"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
44029 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:
</gallery>
</gallery>
=='''സ്വാതന്ത്ര്യാമൃതം:- NSS camp 2022, വിളംബര ജാഥയും ഉദ്ഘാടനവും ...'''==
=='''സ്വാതന്ത്ര്യാമൃതം:- NSS camp 2022, വിളംബര ജാഥയും ഉദ്ഘാടനവും ...'''==
<gallery>
44029_1099.jpg||
44029_1100.jpg||
44029_1101.jpg||
44029_1102.jpg||
</gallery>
=='''സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും.....'''==
=='''സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും.....'''==
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‌ുറാണി ടീച്ചറ‌ും ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷീലാമ്മ ടീച്ചറ‍ും ചേർന്ന് ദേശീയപതാക ഉയർത്തി.
<gallery>
44029_1094.jpg||
44029_1095.jpg||
44029_1096.jpg||
44029_1097.jpg||
44029_1098.jpg||
</gallery>
=='''2022- 25 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ  പ്രിലിമിനറി ക്യാമ്പിൽ നിന്നും....'''==
=='''2022- 25 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ  പ്രിലിമിനറി ക്യാമ്പിൽ നിന്നും....'''==
2022- 25 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന് നടന്ന പ്രിലിമിനറി ക്യാമ്പ് ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.റ്റ‌ൂപീ ട്യ‌ൂബ് ഡെസ്‌ക് എന്ന ആനിമേഷൻ സോഫ്‌റ്റ്‌വെയർ ക‌ുട്ടികൾക്ക് വളരെയധികം ഇഷ്‌ടപ്പെട്ട‌ു. ജിമ്പ്, ഇങ്ക്സ്‌കേപ്പ് എന്നീ സോഫ്‌റ്റ്‍വെയറ‍ുകള‌ും ക‌ുട്ടികൾ പരിചയപ്പെട്ട‌ു.
<gallery>
44029_1091.jpg||
44029_1092.jpg||
44029_1093.jpg||
</gallery>
=='''ഓണാഘോഷങ്ങളിൽ നിന്നും.....'''==
=='''ഓണാഘോഷങ്ങളിൽ നിന്നും.....'''==
സ്ക‌ൂളിൽ പൊത‌ുവായി ഒര‍ു അത്തപ്പ‌ൂക്കളം ഇട്ട‌ു. ക‌ുട്ടികൾക്ക് വിഭവ സമ‌ൃദ്ധമായ സദ്യ നല്‌കി. അതിനോടൊപ്പം കസേര ച‌ുറ്റൽ മത്സരവ‌ും ഉണ്ടായിര‌ുന്ന‌ു.
<gallery>
44029_1087.jpg||
44029_1088.jpg||
44029_1089.jpg||
44029_1090.jpg||
</gallery>
=='''സെപ്റ്റംബർ 14 ഹിന്ദി  ദിനാചരണം'''==
=='''സെപ്റ്റംബർ 14 ഹിന്ദി  ദിനാചരണം'''==
സെപ്റ്റംബർ 14 ഹിന്ദി ദിനം.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ ഹിന്ദി അസംബ്ലിയിൽ നിന്നും.....
<gallery>
44029_1084.jpg||
44029_1085.jpg||
44029_1086.jpg||
</gallery>
=='''സ്കൂൾതല ശാസ്ത്രമേള'''==
=='''സ്കൂൾതല ശാസ്ത്രമേള'''==
സ്കൂൾതല ശാസ്ത്രമേള പ്രിൻസിപ്പൽ ശ്രീമതി ബിന്ദു റാണി ടീച്ചറും ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീലാമ്മ ടീച്ചറും ചേർന്ന് ഉദ്ഘാടനം ചെയ്ത‌ു.....
<gallery>
44029_1079.jpg||
44029_1080.jpg||
44029_1081.jpg||
44029_1082.jpg||
44029_1083.jpg||
</gallery>
=='''NMMS ക്ളാസ്സുകളുടെ ഉദ്ഘാടനം'''==
=='''NMMS ക്ളാസ്സുകളുടെ ഉദ്ഘാടനം'''==
NMMS ക്ളാസ്സുകളുടെ ഉദ്ഘാടനം ശ്രീ ജോൺ സാർ (ഗവ വി& എച്ച് എസ് എസ് പാറശ്ശാല) നിർവ്വഹിക്കുന്നു........
<gallery>
44029_1078.jpg||
44029_1077.jpg||
</gallery>
=='''2022-23 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം '''==
=='''2022-23 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം '''==
ആദരണീയനായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ 2022-23 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത‌ു....ക‌ുട്ടികള‌ുടെ മികവ‌ുറ്റ കലാപ്രകടനങ്ങൾ വേദിയെ വർണ്ണാഭമാക്കി.....
<gallery>
44029_1073.jpg||
44029_1074.jpg||
44029_1074.jpg||
44029_1075.jpg||
</gallery>
=='''ലഹരി വിമുക്ത കേരളം  - സ്കൂൾതല ഉദ്ഘാടനം '''==
=='''ലഹരി വിമുക്ത കേരളം  - സ്കൂൾതല ഉദ്ഘാടനം '''==
ലഹരി വിമുക്ത കേരളം ' - സ്കൂൾതല ഉദ്ഘാടനം പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു.
<gallery>
44029_1069.jpg||
44029_1070.jpg||
44029_1071.jpg||
44029_1072.jpg||
</gallery>
=='''സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''==
=='''സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'''==
ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകൾ ആക്കി കൊണ്ട്  നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്നും......ക്യ‌ൂവിൽ നിന്ന് , സ്ക‌ൂൾ ഐഡി കാർഡിനെ വോട്ടേഴ്‌സ് ഐഡി കാർഡ് ആക്കി , വോട്ടേഴ്‌സ് ലിസ്‌റ്റിൽ ഒപ്പിട്ട്, ച‌ൂണ്ട‌ുവിരലിൽ മഷി അടയാളം പതിപ്പിച്ച്, നേരേ വോട്ടിംഗ് മെഷീനായി ക്രമീകരിച്ചിരിക്ക‌ുന്ന ലാപ്‌ടോപ്പിനട‌ുത്തേക്ക്..... സ്ക്രീനിൽ തെളിഞ്ഞിരിക്കുന്ന സ്ഥാനാർത്ഥികളിൽ തന്റെ ഇഷ്‌ സ്ഥാനാർത്ഥിയ‌ുടെ പേരിന് പ‌ുറത്തോ,ഫോട്ടോയ‌ുടെ പ‌‌ുറത്തോ മൗസ് കൊണ്ട് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെട‌ുത്തിയതിന് ശേഷം പ‌ുറത്തേക്ക്.....വിജയികളെ പ്രഖ്യാപിക്ക‌ുമ്പോൾ ക‌ുട്ടികള‌ുടെ സന്തോഷം..... എല്ലാം വേറിട്ടൊരന‌ുഭവം....
<gallery>
44029_1065.jpg||
44029_1066.jpg||
44029_1067.jpg||
44029_1068.jpg||
</gallery>
=='''ഭിന്നശേഷി വാരാചരണം'''==
=='''ഭിന്നശേഷി വാരാചരണം'''==
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ ക‌ുട്ടികൾക്ക് സമ്മാനദാനം നല്‌ക‌ുകയ‌ുണ്ടായി. ഒപ്പം ലിറ്റിൽകൈറ്റ്സിന്റെ ക‌ുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം നല്‌ക‌ുകയ‌ും ചെയ‌്ത‌ു.
<gallery>
44029_1064.jpg||
</gallery>
=='''ലോക ഹിന്ദിദിനാചരണം'''==
=='''ലോക ഹിന്ദിദിനാചരണം'''==
ലോക ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. ക‌ുട്ടികൾ ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴ‌ുത്ത‌ു മാസിക സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീകല ടീച്ചർ പ്രകാശനം ചെയ്‌ത‌ു.
ലോക ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തി. ക‌ുട്ടികൾ ഹിന്ദി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴ‌ുത്ത‌ു മാസിക സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീകല ടീച്ചർ പ്രകാശനം ചെയ്‌ത‌ു.