"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
==സ്കൂളിന്റെ വികസനത്തിൽ നമ്മോടൊപ്പം==
സ്കൂളിന് കളിസ്ഥലം വാങ്ങാനായി ലക്ഷം രൂപ ബഡ്ജറ്റിൽ അനുവദിച്ച നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർഥിയും കാട്ടാക്കടയുടെ പ്രിയപ്പെട്ട എം എൽ എ യു മായാ അഡ്വ . ഐ ബി സതീഷിനു അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകാനും ഇന്റർലോക്ക് ഇടാനും ,ടവർ നിർമ്മിക്കുന്നതിനും 30 ലക്ഷം രൂപയും  ടോയിലറ്റ്  ബ്ലോക്ക് നിർമ്മിക്കുന്നതിന്  24 ലക്ഷം രൂപയും പെയിന്റിംഗ് ജോലികൾക്കായി 5 ലക്ഷംരൂപയും അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഡി സുരേഷ്‌കുമാറിന്  അഭിനന്ദനങ്ങൾ.  ടോയിലറ്റ് ബ്ലോക്ക് നു  5 ലക്ഷം രൂപ അനുവദിച്ച ബ്ലോക്ക് മെമ്പർ സരള ടീച്ചറിന് അഭിനന്ദനങ്ങൾ

ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1269 വിദ്യാർത്ഥികൾ  ഒന്നു  മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ  പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി ഏഴ് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ കെട്ടിടങ്ങളും ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1269 വിദ്യാർത്ഥികൾ  ഒന്നു  മുതൽ പത്താം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. കൂടാതെ  പ്രി പ്രെെമറിവിഭാഗത്തിൽ നൂറ്റി ഏഴ് വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.

വരി 23: വരി 27:
സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.

സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.

==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി==
==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി==
പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575  കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും  കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ  എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിൻറെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575  കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും  കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ  എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിന്റെ  പ്രവർത്തനങ്ങൾ നടന്നു വരുന്നത്. യു.പി വിഭാഗത്തിലെ സ്റ്റാലിൻ സാർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്

==സ്കൂൾ ബസ്==
==സ്കൂൾ ബസ്==
കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ് .ശ്രീ.എ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.

കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ്. ശ്രീ[https://ml.wikipedia.org/wiki/%E0%B4%8E._%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എ സമ്പത്തിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി.സതീഷ്] അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.യു പി വിഭാഗത്തിലെ ബീന ടീച്ചർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത് .

==ഒപ്പം സൗഹൃദമുറി==
==ഒപ്പം സൗഹൃദമുറി==
കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് ഐ.ബി സതീഷിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ് ഒപ്പം പെൺ സൗഹൃദമുറി. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ ഒപ്പം സൗഹൃദമുറി|തുടരുക]]

കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി സതീഷി]ന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ച പെൺ സൗഹൃദ മുറിയാണ് ഒപ്പം പെൺ സൗഹൃദമുറി. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ ഒപ്പം സൗഹൃദമുറി|തുടരുക]]

==ചിൽറൺസ് പാർക്ക്==
==ചിൽറൺസ് പാർക്ക്==
പ്രി പ്രെെമറി, പ്രെെമറി,ക്ലാസുകളിലെ കുട്ടികൾക്കു മാനസിക ഉല്ലാസത്തിനായി ചിൽറൺസ് പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട്.

പ്രി പ്രെെമറി, പ്രെെമറി,ക്ലാസുകളിലെ കുട്ടികൾക്കു മാനസിക ഉല്ലാസത്തിനായി ചിൽറൺസ് പാർക്ക് നമ്മുടെ സ്കൂളിൽ ഉണ്ട്.

3,462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742060...1899222" എന്ന താളിൽനിന്ന് ശേഖരിച്ചത്