ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:22, 29 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
*<big>കഴിഞ്ഞ ആറു കൊല്ലമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം.</big> | |||
*<big>പ്ലസ് ടു പരീക്ഷയിലും വിജയശതമാനം ഓരോ വർഷം കഴിയുന്തോറും കൂടി വരുന്നു.</big> | |||
*<big>മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നവരുടെ എണ്ണവും ഓരോവർഷവും കൂടിവരുന്നു.</big> | |||
*<big>7 എ ക്ലാസ്സിൽ പഠിക്കുന്ന ഹരിത പി 2021 -22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി.</big> | |||
*<big>സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ 10 സി ക്ലാസിലെ ഷാലിമ എസ് അർഹയായി.</big> | |||
*<big>കഴിഞ്ഞവർഷത്തെ യുഎസ്എസ് എസ് സ്കോളർഷിപ്പിന് തേജസ്വിനി കെ , ഋഷികേശ് എ എന്നീ കുട്ടികൾ അർഹരായി.</big> | |||
*<big>കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി.</big> | |||
*<big>കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.</big> | |||
*<big>എസ് പി സി ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി.</big> | |||
*<big>എസ് പി സി 2019 - 22 ബാച്ച് പാസിംഗ് ഔട്ട് പരേഡ് വർണ്ണശബളമായ പരിപാടികളോടെ നടന്നു</big> | |||
*<big>ശിവനന്ദ പി ,ആര്യനന്ദ സി എന്നീ കുട്ടികൾ 21- 22 വർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പ് നേടി.</big> | |||
*[[പ്രമാണം:Previoushonors1.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|വിജയോത്സവം, ആര്യാമാധവ്,ഹരിത]][[പ്രമാണം:Previoushonors2.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|മേഘ,ഋഷികേശ്,തേജസ്വിനി,ശാലിമ]] |