"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

=<font color="#ff0f7b"> സൗകര്യങ്ങൾ</font> =
= സൗകര്യങ്ങൾ =

=== <font color="#004100">ഭൗതികസൗകര്യങ്ങൾ</font> ===
=== ഭൗതികസൗകര്യങ്ങൾ ===
<p style="text-align:justify">
<p style="text-align:justify">
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ള സർക്കാർ വിദ്യാലയമായിരിക്കും ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ. പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഈ ഭൂമിയിൽ അങ്ങിങ്ങായി കയ്യേറ്റം ഉണ്ടായിട്ടുണ്ട്. ഉദ്ദേശ്യം രണ്ടരയേക്കർ സ്ഥലത്ത്  ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷ - പച്ചക്കറി കൃഷി നടന്നു വരുന്നു.

</p>
</p>
<gallery></gallery>
<gallery>
പ്രമാണം:30039 phy1.jpeg
പ്രമാണം:30039 phy2.jpeg
പ്രമാണം:30039 ecoclub4.jpeg
</gallery>

===<font color="#004100">അതിവിശാലമായ കളിസ്ഥലം</font> ===
===അതിവിശാലമായ കളിസ്ഥലം ===
<p style="text-align:justify">
<p style="text-align:justify">
രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിന് അനുയോജ്യമായ വളരെ വിശാലമായ രണ്ടു കളിസ്ഥലങ്ങൾ സ്കൂളിന്റെ അധീനതയിലുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയം, ഫുഡ്ബോൾ ഗ്രൗണ്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവയും  ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.

വരി 20: വരി 24:
</gallery>
</gallery>

=== <font color="#004100">ഹൈടെക് ക്ലാസ്സ് മുറികൾ </font>===
=== ഹൈടെക് ക്ലാസ്സ് മുറികൾ ===
<big>ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് രീതിയിൽ പ്രവർത്തിച്ചു വരുന്നു. എൽ പി, യു പി വിഭാഗങ്ങൾ  ഹൈടെക് രീതിയിലേയ്ക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഒരേസമയം ഇരുപത്  വിദ്യാർത്ഥികൾക്ക്  ഒരേസമയം പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സജ്ജമാണ്.</big>

<gallery widths="150" heights="100" mode="packed-overlay">

വരി 29: വരി 33:
</gallery>
</gallery>

=== <font color="#004100">ജൈവവൈവിദ്ധ്യ ഉദ്യാനം </font>===
=== ജൈവവൈവിദ്ധ്യ ഉദ്യാനം ===
<p style="text-align:justify">
<p style="text-align:justify">
ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവവൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചിട്ടുണ്ട്. ജൈവ വൈവിദ്ധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിചെടികൾ, പച്ചക്കറികൾ, ആമ്പൽക്കുളങ്ങൾ, ജലത്തിന്റെ പുനചംക്രമണ മാതൃക എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം.

വരി 41: വരി 45:
</gallery>
</gallery>

=== <font color="#004100">ശാസ്ത്ര പാർക്ക് </font>===
=== ശാസ്ത്ര പാർക്ക് ===
<p style="text-align:justify">
<p style="text-align:justify">
ശാസ്ത്ര തത്ത്വങ്ങൾ കണ്ടറിയുവാനും, പ്രായോഗികമാക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ അഭിയാൻ സ്കൂളിൽ സജ്ജമാക്കിയ ശാസ്ത്ര പാർക്ക് കുട്ടികൾക്ക് കൗതുകവും, ജിജ്ഞാസയും, വിജ്ഞാനവും പകർന്നു നൽകുന്ന വേറിട്ട ഒരു പഠനാനുഭവമാണ്. സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടനവധി ഉപകരണങ്ങൾ പാർക്കിന്റെ ഭാഗമാണ്.

വരി 50: വരി 54:
</gallery>
</gallery>

=== <font color="#004100">ഗ്രന്ഥശാല</font> ===
=== ഗ്രന്ഥശാല ===
<p style="text-align:justify">
<p style="text-align:justify">
അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് സ്കൂളിനുള്ളത്. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും വായനാ മുറിയുടെയും അപര്യാപ്തത ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ദിവസേന പുസ്തകങ്ങൾ വിതരണം ചെയ്യുകയും, കുട്ടികളിൽ നിന്നും തിരികെ ആസ്വാദനക്കുറിപ്പുകൾ തയാറാക്കി വാങ്ങുകയും ചെയ്തു വരുന്നു.

448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765776...1915808" എന്ന താളിൽനിന്ന് ശേഖരിച്ചത്