"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | =='''എസ് എസ് എൽ സി 2022'''== | ||
കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് | കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
| വരി 13: | വരി 13: | ||
=='''NMMS 2022'''== | =='''NMMS 2022'''== | ||
[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]<big>കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.</big> | [[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]<big>കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.</big> | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040DEVIKA.jpg|ദേവിക മേനോൻ | |||
പ്രമാണം:42040ABHISHEK.jpg|അഭിഷേക് എ എസ് | |||
</gallery> | |||
=='''ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്'''== | =='''ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്'''== | ||
| വരി 60: | വരി 64: | ||
=='''ഗാന്ധി കലോത്സവം'''== | =='''ഗാന്ധി കലോത്സവം'''== | ||
റവന്യുജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക ആർ എച്ച് ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ എച്ച് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് ഒന്നാം സ്ഥാനം നേടി. | റവന്യുജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക ആർ എച്ച് ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ എച്ച് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് ഒന്നാം സ്ഥാനം നേടി. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040AKHIL.jpg|അഖിൽ എച്ച് | പ്രമാണം:42040AKHIL.jpg|അഖിൽ എച്ച് | ||
പ്രമാണം:42040RITHIKA.jpg|ഋതിക ആർ എച്ച് | പ്രമാണം:42040RITHIKA.jpg|ഋതിക ആർ എച്ച് | ||
പ്രമാണം:42040SHARON J.jpg|ഷാരോൺ ജെ സതീഷ് | പ്രമാണം:42040SHARON J.jpg|ഷാരോൺ ജെ സതീഷ് | ||
</gallery> | </gallery> | ||
=='''ചിത്രരചനാ മത്സരം-വനിത ശിശുക്ഷേമ വകുപ്പ്'''== | =='''ചിത്രരചനാ മത്സരം-വനിത ശിശുക്ഷേമ വകുപ്പ്'''== | ||
വനിത ശിശുക്ഷേമ വകുപ്പിൻറെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ എന്ന വിഷയത്തിൽ ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് രണ്ടാം സ്ഥാനം നേടി. | വനിത ശിശുക്ഷേമ വകുപ്പിൻറെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ എന്ന വിഷയത്തിൽ ചിത്രരചനയിൽ ഷാരോൺ ജെ സതീഷ് രണ്ടാം സ്ഥാനം നേടി. | ||
| വരി 113: | വരി 117: | ||
<gallery mode="packed-overlay" heights="150"> | <gallery mode="packed-overlay" heights="150"> | ||
പ്രമാണം:42040 SOORAJ S.jpg | പ്രമാണം:42040 SOORAJ S.jpg | ||
</gallery></big> | |||
=='''KIDDIES SPORTS 2022-23'''== | |||
<big>[[പ്രമാണം:Kisspng-trophy-medal-icon-flat-award-prizes-element-5a855ddc0c3562.00875542151868975605.png|പകരം=|33x33px]]സബ് ജില്ലാതലത്തിൽ നടന്ന എൽ.പി, യു.പി കായിക മേളയിൽ നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാർ മികവാർന്ന നേട്ടം കൈവരിച്ചു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42040KIDDIES.rotated.rotated.jpg | |||
</gallery> | </gallery> | ||
</big> | </big> | ||
=='''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് - ചിത്രരചനാ മത്സരം 2022-23'''== | |||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 14/01/2023 ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ യു.പി വിഭാഗംത്തിൽ ഷാന ജെ സതീഷും അഖിൽ എച്ചും ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040 AKHIL.jpg|അഖിൽ എച്ച് | |||
പ്രമാണം:42040 SHANA J SATHEESH.jpg|ഷാന ജെ സതീഷ് | |||
</gallery> | |||
=='''എസ്.എസ്.കെ - എഴുത്തുപച്ച - 2023'''== | |||
സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രസിദ്ധീകരണമായ എഴുത്തുപച്ചയിൽ നമ്മുടെ വിദ്യാലയത്തിൻറെ അഭിമാനമായ ഷാരോൺ ജെ സതീഷ് അതിൻറെ ഒരു ഭാഗമായി. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:എഴുത്തുപച്ച.jpg|ഷാരോൺ ജെ സതീഷ് ഉപഹാരം സ്വീകരിക്കുന്നു. | |||
</gallery> | |||
=='''യോഗ ഒളിമ്പ്യാഡ് - 2023'''== | |||
15/05/23 ന് എസ്.സി.ഈ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2023 ജില്ലാ തല മത്സരത്തിൽ (9,10) ക്ലാസ് കാറ്റഗറി മത്സരത്തിൽ നമ്മുടെ സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർഥിനി ആര്യ പ്രസാദ് 2 സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന യോഗ ഒളിമ്പിയാട് 2023ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42040YOGA.jpg| | |||
പ്രമാണം:42040ARYAORASAD.jpg|ആര്യ പ്രസാദ് | |||
</gallery> | |||
=='''ഗുസ്തി മത്സരം - 2023'''== | |||
കേരള റെസ്ലിംഗ് അസ്സോസിയേഷൻറെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗ റെസ്ലിംഗ് മത്സരത്തിൽ ഈ സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർഥിനികളായ ആദിത്യ, 39 കിലോ വിഭാഗത്തിലും അന്ന 46 കിലോ വിഭാഗത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42040ANNA.jpg|അന്ന | |||
പ്രമാണം:42040ADITHYA.jpg|ആദിത്യ | |||
</gallery> | |||
=='''എസ് എസ് എൽ സി 2023'''== | |||
കരുപ്പൂര് ഗവ ഹൈസ്കൂളിൽ 103 പേർ പരീക്ഷയെഴുതുകയും എല്ലാപേരും വിജയിക്കുകയും ചെയ്തു.18 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.ഒരു കുട്ടിയ്ക്ക് 9 A+ ലഭിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040FULL A PLUS.jpg | |||
</gallery> | |||