"ജി. വി. എച്. എസ്. എസ്. മലമ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
== എസ് എസ് എൽ സി റിസൾട്ട് ==
 
ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി.
== അംഗീകാരങ്ങൾ ==
തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു.  ഏഴ് ഫുൾ എ പ്ലസുകളും,10  ഒൻപതു എ പ്ലസുകളും, നേടി നാടിന്റെ വിജയ ഭൂപടത്തിൽ ഇടം നിലനിർത്തി. ഒട്ടേറെ അഭിനന്ദനങ്ങളും  പുരസ്‌ക്കാരങ്ങളും ലഭിച്ചു.
 
<gallery widths="400" heights="300">
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
പ്രമാണം:21068 full a+.jpeg
[[പ്രമാണം:21068.SUREELI HINDI.jpeg|നടുവിൽ|ലഘുചിത്രം|]]
</gallery>
==എൽ എസ് എസ് ,യു  എസ്  എസ് , എൻ എം എം എസ് താരങ്ങൾ==
<gallery widths="300" heights="300">
പ്രമാണം:21068 lss,uss.jpeg
</gallery>
== സ്കൂൾ വിക്കി പുരസ്കാരം 2021-2022==
2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ  പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു
<gallery widths="300" heights="300">
പ്രമാണം:21068.schoolwiki.jpeg
</gallery>
==പാദമുദ്രകൾ==
<center>
[[പ്രമാണം:21068 nettam2.jpeg|300px|]]
</center>
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ  പാലക്കാട് സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രദേശികചരിത്ര രചന ക്യാമ്പിൽ( "പാദമുദ്രകൾ") നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ട ദിയസാലി ഇബ്രാഹിം  (9C).
<center>
[[പ്രമാണം:21068 nettam1.jpeg|200px|]]
[[പ്രമാണം:21068 nettam3.jpeg|200px|]]
[[പ്രമാണം:21068 nettam4.jpeg|200px|]]
</center>
==സയൻസ് ഫെയർ==
സയൻസ് സെമിനാറിൽ പങ്കെടുത്ത ഗായത്രി ആർ സെക്കന്റ് പ്രൈസ് നേടി ജില്ലാ തലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
<center>
[[പ്രമാണം:21068 sciencefare.jpeg|200px|]]
</center>
==സയൻസ് മാഗസിൻ==
'നിലാവ് 2022' സയൻസ് മാഗസിനു സബ്ജില്ലാ താലത്തിൽ ഒന്നാം സ്ഥാനവും,ജില്ലാതലത്തിൽ എ ഗ്രേഡും ലഭിച്ചു.
<center>
[[പ്രമാണം:21068 science magazine1jpeg.jpeg|200px|]]
[[പ്രമാണം:21068 science magazine01.jpeg|200px|]]
==ഐ ടി മേള==
ഐ ടി മേളയിൽ നീരജ് എസ് സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ സംസ്ഥാന തലത്തിൽ സി ഗ്രേഡ് കരസ്ഥമാക്കി.
<center>
2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848159...1898992" എന്ന താളിൽനിന്ന് ശേഖരിച്ചത്