"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''ദിനാചരണം'''==
{{Yearframe/Header}}
== '''ദിനാചരണം''' ==
 
=='''ജൂൺ 5 പരിസ്ഥിതി ദിനം 2021'''==
=='''ജൂൺ 5 പരിസ്ഥിതി ദിനം 2021'''==
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ  ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. കുട്ടികൾ ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ചിത്രം ഗ്രൂപ്പിൽ അയയ്ക്കാൻ അധ്യാപകർ നിർദേശിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് ഉപന്യാസം, ചിത്രരചന ,കവിതകൾ, വൃക്ഷത്തെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ  ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. കുട്ടികൾ ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ചിത്രം ഗ്രൂപ്പിൽ അയയ്ക്കാൻ അധ്യാപകർ നിർദേശിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് ഉപന്യാസം, ചിത്രരചന ,കവിതകൾ, വൃക്ഷത്തെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
== വീട് ഒരു വിദ്യാലയം==
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പറ്റാത്ത സാഹചര്യത്തിൽ വീട് ഒരു വിദ്യാലയം എന്ന പദ്ധതി ബി.ആർ.സി  തലത്തിൽ ജൂലൈ 12ന് 2021 അധ്യാപകർക്ക് പരിശീലനം ലഭിച്ചു.കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ ക്ലാസുകൾ ഓൺലൈൻ ആക്കിയപ്പോൾ ഗണിതം പോലെയുള്ള വിഷയങ്ങൾ ക്ലാസ് മുറിയിലേതു പോലെ  അവതരിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണ്.
ചില വീടുകളിലെങ്കിലും ടി.വി പോലുമില്ലാത്ത അവസ്ഥ, ഗൂഗിൾ മീറ്റ് വഴി  ക്ലാസുകൾ എടുക്കാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഈ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കാൻ  ഒറ്റക്കെട്ടായി നിന്ന് ഒരു പരിധിവരെ പരിഹരിച്ചു. ഇതിന് കുറച്ച് കാലതാമസം നേരിട്ടു.  മൊബൈൽ ഫോൺ, മറ്റ് പഠനോ പകരണങ്ങൾ എന്നിവ കുട്ടികൾക്ക് എത്തിച്ചു കൊടുക്കുകയും,ആ കാലയളവിൽ കുട്ടികൾക്ക് നഷ്ടപ്പെട്ട അറിവുകൾ, അവർക്ക് നഷ്ടമായ കൂട്ടുകാർ, നേരിട്ടുള്ള അനുഭവത്തിലൂടെ ലഭ്യമാകുന്ന ക്ലാസുകൾ, ഇവയൊക്കെ തിരികെ ലഭിക്കാൻ ഞങ്ങൾ വിമല ഹൃദയത്തിലെ മുഴുവൻ അധ്യാപകരും ഒറ്റക്കെട്ടായി നിന്നു.മൊഡ്യൂൾ ചർച്ച ചെയ്ത് 5,6,7 ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ നടത്തി.
=='''ഗണിതം പ്രവർത്തനങ്ങൾ'''==
'''വീട്ടിൽ ഒരു ക്ലാസ് മുറി'''
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 'വീട്ടിൽ ഒരു ക്ലാസ് മുറി' എന്ന ആശയവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി വിവിധ കളികളും പഠനോപകരണ നിർമ്മാണവും  കുട്ടികൾ വീട്ടിൽ തന്നെ ചെയ്തു.
'''വീട്ടിൽ ഒരു ഗണിത ലാബ്'''
5,6,7 ക്ലാസുകളിലെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട  എല്ലാ പഠനോപകരണങ്ങളും വീടുകളിൽ തന്നെ അധ്യാപകരുടെ സഹായത്തോടെ നിർമിച്ചു. ഓരോ കുട്ടികളും അവർ ചെയ്ത പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ മറ്റു കുട്ടികൾക്കായി ഷെയർ ചെയ്തു അത് അവർക്ക് ഒരു പ്രചോദനമായി
'''ഭവന സന്ദർശനം /ഗണിത കിറ്റ് വിതരണം'''
അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും ഗണിത പഠനത്തിനാവശ്യമായ വിവിധ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ്  വിതരണം നടത്തുകയും ചെയ്തു .


==സാമൂഹ്യ ശാസ്ത്രം പ്രവർത്തനങ്ങൾ==
* ഉപകരണങ്ങൾ അന്നും ഇന്നും .
* സംസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ.
* കുടുംബവൃക്ഷം.
* കേരള റിലീഫ് മാപ്പ് നിർമ്മാണം.
* കോവിഡ് പഠിപ്പിച്ച പാഠങ്ങൾ.
* ഇന്ത്യയുടെ ഭൂപടം -ജിഗ് സോ പസിൽ.
* കോവിഡ് സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ.


=='''ആഗസ്റ്റ് 6,9 ഹിരോഷിമ  നാഗസാക്കി ദിനാചരണം'''==
=='''ആഗസ്റ്റ് 6,9 ഹിരോഷിമ  നാഗസാക്കി ദിനാചരണം'''==
വരി 12: വരി 32:
=='''ഗാന്ധിജയന്തി ദിനാചരണം'''(02/10/2021)==  
=='''ഗാന്ധിജയന്തി ദിനാചരണം'''(02/10/2021)==  
വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
=='''ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാചരണം'''==
വന്യജീവി വാരാചരണത്തോടനുബന്ധിച്ച് വന്യ ജീവികളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘുലേഖകൾ കുട്ടികൾക്ക് അയച്ചുകൊടുത്തു. ഇതിൻ്റെ ഭാഗമായി കുമാരി സ്നിഗ്ദഒരു പ്രസംഗം നടത്തി.
=='''നവംബർ 1 കേരളപ്പിറവി'''==
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കേരളപ്പിറവിയോടനുബന്ധിച്ച് തുറന്നു. കുട്ടികൾ വളരെ സന്തോഷത്തോടെ സ്കൂളിൽ എത്തിച്ചേരുകയും വിവിധ കലാപരിപാടികൾ ഓൺ ലൈനും, ഓഫ് ലൈനുമായി അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരെല്ലാം കേരളത്തനിമയെ ഉണർത്തുന്ന സെറ്റ് സാരി ധരിച്ച് സ്കൂളിലെത്തി. കേരളത്തിൻ്റെ കഥ പറച്ചിൽ, കേരളത്തിൻ്റെ മനോഹാരിത വർണിക്കുന്ന നൃത്താവിഷ്ക്കാരം ,കവിതകൾ, വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ എന്നിവ കുട്ടികൾ അവതരിപ്പിച്ചു
=='''നവംബർ 14 ശിശുദിനം'''==
ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു വിൻ്റെ വേഷം ധരിച്ച് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. ചിത്രരചന, പെയിൻ്റിംഗ്, ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. കുട്ടികൾ ദേശഭക്തിഗാനം, ശിശുദിന ഗാനം എന്നിവ ആലപിച്ചു.നെഹ്റു തൊപ്പി നിർമ്മാണം കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും തൊപ്പി നിർമ്മിച്ചു കൊണ്ടുവരികയും ചെയ്തു.


== '''റിപ്പബ്ലിക് ദിന ആഘോഷം''' ==
== '''റിപ്പബ്ലിക് ദിന ആഘോഷം''' ==
26.01.20222 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട്  ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരിക‍ുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ  നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി.
26.01.2022 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട്  ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരിക‍ുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ  നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി.
[https://m.facebook.com/story.php?story_fbid=456113786160816&id=100052865958155 കൂടുതൽ അറിയാൻ]
 
[[പ്രമാണം:41068 flag hosting 1.jpeg|thumb|left|റിപ്പബ്ലിക് ദിന ആഘോഷം]]
[[പ്രമാണം:41068 flag hosting 1.jpeg|thumb|left|റിപ്പബ്ലിക് ദിന ആഘോഷം]]
[[പ്രമാണം:41068 flag hosting 2.jpeg|thumb|center|റിപ്പബ്ലിക് ദിന ആഘോഷം 2022‍‍‍‍]]
[[പ്രമാണം:41068 flag hosting 2.jpeg|thumb|center|റിപ്പബ്ലിക് ദിന ആഘോഷം 2022‍‍‍‍]]
=='''ഉല്ലാസപ്പറവകൾ'''==
കോവിഡിന്റെ തീവ്രത കുറഞ്ഞ ഒരു ഘട്ടത്തിൽ ഭാഷ വിഷയങ്ങളിലും, ഗണിതത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വെക്കേഷൻ ക്ലാസുകൾ ഉല്ലാസപ്പറവകൾ എന്ന പേരിൽ നടത്തി. രസകരമായ കളികളിലൂടെയും, പാട്ടുകളിലൂടെയും, പ്രവർത്തനങ്ങളിലൂടെയും അക്ഷരങ്ങളും അക്കങ്ങളും എല്ലാം അവർക്ക് മുന്നിൽ പാറിപ്പറന്നു.
==ഉട്തീ ചിടിയാം==
കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നഷ്ടപ്പെട്ടുപോയ ഹിന്ദി ഭാഷ പഠനത്തെ ഉറപ്പിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ഞങ്ങൾ ഹിന്ദി അദ്ധ്യാപകർ ആവിഷ്കരിച്ച സംരംഭമാണ് 'ഉട്തീ ചിടിയാം'. കുട്ടികളിലെ മാനസിക സംഘർഷത്തെ ലഘൂകരിച്ചുകൊണ്ട് മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും, ഹിന്ദി ഭാഷ പഠനത്തിന് അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആയി അക്ഷരങ്ങളെ കളിയുടെ രൂപത്തിൽ പരിചയപ്പെടുത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. കളികളിലൂടെയും,കഥകളിലൂടെയും, കവിതകളിലൂടെയും  പഠന വിടവ് നികത്തി പഠന മികവിലേക്ക് എത്തിക്കുവാൻ ഓരോ അധ്യാപകരും പരമാവധി പരിശ്രമിച്ചു. ഇതിന്റെ ഫലമായി കുട്ടികളിൽ അക്ഷരജ്ഞാനവും അഭിരുചിയും വർദ്ധിപ്പിക്കാൻ സാധിച്ചു.
==സുരീലി ഹിന്ദി==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'സുരീലി ഹിന്ദി' എന്ന പരിപാടി നമ്മുടെ കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമാ യിരുന്നു. കഥകളിലൂടെയും, കവിതകളിലൂടെയും ഭാഷാ പഠനം വളരെ എളുപ്പത്തിൽ സാധ്യമാക്കാൻ അവർക്ക് സ്വന്തമായി കവിതകൾ ഉണ്ടാക്കി പാടുവാനും അത് കരോക്കെ ഉൾപ്പെടുത്തി പാടി റെക്കോർഡ് ചെയ്യുന്നതിനും കൊറിയോഗ്രാഫി ചെയ്യുന്നതിന് എല്ലാ കുട്ടികൾക്കും അവസരവും അറിവും ലഭിക്കുകയുണ്ടായി.
== 26 ജൂൺ2022അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം==
ലഹരി വിരുദ്ധ ദിനം ഞായറാഴ്ച അവധി ദിവസമായതിനാൽ തിങ്കളാഴ്ച സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അസ്സഎംബ്ലയിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ 10 Q ലെ വിദ്യാർത്ഥിനിയായ ആയിഷ പാർവീൻ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ ദിന സന്ദേശം 10 P ലെ വിദ്യാർത്ഥിനി ദേവപ്രിയ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും, X p ലെ വിദ്യാർത്ഥിനിയായ സാരങ്കിയുടെ നേതൃത്വത്തിൽ ആലപിക്കുകയും ചെയ്തു. സ്കൂൾ അസ്സെമ്പ്ളിക്കു ശേഷം ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടി ക്കാണിച്ചു കൊണ്ടുള്ള പ്ലക്കാർഡുകൾ വഹിച്ചു കൊണ്ടുള്ള സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് ninnu10.15 നു തുടങ്ങിയ റാലി,  10.45 നു സ്കൂളിൽ തിരികെ എത്തി.
==ഓഗസ്റ്റ് 9 നാഗസാക്കി ദിനം ==
ഇന്നേ ദിവസം രാവിലെ സ്കൂൾ അസ്സഎംബ്ലയിൽ 9H ലെ വിദ്യാർത്ഥിനിയായ മാളവിക ഷാജി നാഗസാക്കി - ഹിരോഷിമ ദിന സന്ദേശം കുട്ടികൾക്ക് വായിച്ചു നൽകി. തുടർന്ന് 10 മണിക്ക് നാഗസാക്കി ദിന റാലി പ്രദമാധ്യപികയായ മേരിക്കുട്ടി ടീച്ചർ ഫ്ലാഗ് ഓഫ്‌ ചെയ്തു. നാഗസാക്കി ദിന റാലിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗങ്ങളായ കുട്ടികളും, NCC, SPC കേടെറ്റ്സും പങ്കെടുത്തു. സമാദാനത്തിന്റെ സൂചകമായി വെള്ളരിപ്രാവിന്റെ ചിത്രവും, വെള്ള, നീല നിറത്തിലുള്ള ബലൂണുകളും, യുദ്ധ വിരുദ്ധ പ്ലകാർഡുകളും കുട്ടികൾ കൈയിൽ കരുതിയിരുന്നു. യുദ്ധം അവസാനിപ്പിക്കുക ലോകത്തെ രക്ഷിക്കുക എന്ന വാചകം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് കുട്ടികൾ റാലിയിൽ പങ്കെടുത്തു. സ്കൂൾ അംഗണത്തിൽ നിന്ന് ആരംഭിച്ച റാലി ചെമ്മാമുക്ക് റോഡിലൂടെ തിരിഞ്ഞു സ്കൂളിന്റെ ബാക്ക് ഗേറ്റിലൂടെ സ്കൂൾ മുറ്റത്ത് സമാപിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകർ കാൽ നടയായും വാഹനങ്ങളിലും റാലിയെ അനുഗമിച്ചു. സമൂഹത്തിനു യുദ്ധ വിരുദ്ധ സന്ദേശം നൽകാൻ ഇത് വഴി സാധിച്ചു.
==ഓഗസ്റ്റ് 12 ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം==
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ ഗവൺമെൻറ് ആഹ്വാനം ചെയ്ത ആസാദികാ അമൃത് മഹോത്സവ് എന്നപേരിൽ കേന്ദ്ര ഗവൺമെൻറ് നടത്തുന്ന പരിപാടികളോടൊപ്പം ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 12 8 2022ൽ വിമല ഹൃദയ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഫാത്തിമ മാതാ നാഷണൽ കോളേജ് ചരിത്രവിഭാഗം മേധാവി ശ്രീമതി ഡോക്ടർ രഞ്ജിനി പി ക്ലാസ് നയിക്കുകയുണ്ടായി ഈശ്വര പ്രാർത്ഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു കുട്ടികൾ ഭരണഘടന ഗീതം ആലപിച്ചു  അതിനുശേഷം സ്വാഗത പ്രസംഗം ഡെപ്യൂട്ടി എച്ച് എം ശ്രീമതി ആനി ടീച്ചർ സ്വാഗതമാശംസിക്കുകയും ഉണ്ടായി തുടർന്ന് അധ്യക്ഷ സ്ഥാനം വഹിച്ച ഫാത്തിമ മാതാ നാഷണൽ കോളേജ്  ചരിത്ര വിഭാഗം മേധാവി ശ്രീമതി ഡോക്ടർ രഞ്ജിനി പി സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ഭരണഘടനയിലെ അനുച്ഛേദം 14 മുതൽ 18 വരെ വിശദീകരിച്ചു  കുട്ടികൾക്ക്  വിശദമാക്കുകയും തങ്ങൾക്ക് മനസ്സിലായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കണമെന്ന് ആഹ്വാനം ചെയ്തു തുടർന്ന് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സെറീന ടീച്ചർ നന്ദി പ്രകാശനം നടത്തി സോഷ്യൽ സയൻഭാഗം സീനിയർ അധ്യാപിക ശ്രീമതി മിനി വേദിയിൽ സന്നിഹിതയായിരുന്നു.
==ഹിന്ദി ക്ലബ്==
നമ്മുടെ സ്കൂൾ തല ഹിന്ദി ക്ലബ് ഉദ്ഘാടനവും പ്രേംചന്ദ് ജയന്തിയും ഓഗസ്റ്റ് ഒന്നാം തീയതി വളരെ വിപുലമായ രീതിയിൽ നടത്തുകയുണ്ടായി. അതോടെ അനുബന്ധിച്ച് യുപിതലത്തിൽ കുട്ടികളുടെ ചിത്രരചന, കഥാ രചന, കവിതാരചന എന്നീ മത്സരങ്ങൾ 5, 6, 7 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് അന്നത്തെ വിശിഷ്ടാതിഥിയായ കൊല്ലം എസ് എൻ കോളേജ് ഹിന്ദി ആർ പി ഡോക്ടർ ശശികല പി.ജെ ടീച്ചർ സമ്മാനദാനം നിർവഹിക്കുകയും, ഈ ക്ലാസുകളിലെ കുട്ടികളുടെ പ്രസംഗം കവിതാലാപനം സമൂഹഗാനം എന്നീ പരിപാടികൾ അന്നേദിവസം നടത്തുകയുണ്ടായി.
=='''കൈത്താങ്ങ്'''==
സ്കൂൾ പ്രവർത്തനം പൂർണമായി ആരംഭിച്ചതോടെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സംഖ്യകൾ വായിക്കാനും എഴുതാനും ഉതകുന്ന സ്ഥാനവില പോക്കറ്റ് സംഖ്യ ചാർട്ടുകൾ ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി , ചതുഷ്ക്രിയകൾ അറിയാത്ത കുട്ടികളെ അത് പരിശീലിപ്പിച്ചു.
=='''ചിത്രരചന മത്സരം'''==
രാമാനുജ ദിനത്തോടനുബന്ധിച്ച് ഡിസംബർ 14  2021ന് രാമാനുജന്റെ ചിത്രം വരയ്ക്കുന്ന  ചിത്രരചന മത്സരം,ക്വിസ്, സെമിനാർ എന്നിവ നടത്തുകയും അതിൽ നിന്ന് വിജയികളെ കണ്ടെത്തുകയും ചെയ്തു. പിന്നീട് അവർക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു
=='''ജനസംഖ്യാ ദിന ഗണിത ക്വിസ്'''==
ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട ഒരു ഗണിതശാസ്ത്ര ക്വിസ് നടത്തി വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം നൽകുകയും ചെയ്തു.
=='''സ്കൂൾതല ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം'''==
5,6,7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഗണിതത്തിൽ കഴിവും താല്പര്യവുമുള്ള രണ്ടു കുട്ടികളെ വീതം കണ്ടെത്തി  2022_2023 അധ്യയന വർഷത്തെ UP ഗണിത ക്ലബ് രൂപീകരിച്ചു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഗണിത അധ്യാപകരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വിവിധ  കലാപരിപാടികളോടെ സ്കൂൾതല ഗണിതശാസ്ത്ര ക്ലബ്ബ് 30/09/2022 ന് ജില്ലാതല ക്ലബ് കൺവീനർ Shiju.C.I ഉദ്ഘാടനം ചെയ്തു.
=='''ഉപജില്ലാ ഗണിത ശാസ്ത്രമേള'''==
സ്കൂൾതല ഗണിതശാസ്ത്ര  മേളയിൽ വിജയികളായ കുട്ടികളെ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തി Geometrical patterns, Number chart, Puzzle, Game, Still model എന്നീ മത്സരങ്ങളിൽ നവംബർ 20ന് ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.
=='''2022 ൽ വിരമിക്കുന്ന അദ്ധ്യാപകർ'''==
[[പ്രമാണം:41068 retiring Trs.jpeg|thumb|left|2022-ൽ വിരമിക്കുന്ന അദ്ധ്യാപകർ ]]
=='''2021-22 SSLC പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ'''==
[[പ്രമാണം:41068 X A.png]]
[[പ്രമാണം:41068 X B.png]]
[[പ്രമാണം:41068 X C.png]]
[[പ്രമാണം:41068 X D.png]]
[[പ്രമാണം:41068 X E.png]]
[[പ്രമാണം:41068 X F.png]]
[[പ്രമാണം:41068 X G.png]]
[[പ്രമാണം:41068 X H.png]]
[[പ്രമാണം:41068 X I.png]]
[[പ്രമാണം:41068 X J.png]]
[[പ്രമാണം:41068 X K.png]]
[[പ്രമാണം:41068 X L.png]]
[[പ്രമാണം:41068 X M.png]]
[[പ്രമാണം:41068 X N.png]]
[[പ്രമാണം:41068 X O.png]]
[[പ്രമാണം:41068 X P.png]]
[[പ്രമാണം:41068 X Q.png]]
==പാഠ്യേതര പ്രവർത്തനങ്ങൾ 2023-24==
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444645...1943503" എന്ന താളിൽനിന്ന് ശേഖരിച്ചത്