"ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
| വരി 29: | വരി 29: | ||
}} | }} | ||
== സ്കുൾ പാർലമെൻറ് ഇലക്ഷൻ 2019 == | == ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ് == | ||
<nowiki>സെപ്റ്റംബർ 25 -ാം തിയതി നടക്കുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അധ്യാപികയും ,ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്ന് സ്കൂൾ അധ്യാപകർക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകി | <nowiki>ഏകദിനക്യാമ്പ് 2019-20 അധ്യായനവഷത്തിലെ ഏകദിന ക്യാമ്പ് ഹെഡ് മിസ്സ്ട്രസ്സ് ഉദ്ഘാടനം ചെയ്തു.കിഴാറു സ്കൂളിലെ കൈറ്റ്സ ടീച്ചറായ സുനിത ടീച്ചറിന്റെ നേതൃത്യത്തിലായിരുന്നു ക്യാമ്പ്. ഉച്ചയ്ക്കു ശേഷം ആനിമേഷനെക്കുറിച്ചും സ്ക്രാച്ചിനെക്കുറിച്ചും ക്ലാസ് എടുത്തു.വൈകുന്നേരം 3:30ക്ക് ക്യാമ്പ് അവസാനിച്ചു.</nowiki> | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2019 == | |||
<nowiki>ലാപ്പ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വോട്ടർമാരായ കുരുന്നുകൾക്ക് സ്കൂൾ പർലമെന്റ് തിരഞ്ഞെടുപ്പ് വേറിട്ടൊരു അനുഭവമായിരുന്നു.ലിറ്റിൽ കൈറ്റ്സ് കുരുന്നുകളുടെ സഹായത്തോടെ ലാപ് ടോപ്പുകൾ വോട്ടിങ് യന്ത്രങ്ങളാക്കി സമ്മതി സോഫ്റ്റ് വേർ ഉപയോഗിച്ചാണ് ഡിജിറ്റൽ വോട്ടിങ്ങ് സജ്ജമാക്കിയത്.ഓരോ ക്ലാസുകളിലും തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സ് വോളന്റിയർമാർ അധ്യാപകർക്കൊപ്പം ഈ സംരംഭത്തിൽ പങ്കാളികളായി അതൊരു വേറിട്ട അനുഭവമായിരുന്നു. മികച്ച പത്രങ്ങളിലെല്ലാം അതൊരു വാർത്തയായതോടെ മൈലച്ചൽ സ്കൂളിന്റെ ഇലക്ട്രിക്ക് വോട്ടിങ് വൻ വിജയമായി മാറുകയും ചെയ്തു.</nowiki> | |||
== സ്കുൾ പാർലമെൻറ് ഇലക്ഷൻ ക്ലാസ് 2019 == | |||
<nowiki>സെപ്റ്റംബർ 25 -ാം തിയതി നടക്കുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അധ്യാപികയും ,ലിറ്റിൽ കൈറ്റ്സ് കുട്ടികളും ചേർന്ന് സ്കൂൾ അധ്യാപകർക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകി. | |||
</nowiki> | </nowiki> | ||
== സ്കൂൾ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും == | == സ്കൂൾ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും == | ||
ഓർമ്മകളുടെ അഭ്രപാളിയിലേക്ക് ചേക്കേറുവാൻ ഒരോണക്കാലംകൂടി വരവായി. ആമോദത്തിന്റെയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വസന്തകാലം. നാടിനെ സ്നേഹിക്കുന്ന നന്മയെ ആരാധിക്കുന്ന ഉത്സവങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും മൈലച്ചൽ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. | ഓർമ്മകളുടെ അഭ്രപാളിയിലേക്ക് ചേക്കേറുവാൻ ഒരോണക്കാലംകൂടി വരവായി. ആമോദത്തിന്റെയും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വസന്തകാലം. നാടിനെ സ്നേഹിക്കുന്ന നന്മയെ ആരാധിക്കുന്ന ഉത്സവങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും മൈലച്ചൽ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. | ||