Govt.Model Residential School Keezhmad
9 ഡിസംബർ 2016 ചേർന്നു
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=ആമുഖം= | '''''ചെരിച്ചുള്ള എഴുത്ത്'''''ചെരിച്ചുള്ള എഴുത്ത്''''=ആമുഖം= | ||
ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ - കീഴ്മാട്, ആലുവ | '''ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ - കീഴ്മാട്, ആലുവ''' | ||
2016 - 17 അധ്യയന വർഷ പ്രവർത്തന പരിപാടികൾ | '''2016 - 17 അധ്യയന വർഷ പ്രവർത്തന പരിപാടികൾ''' | ||
2016 ജൂൺ | '''2016 ജൂൺ | ||
പ്രവേശനോത്സവം | '''പ്രവേശനോത്സവം'''''' | ||
2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. | 2016 ജൂൺ മാസം ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തോടെ ഈ അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്വാഗത ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. വിദ്യ ദീപം തെളിയിച്ചതിനു ശേഷം, അഞ്ചാം ക്ലാസ്സിൽ പുതിയതായി എത്തിയ വിദ്ധാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു . പഠനോപകരണ വിതരണം നടന്നു. തുടർന്ന് അദ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മോട്ടിവേഷൻ ക്ലാസ് ക്രമീകരിച്ചു. | ||
ജൂൺ 5 - പരിസ്ഥിതി ദിനം | '''ജൂൺ 5 - പരിസ്ഥിതി ദിനം | ||
''' | |||
പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. | പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ എന്നിവയ്‌ക്കൊപ്പം വ്രക്ഷ തൈ നടീൽ, പരിസ്ഥതി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു. | ||
ജൂൺ 19 - വായന ദിനം | '''ജൂൺ 19 - വായന ദിനം''' | ||
ജൂൺ 19 വായന ദിനാചരണവും 26 - തിയതി വരെ വായനാവാരാചരണവും ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു. | ജൂൺ 19 വായന ദിനാചരണവും 26 - തിയതി വരെ വായനാവാരാചരണവും ക്രമീകരിച്ചു. വയനാവാരാചരണത്തിന്റെ ഉൽഘടനം കാവ്യാ കലാ കേന്ദ്രം ഡയറക്ടർ ശ്രീ മോഹനൻ നായർ നിർവഹിച്ചു. | ||
| വരി 21: | വരി 21: | ||
സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. | സിവിൽ സർവീസ് പരീക്ഷയിൽ 1015 മത് റാങ്ക് നേടിയ, 2005 sslc ബാച്ച് വിദ്ധാർത്ഥി ആയിരുന്ന മിഥുൻ. വി. സോമരാജിന് സ്കൂളിന്റെ നേതൃത്വത്തിൽ അഭിനന്ദന സമ്മേളനം സംഘടിപ്പിച്ചു വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രിയ നേതാക്കൾ പങ്ക്കെടുത്തു. പീ ടീ എ യോടൊപ്പം, എസ് പീ സി യും, ബാൻഡ് സംഘവും പരിപാടികൾക്ക് നേതൃതും നൽകി. | ||
ജൂൺ 20 - യോഗ ദിനം | '''ജൂൺ 20 - യോഗ ദിനം''' | ||
പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു. | പ്രഭാഷണം, യോഗ ഡിസ്പ്ലേ, പോസ്റ്റർ പ്രദർശനം എന്നിവയും ക്രമീകരിച്ചു. | ||
| വരി 67: | വരി 67: | ||
. | . | ||
ആഗസ്ത് 17 - കർഷക ദിനാചരണം | ആഗസ്ത് 17 - കർഷക ദിനാചരണം | ||
ഈ ദിനത്തിൽ കീഴ്മാട് പഞ്ചായത്തിലെ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ മികച്ച കർഷകനെ ആദരിച്ചു. | |||
അദ്ദേഹം വൃക്ഷ തൈകൾ നടുകയും, ജൈവ പച്ചക്കറി കൃഷിയെ കുറിച് പ്രഭാഷണം നടത്തുകയും ചെയ്തു. | |||
ഓഗസ്റ്റ് 16 , 17 , 18 - സ്കൂൾ കലോത്സവം, സ്കൂൾ കായിക മേള , ഓണാഘോഷം | ഓഗസ്റ്റ് 16 , 17 , 18 - സ്കൂൾ കലോത്സവം, സ്കൂൾ കായിക മേള , ഓണാഘോഷം | ||
മികവാർന്ന മത്സര ഇനങ്ങളും വ്യക്തതികത നേട്ടങ്ങളും കൈവരിച്ചുകൊണ്ട് സ്കൂൾ കലോത്സവവും, കായിക മേളയും നടന്നു. മാത്‍സ് ക്ലബ്ബിന്റെ അഭ്മുക്യത്തിൽ പൂക്കള ഡിസൈൻ മത്സരം നടത്തി സമ്മാനങൾ നൽകി. | മികവാർന്ന മത്സര ഇനങ്ങളും വ്യക്തതികത നേട്ടങ്ങളും കൈവരിച്ചുകൊണ്ട് സ്കൂൾ കലോത്സവവും, കായിക മേളയും നടന്നു. മാത്‍സ് ക്ലബ്ബിന്റെ അഭ്മുക്യത്തിൽ പൂക്കള ഡിസൈൻ മത്സരം നടത്തി സമ്മാനങൾ നൽകി. | ||
മാവേലിയും വാമനനും പുലികളും എം ആർ എസ് അങ്കണത്തിൽ ആർപ്പുവിളികളും ആഘോഷവുമായി എത്തി. എല്ലാവരും ഒന്നിച്ചു ഓണസദ്യയും, കളികളുമായി ഓണം കൊണ്ടാടി. | മാവേലിയും വാമനനും പുലികളും എം ആർ എസ് അങ്കണത്തിൽ ആർപ്പുവിളികളും ആഘോഷവുമായി എത്തി. എല്ലാവരും ഒന്നിച്ചു ഓണസദ്യയും, കളികളുമായി ഓണം കൊണ്ടാടി. | ||
| വരി 74: | വരി 79: | ||
സെപ്തംബര് 5 - അദ്യാപകദിനാചരണം | |||
സെപ്തംബര് 5 - അദ്യാപകദിനാചരണം | |||
ഗവൺമെന്റ് സർവീസിൽ നിന്നും ദീർഘ കലാ സേവനത്തിനു ശേഷം വിരമിച്ച ഭവാനി ടീച്ചറിനെ ആദരിച്ചു. ടീച്ചർ വിദ്യാർത്ഥികൾക്ക് " ജീവിത ശൈലി " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി വിദ്യാർഥികൾ അദ്ധ്യാപകരെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർഥികൾ ഇംഗ്ലീഷ് ക്ലാസുകൾ ഗ്രൂപ്പ് തിരിഞ് | ഗവൺമെന്റ് സർവീസിൽ നിന്നും ദീർഘ കലാ സേവനത്തിനു ശേഷം വിരമിച്ച ഭവാനി ടീച്ചറിനെ ആദരിച്ചു. ടീച്ചർ വിദ്യാർത്ഥികൾക്ക് " ജീവിത ശൈലി " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു. പൂച്ചെണ്ടുകളും ആശംസ കാർഡുകളും നൽകി വിദ്യാർഥികൾ അദ്ധ്യാപകരെ ആദരിച്ചു. പത്താം ക്ലാസ് വിദ്യാർഥികൾ ഇംഗ്ലീഷ് ക്ലാസുകൾ ഗ്രൂപ്പ് തിരിഞ് | ||
നടത്തി. മികച്ച പ്രകടനം കാഴ്ച്ച വച്ചവർക്കു ഇംഗ്ലീഷ് ക്ലബ് സമ്മാനങ്ങൾ നൽകി . | നടത്തി. മികച്ച പ്രകടനം കാഴ്ച്ച വച്ചവർക്കു ഇംഗ്ലീഷ് ക്ലബ് സമ്മാനങ്ങൾ നൽകി . | ||
സെപ്റ്റംബർ 22 - അല്ഷിമേസ് ദിനാചരണം | സെപ്റ്റംബർ 22 - അല്ഷിമേസ് ദിനാചരണം | ||
ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, സന്ദേശം, പ്രസംഗം എന്നീ പരിപാടികൾ നടത്തി. | |||
റോഡ് സുരക്ഷാ ദിനം | |||
റോഡ് സുരക്ഷയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് 28 / 09 / 2016 ന് അസ്സെംബ്ലീയിൽ പ്രതിജ്ഞയും അതിനു ശേഷം ബോധവത്കരണ ക്ലാസും നടത്തി. | |||
ക്വിസ് മത്സരങ്ങൾ | |||
27 / 09 / 2016 നു " കേരളം നൂറ്റാണ്ടിലൂടെ " എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് നടത്തി. | |||
30 /o9 / 2016 നു അക്ഷര മുറ്റം ക്വിസ് നടത്തി. | |||
വിജ്ഞാനോത്സവം | |||
പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ ഹൈസ്കൂളിൽ നിന്നു ആകാശ് റെജിയും , up വിഭാഗത്തിൽ നിന്ന് ആരോമൽ. കെ. ജെ. യും മികച്ച വിജയം കരസ്ഥമാക്കി. | |||