - യോഗ''']]

19 -11-19ൽ .തിരുവല്ലായിൽ വളരെ അറിയപ്പെടുന്ന കലാക്ഷേത്രം ആണ് ബിജു മെമ്മോറിയൽ മ്യൂസിക് സ്കൂൾ അതിൻറെ ഡയറക്ടറായി ശ്രീ ബാബു ഐസക് സാർ തന്റെ തൊഴിലിനൊപ്പം തുല്യപ്രാധാന്യത്തോടെ കലയെ വളർത്തി കൊണ്ടുവരികയാണ്. സംഗീത ഉപകരണം, സംഗീതം ,നൃത്തം തുടങ്ങിയ നിരവധി കലകൾ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഇവിടെ പഠിപ്പിക്കുന്ന  .അദ്ദേഹം തന്റെ കുട്ടിക്കാലത്ത് കലകളോടുള്ള സമീപനം എന്തായിരുന്നു , ആർക്കൊക്കെ എങ്ങനെയൊക്കെയാണ് കലകളിലേക്ക് എത്താൻ അവസരം കിട്ടുക , എങ്ങനെയൊക്കെയാണ് കലകളെ പോഷിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചർച്ചചെയ്തു. കുട്ടികൾക്കായി അദ്ദേഹം ഹിന്ദി മലയാളം പാട്ടുകൾ പാടി കൊടുക്കുകയും ചെയതു.

*[[{{PAGENAME}}/വിമുക്തി ക്ലബ്ബ്|'''വിമുക്തി ക്ലബ്ബ്''']]

*[[{{PAGENAME}}/സ്‍കൂൾ മാഗസിൻ|'''സ്‍കൂൾ മാഗസിൻ'''‍‍]]

*[[{{PAGENAME}}/ആഘോഷങ്ങൾ|'''ആഘോഷങ്ങൾ‍‍‍''']]

*[[{{PAGENAME}}/സ്‍കൂൾ ടൂർ|'''സ്‍കൂൾ ടൂർ‍‍''']]
*[[{{PAGENAME}}/മൂല്യനിർണ്ണയ ക്യാമ്പ് 2020|'''എസ്.എസ്.എൽ.സി മൂല്യനിർണ്ണയ ക്യാമ്പ്-2020''']]
*[[{{PAGENAME}}/സ്‍കൂൾ പ്രവേശനോത്സവം|'''സ്‍കൂൾ പ്രവേശനോത്സവം 2021-22''']]
*[[{{PAGENAME}}/102-മത് വാർഷികം|'''102-മത് വാർഷികസമ്മേളനം'''‍‍‍]]
*[[{{PAGENAME}}/സയൻസ് പ്രോജക്ട്|'''ബാലശാസ്ത്ര കോൺഗ്രസ്സിൽ ഉന്നത ഗ്രേഡ് കരസ്ഥമാക്കിയ പ്രോജക്ടുകൾ'''‍‍‍]]
*[[{{PAGENAME}}/2022-23 പ്രവർത്തനങ്ങൾ|'''2022-23 പ്രവർത്തനങ്ങൾ'''‍‍‍]]
*[[{{PAGENAME}}/ഗണിതം|'''ഗണിതം രസകരം'''‍‍‍]]

*'''USS SCHOLARSHIP പരിശീലനം നല്തകി വരുന്നു.'''
*'''വാർത്താവായന - പൊതു വിജ്ഞാനം വർദ്ധിപ്പിക്കുവാനും വായനാശീലം പരിപോശിപ്പിക്കുവാനും ദിനംപ്രതി വാർത്താവായന സ്കൂളിൽ നടത്തി വരുന്നു.'''
*'''കുട്ടികളിൽ സത്ചിന്തകളും ആത്മവിശ്വാസം വളർത്തുന്നതിനുമായി '''ഇന്നത്തെ ചിന്താവിഷയം''' ദിവസേന സ്കൂൾ കവാടത്തിലെ ബോർഡിൽ എഴുതുന്നു. ഇവ കുട്ടികൾ ഡയറികുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നു.'''
2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303665...1943579" എന്ന താളിൽനിന്ന് ശേഖരിച്ചത്