"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Dinesh T R (സംവാദം | സംഭാവനകൾ)
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{prettyurl|St.JohnsHSSMattom}}
{{start tab | frame = yes
| off tab color      =#e6fffa
| on tab color        =
| nowrap              = yes
| font-size          = 95%
| border        = 1px solid #000000
| tab spacing percent = .5
| link-1 = സെന്റ്._ജോൺസ്_ഹയർ_സെക്കന്ററി_സ്കൂൾ,_മറ്റം/ലിറ്റിൽകൈറ്റ്സ്
| tab-1  = ലിറ്റിൽ‌‌കൈറ്റ്സ്‌‌2019-20
| link-2              = {{PAGENAME}}/ലിറ്റിൽ‌‌കൈറ്റ്സ്‌‌2018-19
| tab-2              = ലിറ്റിൽ‌‌കൈറ്റ്സ്‌‌ 2018-19
| link-3              = {{PAGENAME}}/സാഹിത്യ സൃഷ്ടികൾ
| tab-3              = സാഹിത്യ സൃഷ്ടികൾ
| link-4              = {{PAGENAME}}/കലാ സൃഷ്ടികൾ
| tab-4              =കലാ സൃഷ്ടികൾ
| link-6              = {{PAGENAME}}/ഡിജിറ്റൽ മാഗസിൻ
| tab-6              = ഡിജിറ്റൽ മാഗസിൻ
| link-5              = {{PAGENAME}}/Ubuntu Tips
| tab-5              =  Ubuntu Tips

'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്  ജില്ലയിൽ ഒന്നാം സ്ഥാനം '''

സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം

{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=36024
|സ്കൂൾ കോഡ്=36024
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2019-20
|യൂണിറ്റ് നമ്പർ=LK/2018/36024
|യൂണിറ്റ് നമ്പർ=LK/2018/36024
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 7: വരി 39:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|ലീഡർ=ലിൻസി.എൽ
|ലീഡർ=ഭഗത്ത് പ്രേംദീപ്
|ഡെപ്യൂട്ടി ലീഡർ=ഫസ്ന ഹംസത്ത്
|ഡെപ്യൂട്ടി ലീഡർ=ജീന മറിയം ഫിലിപ്പ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സച്ചിൻ ജി.നായർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സച്ചിൻ ജി.നായർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിജി.പി. ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈനി ഫിലിപ്പ്

|ചിത്രം=Bo 36024.jpg
|ചിത്രം=36024 sert2.jpg

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

[[ചിത്രം: Bo 36024.jpg | 400 px | right]]

[[ചിത്രം: Bo 36024.jpg | 400 px | right]]

==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==
[[ചിത്രം: 36024 kites.png | 250 px | right]]

[[ചിത്രം: 36024 kites.png | 250 px | right]]

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ്  എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ്  എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

'''കൈറ്റ് മാസ്റ്റർ സച്ചിൻ ജി. നായർ (9496828002)'''

'''കൈറ്റ് മാസ്റ്റർ സച്ചിൻ ജി. നായർ (9496828002)'''

'''കൈറ്റ് മിസ്ട്രസ് ജിജി.പി.ജെ (9495973805)'''
'''കൈറ്റ് മിസ്ട്രസ് ഷൈനി ഫിലിപ്പ്  (9495973805)'''

==സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19==
==ആദ്യഘട്ട പരിശീലനം==

മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ അരുൺ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.
==== ചെയർമാൻ ====
'''കെ.ആർ.മുരളീധരൻ'''

സ്കൂൾ പി.റ്റി.. പ്രസിഡന്റ്

==== കൺവീനർ ====
'''ഷീബാ വർഗ്ഗീസ്'''

ഹെഡ്‌മിസ്ട്രസ്

==== വൈസ് ചെയർമാൻമാർ ====
''' ശശി കുമാർ'''

പി.റ്റി.എ. വൈസ് പ്രസിഡന്റ്

'''അനു മാത്യു'''

എം. പി.റ്റി.എ. പ്രസിഡന്റ്

==== ജോയിന്റ് കൺവീനർമാർ ====
==LED ബൾബ് നിർമ്മാണ പരിശീലനം==
'''ജിജി.പി.ജെ'''

സെ൯റ് ജോൺസ് എച്ച് എസ് എസ് മറ്റം സ്കൂളിൻെറ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ LED ബൾബ് നിർമ്മാണ ക്ലാസ് നടത്തി. പാലക്കാട് സ്വദേശി ശ്രീ രാജൻ ക്ലാസ് നയിച്ചു. പ്രോഗ്രാമിൻെറ സുഗമമായ
എച്ച്.എസ്സ്.. ഫിസിക്കൽ സയൻസ്

നടത്തിപ്പിനുവേണ്ടി വിവിധ ബാച്ചുകളായി കുട്ടികളെ തരം തിരിച്ചു. ആദ്യ ബാച്ചിൻെറ ക്ലാസ് ഒന്പതാം തീയതി രാവിലെ 9:30 യോടെ തുടങ്ങി.ബൾബ് നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനുമുന്പായി 'പ്രകാശം' എന്ന    പ്രതിഭാസത്തെപ്പറ്റി ഒരു ചെറു വിവരണം നൽകി. പ്രൊജക്ടറിൻെറ സഹായത്തോടെ ബൾബിൻെറ ആദ്യ കാല ചരിത്രം കുട്ടികളെ കാണിച്ചു. ബൾബ് നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങർ ബൾബ് ഉണ്ടാക്കുന്ന വിധം കാട്ടിതന്നു. അതിനു ശേഷം കുട്ടികളും ബൾബ് നിർമ്മാണത്തലേക്കു കടന്നു. പിന്നീട് കുട്ടികളെ വിവിധ ഗ്രൂപ്പുകളയി തിരിച്ചു. പിഴവു സംഭവിക്കുന്ന വേളകളിൽ സാർ കുട്ടികളെ സഹായിച്ചു. ശേഷം ഓരോ ബൾബും പരിശോധിച്ച് കുഴപ്പമില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി.ഓരോ കുട്ടിക്കും ഓരോ കിറ്റു വീതം നൽകി. എല്ലാവരും ഓരോ ബൾബുവീതം നിർമ്മിച്ചു. അവരവർ നിർമ്മിച്ച ബൾബുകൾ അവരവർക്കുതന്നെ നൽകി. ബൾബ് റിപ്പയറിങ്ങിലൂടെ കുട്ടികൾക്ക് ഒരു പോക്കറ്റ് മണി സമ്പാതിക്കാം എന്ന് അദ്ദേഹം കൂട്ടിചേർത്തു. പലർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു.
കൈറ്റ് മിസ്ട്രസ്

''' സച്ചിൻ.ജി. നായർ'''

എച്ച്.എസ്സ്.എ ഇംഗ്ലീഷ്

എസ്സ്..റ്റി.സി

കൈറ്റ് മാസ്റ്റർ

==== വിദ്യാത്ഥി പ്രതിനിധികൾ ====
'''മാസ്റ്റർ ദേവനാരായണൻ എസ്സ്'''

ലിറ്റിൽ കൈറ്റ്സ് ലീഡർ

'''കുമാരി ഫസ്ന ഹംസത്ത്'''

'''കുമാരി. ലിൻസി എൽ'''

ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർമാർ

സ്കൂൾ ലീഡർ

==ക്ലബ്ബ് അംഗങ്ങൾ==
[[ചിത്രം:Links_1.gif]]

[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ| ക്ലബ്ബ് അംഗങ്ങൾക്കായി ക്ലിക്ക് ചെയ്യു]]

==ആദ്യഘട്ട പരിശീലനം==
മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ ==
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു  പത്രാധിപ സമിതി  രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.

==ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം==
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ്  (ആനിമേഷൻ )  01/08/2018 വെള്ളിയാഴ്ച 09.30 മുതൽ  04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക്  ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .

'''ചിത്രങ്ങൾ'''

[[ചിത്രം: 36024 pta22.JPG | 150 px]]
[[ചിത്രം: 36024 pta15.JPG | 150 px]]
[[ചിത്രം: 36024 pta14.JPG | 150 px]]
[[ചിത്രം: 36024 pta10.JPG | 150 px]]
[[ചിത്രം: 36024 pta8.JPG | 150 px]]
[[ചിത്രം: 36024 pta12.JPG | 150 px]]
[[ചിത്രം: 36024 pta18.JPG | 150 px]]
==ലിറ്റിൽ കൈറ്റ്സ് ഏകദിന വിനോദവിജ്ഞാന യാത്ര==
27/11/2018
ശ്രീബുദ്ധാ കോളേജ് ഓഫ് എഞ്ജിനീയറിങ്ങ് ആൻഡ് റ്റെക്നോളജി സഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രദർശനം-എക്സ്പ്ലോറർ -18 കാണാൻ ഞങ്ങൾ 38 പേർ പാറ്റൂരേക്ക് യാത്രതിരിച്ചു. വിവിധ വകുപ്പുകൾ സംഘടിപ്പിച്ച വിജ്ഞാന പ്രദർശനം ഒരു അനുഭവം തന്നെ ആയിരുന്നു. ഡ്രോൺ ഷോ യിൽ തുടങ്ങി ലേസർ ഷോയിലൂടെ ഓട്ടോഷോയിലൂടെ കടന്ന് ബയോറ്റെക്നോളജിയിലെ മനുഷ്യശരീരഭാഗങ്ങൾ വരെ. ഓപ്പറേഷനുകളുടെ വീഡിയോകൾ തലകറക്കം സമ്മാനിച്ചെങ്കിലും വെള്ളത്തിൽ കെട്ടിയുണ്ടാക്കിയ ചങ്ങാടവും മരത്തിൽ കെട്ടി ഉയർത്തിയ ഏറ് വീടും വിവിധകളികളും സന്തോഷം നല്കി.
പൂർണ്ണമായും ഒരു ദിവസം നീണ്ടൂനിന്ന ഈ യാത്ര ശരിക്കും വിജ്ഞാനപ്രദം ആയിരുന്നു.
<gallery>
36024 kite1.jpg|
36024 kite2.jpg|
36024 kite3.jpg|
36024 kite4.jpg|
36024 kite5.jpg|
36024 kite6.jpg|
36024 kite7.jpg|
36024 kite8.jpg|
36024 kite9.jpg|
36024 kite10.jpg|
36024 kite11.jpg|
36024 kite12.jpg|
36024 kite13.jpg|
</gallery>

==Little Kites Education Trip Report==
ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായുള്ള ആദ്യ യാത്ര ആയിരുന്നു. ശ്രീബുദ്ധ എഞിനീയറിങ്ങ് കോളേജ് , പാറ്റൂരിൽ  27/11/2018,28/11/2018 ദിവസങ്ങളിൽ നടന്ന ദ്വിദിന ശാസ്ത്ര സാങ്കേതിക പ്രദർശനം-എക്സ്പ്ലോറർ 2018 കാണാൻ ഞങ്ങൾ ആദ്യദിനം(27/12/2018) തന്നെ പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സിൽ 40പേരുണ്ടെങ്കിലും 38 പേരും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി ഞങ്ങൾ യാത്ര തിരിച്ചു. രണ്ടുപേർ യാത്രയിൽ പങ്കെടുത്തില്ല. സ്കൂളിൽ നിന്ന് 09.30 തിന് ബസ്സിൽ പുറപ്പെട്ട ഞങ്ങൾ 10.30 ന് കോളേജിൽ എത്തി. വളരെ നല്ല് ഒരു സ്വീകരണം ഞങ്ങൾക്ക് അവിടെ ലഭിച്ചു. ആദ്യദിനമായതിനാൽ പ്രദർശനത്തിനായി വിദ്യാലയം ഉണരുന്നേ ഉള്ളായിരുന്നു. അരമണിക്കൂർ ആ കോളെജിന്റെ കാമ്പസ്സ് മുഴുവൻ ഞങ്ങൾ ചുറ്റി നടന്ന് കണ്ടു. പ്രദർശനം ആരംഭിച്ചപ്പോൾ ആദ്യ സന്ദർശകരാവാൻ ഞങ്ങൾക്ക് തന്നെ അവസരം ലഭിച്ചു. തലക്കുമുകളിൽ ചീറിപ്പായുന്ന അനേകം ഡ്രോണുകളും സ്വയം നിയന്ത്രിക്കപ്പെടുന്ന റെയിൽവേ ഗേറ്റുകളും നൃത്തം ചെയ്യുന്ന റോബോട്ടുകളും ഞങ്ങളിൽ ആവേശം നിറച്ചു. കെ.എസ്സ്.ഈ.ബി യുടേയും ബി.എസ്സ്.എൻഎൽ ന്റേയും പഴയകാല ഉപകരണങ്ങൾ, ചന്ദ്രയാൻ തുടങ്ങി ഇലക്ട്റോണിക്സ് അന്ദ് കമ്മ്യൂണിക്കേഷൻ ശാഖയുടെ സ്റ്റാളുകൾ ആദ്യം തന്നെ മനസ്സു നിറച്ചു. അടുത്ത യാത്ര ബയോ ടെക്നോളജി വിഭാഗത്തിലേക്കായിരുന്നു നാനോ ടെക്നോളജിയുടെ വിവിധ പ്രദർശനങ്ങൾ സാങ്കേതിക വിദ്യയുടെ വളർച്ച എന്നിവ കണ്ടു. പിന്നീട്  മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കാണിച്ചു തന്ന മെഡിക്കൽ കോളേജ് വിഭാഗത്തിലേക്കായിരുന്നു യാത്ര. ഹോ... വല്ലാതെ ഭയപ്പെടുത്തുകയും ആശ്ചര്യം ഉണർത്തുകയും ചെയ്തു. ആ വിഭാഗത്തിലെ ഓപ്പറേഷന്റെ വീഡിയോ ഞങ്ങളിൽ ഒരാളിന്റെ ബോധം തകർത്തെങ്കിലും മറ്റുള്ളവർക്ക് ആ ദൃശ്യങ്ങൾ വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി. പിന്നീട് സന്ദർശിച്ച ട്രീഹട്ട്, ബോട്ടിങ്ങ് എന്നിവ വല്ലാത്ത ആവേശം നിറച്ചു. അതിനുശേഷം യാത്ര സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്കായിരുന്നു. വിവിധ കെട്ടിടങ്ങളുടേയും പാലങ്ങളുടേയും രൂപങ്ങൾ ചേട്ടന്മാരുടെ വിവരണങ്ങൾ എന്നിവ വലിയ അറിവുകളാണ് സമ്മാനിച്ചത്. ആ വിഭാഗത്തിലേക്ക് അവർ നിർമ്മിച്ച മുളകൊണ്ടുള്ള താൽക്കാലിക പാലം മനോഹരമായിരുന്നു. പിന്നെ യാത്ര കമ്പ്യൂട്ടർ സയൻസിലേക്കായിരുന്നു. അവിടെ തകർപ്പൻ ലേസർ ഷോയാണ് ഞങ്ങളെ സ്വാഗതം ചെയ്തത് . തൊട്ടടുത്ത മുറിയിലെ ഒഗ്മെന്റ് റിയാലിറ്റി ഗേമിങ് വല്ലാത്ത ഒരനുഭവം പകർന്നു.ഇന്നത്തെ കമ്പ്യൂട്ടറിലേക്കുള്ള വളർച്ച, പഴയകാല കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ          വലാത്ത ഒരനുഭവം പകർന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ലാബിലേക്കായിരുന്നു പിന്നീടുള്ള യാത്ര. അവിടെ വിവിധ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത വിൻഡോസിന്റെയും ആൻഡ്രോയിഡിന്റേയും വിവിധ പതിപ്പുകൾ വല്ലാത്ത അറിവുകളാണ് ഞങ്ങളിലേക്ക് പകർന്നത്. പിന്നെ പോയത് ഗേം റൂമിലേക്കാണ്  . അവിടെ നടന്ന വിവിധ ഗേമുകൾ ഞങ്ങളിൽ ആവേശം നിറച്ചു. അടുത്തത് ഗോസ്റ്റ് ഹൗസ് ആയിരുന്നു. ഹോ ...... അത് ശരിക്കും ഭയപ്പെടുത്തി. ഇരുളിൽ നിന്ന് മുന്നിലേക്ക് വന്ന പൈശാചിക രൂപങ്ങൾ ശരിക്കും ഭയപ്പെടുത്തി. ഞങ്ങൾ അലറി വിളിച്ചു. ആ വിഭാഗത്തിലെ 3D രൂപങ്ങളുടെ നിർമ്മിതി അത്ഭുതം ഉണർത്തി.
അടുത്തയാത്ര മെക്കാനിക്കൽ വിഭാഗത്തിലേക്കായിരുന്നു. ആ വിഭാഗത്തിലേക്കുള്ള യാത്രയുടെ ആദ്യം തന്നെ ഓട്ടോ ഷോ ആയിരുന്നു. വിവിധ കാലത്തെ വിവിധ വാഹനങ്ങൾ, പുതിയ കാലത്തെ അതിനൂതന വാഹനങ്ങൾ അവയുടെ കിടിലൻ ശബ്ദം വല്ലാത്ത അനുഭവം ആയിരുന്നു. പിന്നീട് വിവിധ വാഹനങ്ങളുടെ എഞ്ചിനുകൾ അവയുടെ പ്രവർത്തനങ്ങൾ എന്നിവ വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നു. ആ വിഭാഗത്തിലെ ചന്ദ്രയാൻ ഉപഗ്രഹ മോഡൽ അതിഗംഭീരമായിരുന്നു. എല്ലാം കഴിഞ്ഞ് ഇരങ്ങിയപ്പോഴണ് ഭക്ഷണം കഴിച്ചില്ല...സമയം രണ്ടര ആയി എന്ന ബോധം ഉണ്ടായത്. കമ്പ്യൂട്ടർ വിഭാഗത്തിലെ ഗോസ്റ്റ് ഹൗസിൽ കയറുന്നതിനു മുമ്പ് സച്ചിൻ സാർ നൽകിയ soan papdi വിശപ്പറിയാതിരിക്കാൻ സഹായിച്ചെന്ന് തോന്നുന്നു. കോളേജ് ക്യാന്റീനിന്റെ പിറകിലെ ഭക്ഷണശാലയിൽ ചെന്ന് ഞങൽ കൊണ്ടുവന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കി. തിരിച്ച് ബസ്സിൽ കയറുന്നതിനു മുമ്പ് ഒരു ഫോട്ടോ സെഷൻ . അതും കഴിഞ്ഞ് ബസ്സ് ഗേറ്റിലെത്തിയപ്പോൾ ദാ കോളേജിന്റെ വക ചെറിയ സ്നാക്സ് - സമൂസയും  ഫ്രൂട്ടിയും . മധുരതരമായിരുന്നു യാത്ര. അറിവ് പകർന്നതായിരുന്നു ആ യാത്ര. മധുരമൂറുന്ന ഓർമ്മകൾ സമ്മാനിച്ച യാത്ര. 03.30 തിൻ സ്കൂളിൽ തിരിച്ചെത്തി. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു.

നന്ദി കുട്ടി പട്ടമേ............

തയ്യാറാക്കിയത്.

ഫസ്ന ഹംസത്ത്

നന്ദന ജെ

സിയ

==റവന്യൂജില്ലാ കലോത്സവം ==
സെന്റ്ജോൺസിൽ വെച്ച് നടന്ന റവന്യൂ ജില്ലാകലോത്സവത്തിൽ പ്രോഗ്രാം കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിനു പങ്കെടുക്കാൻ അവസരം കിട്ടി. സ്റ്റേജുകളിലേക്കുള്ള പ്രിന്റ്ഔട്ടുകൾ, സ്റ്റേജുകളിലേക്കുള്ള മാർക്ക് ഷീറ്റ്, കോൾഷീറ്റ്, റ്റാബുലേഷൻ ഷീറ്റ് എന്നിവയുടെ ക്രോഡീകരണം. വിവിധ സ്റ്റേജുകളിലേക്കുള്ള ദിശാസൂചകങ്ങൾ എന്നിവയും കലോത്സവ ശേഷം സർട്ടിഫിക്കറ്റുകളുടെ പ്രിന്റിങ്ങും ചെയ്ത് പ്രോഗ്രാം കമിറ്റിയെ സഹായിച്ചു.
[[ചിത്രം: 36024_kalo1.jpg | 150 px]]

==കമ്പ്യൂട്ടറിന്റെ ഉള്ളറകളിലേക്ക്==
==ക്ലബ്ബ് അംഗങ്ങൾ==
യു.പി ക്ലാസ്സിലെ കുട്ടികൾക്കായി പഠനോത്സവവുമായി ബന്ധപ്പെട്ട് ഒരു കമ്പ്യൂട്ടർ ഹാർഡ് വെയർ , അനുബന്ധൗപകരണ പ്രദർശനം നടന്നു. കമ്പ്യൂട്ടർ മോണിറ്ററുകളുകൾ, കീബോർഡ്, പഴയ മൗസ്, പ്രശസ്ത വ്യക്തികളുടെ ആൽബം , മദർബോർഡ്, റാം, PCI Slot ഉപകരണങ്ങൾ, ഹാർഡ് ഡിസ്ക്, ബസ്, ഐ.ഡി.ഈ, യു.എസ്സ്.ബി ഉപകരണങ്ങൾ , റാസ്പറിപൈ, ഇലക്ട്രോണിക്ക് കിറ്റ്, സാറ്റ കേബിളുകൾ എന്നിവയുടെ പരിചയപ്പെടുത്തലുകൾ എന്നിവ നടന്നു.

[[ചിത്രം: 36024_hard1.png | 150 px]]
[[ചിത്രം: 36024_hard2.png | 150 px]]
[[ചിത്രം: 36024_hard3.png | 150 px]]
[[ചിത്രം: 36024_hard4.png | 150 px]]
[[ചിത്രം: 36024_hard5.png | 150 px]]
[[ചിത്രം: 36024_hard6.png | 150 px]]
[[ചിത്രം: 36024_hard7.png | 150 px]]
[[ചിത്രം: 36024_hard8.png | 150 px]]
==പ്ലാസ്റ്റിക് പേനകൾക്ക് ഗുഡ്ബൈ==
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പേപ്പർ പേനകൾ മാത്രമേ ഇനി ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ ഉപയോഗിക്കൂ എന്ന പ്രതിജ്ഞയെടുത്ത ക്ലബ്ബ് അംഗങ്ങൾ കുറേയധികം പേനകൾ നിർമ്മിച്ചു. മാവേലിക്കര ട്രഷറി, താലൂക്ക് ഓഫീസ്, കാത്തലിക്ക് സിറിയൻബാങ്ക് തട്ടാരമ്പലം തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ സൗജന്യമായി അവ വിതരണം ചെയ്തു.

'''നിർമ്മാണം'''

[[ചിത്രം: 36024_pen1.jpg | 150 px]]
[[ചിത്രം: 36024_pen2.jpg | 150 px]]
[[ചിത്രം: 36024_pen5.jpg | 150 px]]
[[ചിത്രം: 36024_pen6.jpg | 150 px]]
[[ചിത്രം: 36024_pen8.jpg | 150 px]]
[[ചിത്രം: 36024_pen9.jpg | 150 px]]
[[ചിത്രം: 36024_pen10.jpg | 150 px]]
[[ചിത്രം: 36024_pen12.jpg | 150 px]]
[[ചിത്രം: 36024_pen13.jpg | 150 px]]

'''വിതരണം'''

[[ചിത്രം: 36024_pen20.jpg | 150 px]]
[[ചിത്രം: 36024_pen21.jpg | 150 px]]
[[ചിത്രം: 36024_pen23.jpg | 150 px]]
[[ചിത്രം: 36024_pen25.jpg | 150 px]]
[[ചിത്രം: 36024_pen26.jpg | 150 px]]
==ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര==
ആരോഗ്യവകുപ്പന്റെ ആരോഗ്യ സന്ദേശ യാത്രക്ക് സ്വാഗതം അരുളി ലിറ്റിൽ കൈറ്റ്സും. സ്കൂളിൽ നടന്ന ഉത്ഘാടനം, പ്രദർശനം, ആരോഗ്യ ഗാനം, നാടകം,ഫ്ലാഷ് മോബ് എന്നിവയുടെ ഡോക്യുമെന്റേഷൻ നടത്തി ലിറ്റിൽ കൈറ്റ്സ്.
[[ചിത്രം: 36024 health1.jpg | 150 px]]
[[ചിത്രം: 36024 health2.jpg | 150 px]]
[[ചിത്രം: 36024 health3.jpg | 150 px]]
[[ചിത്രം: 36024 health4.jpg | 150 px]]
[[ചിത്രം: 36024 health5.jpg | 150 px]]
[[ചിത്രം: 36024 health6.jpg | 150 px]]
[[ചിത്രം: 36024 health7.jpg | 150 px]]
[[ചിത്രം: 36024 health8.jpg | 150 px]]
[[ചിത്രം: 36024 health9.jpg | 150 px]]
==കൈറ്റിലേക്ക് ലിങ്ക്==
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]