"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
'== വിദ്യാഭ്യാസ കലണ്ടർ 21022-23 == 2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യ‍ുക.] ==ക്ലാസ് സമയം== {| class="wikitable" |- | തിങ്കൾ മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lk41032 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വിദ്യാഭ്യാസ കലണ്ടർ 21022-23 ==
== വിദ്യാഭ്യാസ കലണ്ടർ 21022-23 ==
2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]
2022- 23 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ കാണാൻ [https://education.kerala.gov.in/wp-content/uploads/2019/11/educationalcalendar201920.pdf ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]
==ക്ലാസ് സമയം==
{| class="wikitable"
|-
| തിങ്കൾ മുതൽ വ്യാഴം വരെ
| <big>രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ</big>
|-
| വെള്ളി
| <big>രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ</big>
|-
| എസ് എസ് എൽ സി സായാഹ്ന ക്ലാസ്
| <big>വൈകുന്നേരം 4.00 മുതൽ 5.00 വരെ</big>
(2023-24 തീയതി പിന്നീട് )
|-
| എസ് എസ് എൽ സി നൈറ്റ് ക്ലാസ്
| <big>രാത്രി 6.30 മുതൽ 9.30 വരെ</big>
(2023-24 തീയതി പിന്നീട് )
|-
|}
== റിസൾട്ട് പ്രസിദ്ധീകരിച്ചു. ==
5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.
== പാഠ പുസ്തക വിതരണം ==
9,10 ക്ലാസ്സുകളിലേക്കുള്ള  പാഠ പുസ്തക വിതരണം, Vol 1,നാളെ (2023മെയ്  2) മുതൽ ആരംഭിക്കുന്നു.
വില വിവരം
(വാല്യം 1 +വാല്യം 2I) ഫ‍ുൾl സെറ്റ്
ക്ലാസ് 10 -  ര‍ൂപ 415/-
ക്ലാസ് 9  -  ര‍ൂപ  385/-
പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു  പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്.
പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.
== അവധിക്കാല കായിക പരിശീലനം. ==
[[പ്രമാണം:41032 sports camp.jpg|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു]]സ്ക‍ീളിലെ ക‍ുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽക‍ുന്ന‍ു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ്  2ന് ആരംഭിക്ക‍ുന്ന‍ു. സ്‍ക‍ൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ  10 വരെ ക്ലാസ്സ‍കളിലെ എല്ലാക‍ുട്ടികൾക്ക‍ും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന‍ു.

== തീവ്ര പരിശീലന പരിപാടി ==
== തീവ്ര പരിശീലന പരിപാടി ==
വരി 196: വരി 156:
<p style="text-align:justify">
<p style="text-align:justify">
           സ്‌കൂൾ പ്രവേശനത്തിനായി ടി.സി ആവശ്യപ്പെടാൻ പാടില്ലെന്നും ആറ് മുതൽ 14 വയസ്‌ വരെയുള്ള കുട്ടികൾ‍ക്ക് പ്രായം കണക്കാക്കി അതത്‌ ക്ലാസിൽ പ്രവേശനം നൽകണമെന്നും ഹൈക്കോടതി. 6-14 വയസുകാർക്ക് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 5 (2), (3) അനുശാസിക്കും പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടയ്‌ക്ക്‌ അധ്യയനവർഷം നഷ്‌ടപ്പെട്ടാലും അധ്യാപകർ പ്രത്യേക പരിശീലനം നൽകി പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശനം നൽകണം. ഇതുപ്രകാരം, പ്രായമനുസരിച്ച് ക്ലാസ്‌ പ്രവേശനം നൽകണമെന്നും ടി.സി ചോദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.</p>

==ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം.==
[[പ്രമാണം:41032 22 01.jpg|പകരം=ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന് സ്വീകരണം|ലഘുചിത്രം|98x98ബിന്ദു|ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.]]
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.
==കായിക പരിശീലനം പ‍ുനരാരംഭിക്കുന്ന‍ു.==
പരീക്ഷ കാരണം നിർത്തി വച്ചിരുന്ന  ഗെയിമുകളുടെയും അത്‌ലറ്റിക്സ്  ഇവന്റുകളുടെയും കായിക പരിശീലനം  20.04.2022 ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതൽ പ‍ുനരാരംഭിക്കുന്നതാണ്.
പരിശീലനത്തിൽ പങ്കെടുത്തിരുന്ന കുട്ടികളും പുതിയതായി പങ്കെടുക്കാൻ താല്പര്യമുള്ള  കുട്ടികളും കൃത്യമായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു
"https://schoolwiki.in/ഗേൾസ്_ഹൈസ്കൂൾ_കരുനാഗപ്പള്ളി/2023" എന്ന താളിൽനിന്ന് ശേഖരിച്ചത്