"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/1)E.C.S.C.:(English Communicative Study Class)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=='''1)E.C.S.C.:(English Communicative Study Class)'''== കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം  മുൻനിർത്തി E.C.S.C. 2013 ആദ്യ പദ്ധതിയായി നിലവിൽ വന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=='''1)E.C.S.C.:(English Communicative Study Class)'''==
=='''1)E.C.S.C.(English Communicative Study Class):'''==
കാലഘട്ടത്തിന്റെ വെല്ലുവിളികൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം  മുൻനിർത്തി E.C.S.C. 2013 ആദ്യ പദ്ധതിയായി നിലവിൽ വന്നു.ഓരോ വിഭാഗത്തിലും പ്രവർത്തനനിരതരായ അധ്യാപകരെ വിളിച്ചുചേർത്തു E.C.S.C. പ്രവർത്തന പാക്കേജ് തയ്യാറാക്കി. LP ൽ നിന്നും സുമയ്യ,ഹസീന, യുപി യിൽ നിന്നും ലിജിയ,ജഫീന,അസ്‌നി  ഹൈസ്കൂളിൽ നിന്നും ഷൈൻ,ഷെറിൻ,അബ്ദുൽ ഹമീദ്‌ ഖാൻ,റെഹ്‌ന എന്നീ അധ്യാപകരാണ്  ക്ലാസ്സ് കൈകാര്യം ചെയ്തത്. അധ്യാപകരുടെ കൂട്ടായ്മയിൽ ഉടലെടുത്ത മൊഡ്യൂളുകൾ ആണ് ക്ലാസിൽ കൈകാര്യം ചെയ്തത്. നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ നൈപുണികളും ഒപ്പം സൽ സ്വഭാവങ്ങളും ഒരേപോലെ വികസിപ്പിക്കാൻ   പകർന്നു നൽകുന്ന പദ്ധതിയായിരുന്നു E.C.S.C. 2013 ഒക്ടോബർ നാലാം തീയതി വൈകുന്നേരം  മാനേജർ ശ്രീ അബ്ദുൽ സിയാദ് സർ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു  . വൈകുന്നേരം ഒരു മണിക്കൂർ സമയം എൽപി , യുപി , എച്ച് എസ്  വിഭാഗങ്ങളിൽ പരിശീലനം തുടങ്ങി.

14:44, 14 മേയ് 2023-നു നിലവിലുള്ള രൂപം

1)E.C.S.C.(English Communicative Study Class):