"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ)
നമനവ
29040HM (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== പ്രവർത്തി പരിചയ ക്ലബ്ബ് ==
== പ്രവർത്തി പരിചയ ക്ലബ്ബ് ==

വരി 4: വരി 5:
ഈ ലക്ഷ്യം മുൻനിർത്തിക്കോണ്ട് ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തുകയും കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ  മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു. വർഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയ മേളകളിലെ സജീവ സാനിധ്യമാണ് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ  

ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.
ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഒാവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.
ഈ വർഷത്തെ സ്കൂൾ തല പ്രവർത്തി പരിചയ മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 26-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു.
 
പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ്  എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കികൊണ്ടിരുന്നു.
 
ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 7 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും അങ്ങനെ എച്ച്എസ് വിഭാഗത്തിൽ ഓവറോൾ സെക്കൻഡ് ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി ബദനി സെന്റ് ജോൺസ് ഇ എം എച്ച് എസ് എസ് കുന്നംകുളം സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ ഏഴ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഈ വർഷം സ്റ്റേറ്റിൽ സ്കൂൾതല ലെവലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു
 
കോവിഡ്  19 ന്റെ ഭാഗമായി കുട്ടികൾ ഇപ്പോൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അവരുടെ കഴിവുകൾ വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകി.
 
=== ക്ലബ്ബു് ഉദ്ഘാടനം ===
വിദ്യാരംഗം കലാ സാഹിത്യ വേദി യുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തി.
 
=== ജൂൺ 5 പരിസ്ഥിതി ദിനം. ===
പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോയും വീഡിയോയും അയച്ചു തരാൻ ആവശ്യപ്പെടുകയും ഈ പ്രവർത്തനം കുട്ടികൾ ചെയ്യുകയും ഫോട്ടോ അയച്ചു തരികയും ചെയ്തു. കൂടാതെ വൃക്ഷത്തൈകൾ നടന്ന ഫോട്ടോയും അയച്ചു തരികയും ചെയ്തു.
 
=== പതാക നിർമ്മാണം ===
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഗ് നിർമാണം നടത്തി.
 
=== ടീച്ചേഴ്സ് ഡേ ===
ടീച്ചേഴ്സ് ഡേയോടനുബന്ധിച്ച് ടീച്ചേഴ്സിനെ അനുമോദിക്കുന്നതിന്റെ ഭാഗമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടത്തി,
 
=== ഒക്ടോബർ 2 - ഗാന്ധി തൊപ്പി നിർമ്മാണം ===
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി തൊപ്പി നിർമ്മാണം മത്സരങ്ങൾ നടത്തുകയും കുട്ടികൾ തൊപ്പികൾ നിർമ്മിച്ച ഫോട്ടോ അയച്ചു തരികയും ചെയ്തു.
 
ബി ആർ സി തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.
 
== എൻ എസ് എസ് ക്ലബ്ബ് ==
== എൻ എസ് എസ് ക്ലബ്ബ് ==
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറേളം എൻ എസ് എസ് വോളണ്ടിയേഴ്സ്  പ്രവർത്തിക്കുന്നു. ശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ  തുടങ്ങി നിസ്തുല സേവനങ്ങൾ കാഴ്ചവയ്ക്കുന്നു.  ഫാത്തിമ മാതാ സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. സ്വപ്ന ഇ ഡി ആണ്. ക്യാ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും  എൻ എസ് എസ് ന്റെ നേതൃത്വത്തിൽ നടക്കുന്നു

വരി 23: വരി 48:
== സൗഹൃദ ക്ലബ്ബ് ==
== സൗഹൃദ ക്ലബ്ബ് ==
ഹയർ സെക്കൻഡറി വിഭാഗത്തിലാണ് സൗഹൃദ ക്ലബ്ബ് പ്രവർത്തിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ കുട്ടികൾ തമ്മിൽ സൗഹൃദം പുലർത്തുന്നതിനും പഠന പ്രശ്നങ്ങളും പ്രതിസന്ധികളും പരസ്പരം ചർച്ചചെയ്യുന്നതിനും അതുവഴിയുള്ള പരിഹാര നിർദ്ധാരണത്തിനും ഈ ക്ലബ്ബ് അവസരമൊരുക്കുകയും അതുവഴി കുട്ടികളുടെ മാനസീകാരോഗ്യം വീണ്ടെടുത്ത് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കുട്ടികൽക്ക് കഴിയുന്നു. സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം കരിയർ ഗൈഡൻസ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നു

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]